India
- Nov- 2018 -22 November
ആംബിഡന്റ് മണി തട്ടിപ്പ് കേസ്: മെഹ്ഫൂസ് അലിഖാൻ ജയിലിൽ
ആംബിഡന്റ് മണി ചെയിൻ മാർക്കറ്റിംങ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെസഹായി മെഹ്ബൂസ് അലിഖാൻ ജയിലിൽ. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ്…
Read More » - 22 November
കന്നഡ സിനിമയുടെ 84 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി 1 വർഷം പുറത്തിറങ്ങുന്നത് 200 ചിത്രങ്ങൾ
കന്നഡ സിനിമയുടെതന്നെ 84 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം സിനിമകൾ ഒരു വർഷം റിലീസാവുന്നത്. 136(2015), 173(2016), 180(2017) എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കണക്ക്.
Read More » - 22 November
15 വയസുകാരിയുടെ വിവാഹത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി
ബെംഗളുരു: കൊച്ചുമകളെ 15 വയസിൽവിവാഹം ചെയ്ത് അയക്കാനുള്ള നീക്കത്തെ എതിർത്ത മുത്തച്ഛനെ കല്ലിനിടിച്ച് കൊലപ്പെടുത്തി. മകനും വരന്റെ പിതാവും ചേർന്നാണ് ഇത്തരമൊരു ക്രൂര കൊലപാതകം നടത്തിയത്. ദൊഡ്ഡബെല്ലാപുര…
Read More » - 22 November
അയോധ്യയില്‍ ശിവസേനയുടെ റാലി വേണ്ട ; കാരണം വ്യക്തമാക്കി യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി : ശിവസേന അയോധ്യയിലെ ബാബ്റി മസ്ദജിദിന് സമീപം രാമകഥാപാര്ക്കില് നടത്താനിരുന്ന റാലി അനുവദിക്കില്ലെന്ന നിലപാടുമായി യു.പി സര്‍ക്കാര്‍. ഇതോടൊപ്പം ശിവസേന നേതാവ് ഉദ്ധവ് താക്കറെ തിരഞ്ഞെടുപ്പുമായി…
Read More » - 22 November
ശബരിമല യുവതി പ്രവേശനം; കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീധരൻ പിള്ള
ന്യൂഡൽഹി: ശബരിമല വിഷയത്തില്‍ സംവാദം നടത്താനുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. സമയവും സ്ഥലവും കോടിയേരി…
Read More » - 22 November
സിഡ്നിയില്‍ സമാധാനത്തിന്റെ സന്ദേശമായി ഗാന്ധിപ്രതിമ
ഓസ്ട്രേലിയന്‍ നഗരമായ സിഡ്നിയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് മഹാത്മാഗാന്ധിയുടെ വെങ്കലപ്രതിമ അനാഛാദനം ചെയ്തു. കലാപത്തിന്റെ ഈ കാലങ്ങളില്‍ ഗാന്ധിജിയുടെ അഹിംസയുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും ശക്തമായ സന്ദേശം…
Read More » - 22 November
തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്കു സാധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യപിച്ചു
ചെന്നൈ: ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലുമെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ…
Read More » - 22 November
ജീവിതം ഇനി ഒരിക്കലും പഴയത് പോലെയാകില്ല; നേഹയോട് സാനിയ മിർസ
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ബോളിവുഡ് താരം നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും പെൺകുഞ്ഞ് പിറന്നത്. മെഹര്‍ ധൂപിയ ബേദി എന്നാണ് കുഞ്ഞിന്റെ പേര്. ഉറ്റ സുഹൃത്തും ടെന്നീസ്…
Read More » - 22 November
തൊഴിലില്ലായ്മ: ട്രെയിനിനു മുന്നില്‍ ചാടി യുവാക്കള്‍ ആത്മഹത്യ ചെയ്തു
ആള്‍വാര്‍: മൂന്ന് യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇവരോടൊപ്പം ആത്മഹത്യാശ്രമം നടത്തിയ മറ്റൊരു യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് സംഭവം. മനോജ്(24)…
Read More » - 22 November
ഉള്ളി വില കിലോയ്ക്ക് ഒരു രൂപയായി കൂപ്പുകുത്തി
ബാംഗ്ലൂര്‍: രാജ്യത്ത് ഉള്ളി വിലയില്‍ വന്‍ വിലക്കുറവ്. കിലോയ്ക്ക് ഒരു രൂപയായിട്ടാണ് ഉള്ളിവില കൂപ്പുകുത്തിയത്. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലാണ് മൊത്ത കച്ചവട വിപണിയില്‍ ഈ വില.…
Read More » - 22 November
രാജ്യത്തെ 90 ശതമാനം വിദ്യാര്‍ത്ഥികളും ജോലിക്ക് സജ്ജരല്ലെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ 90 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളും ജോലി ചെയ്യാന്‍ സജ്ജരായവരല്ലെന്ന് പഠന റിപ്പോര്‍ട്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തൊഴിലില്ലായ്മയെക്കുറിച്ച ്നടത്തിയ സ്വതന്ത്ര പഠനത്തിലാണ് ഇക്കാര്യം…
Read More » - 22 November
എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ശ്രീധരൻ പിള്ള പരാതി നൽകി
ന്യൂഡൽഹി: എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ പരാതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര മോശമായി പെരുമാറിയതിന്റെ പശ്ചാത്തലത്തിൽ…
Read More » - 22 November
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം ; സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു (ഇവിഎം) പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന…
Read More » - 22 November
ആർക്കും പ്രവേശനമില്ലാത്ത ഇന്ത്യൻ ദ്വീപിലേക്കെത്താൻ അമ്പേറ്റു മരിച്ച വിനോദസഞ്ചാരി നൽകിയത് ഇരുപതിനായിരത്തിലേറെ രൂപ
പോര്‍ട്ട് ബ്ലയർ: നോർത്ത് സെന്റിനല്‍ ദ്വീപിൽ ഗോത്രവർഗ്ഗക്കാരുടെ അമ്പേറ്റു കൊല്ലപ്പെട്ട യുഎസ് വിനോദസഞ്ചാരി ദ്വീപിൽ എത്തുന്നതിനായി മത്സ്യത്തൊഴിലാളികൾക്ക് 25,000 രൂപ നൽകിയിരുന്നതായി റിപ്പോർട്ട്. യുഎസിലെ അലബാമ സ്വദേശി…
Read More » - 22 November
സർക്കാരിനെ സമ്മർദ്ദത്തിലാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശബരിമലയിലേക്ക്
തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രണ്ടു ദിവസത്തിനകം ശബരിമലയിലെത്തും. ഇതിനു പിന്നാലെ കൂടുതൽ കേന്ദ്ര മന്ത്രിമാർ ശബരിമല…
Read More » - 22 November
‘കാണിക്ക കുറഞ്ഞാൽ ബാധിക്കുന്നതു പതിനായിരത്തിലേറെ ഹിന്ദു കുടുംബങ്ങളെ’ : ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പണമിടാന്‍ പാടില്ലെന്ന പ്രചരണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹിന്ദു കുടുംബങ്ങളെ തന്നെയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. 1258 ക്ഷേത്രങ്ങളെയും 12,000 ജീവനക്കാരെയും…
Read More » - 22 November
മോദി സര്‍ക്കാര്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കും
ന്യൂഡല്‍ഹി: 2019ല്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. പതിവിനു വിപരീതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്. വോട്ട് ഓണ്‍ അക്കൗണ്ടിനു പകരമായാണ് പൂര്‍ണ…
Read More » - 22 November
ശരണം വിളിച്ചു ജയിലിലായ അയ്യപ്പഭക്തര്‍ക്ക് പന്തളം കൊട്ടാരത്തിന്റെ സ്വീകരണം: തിരുവാഭരണഘോഷയാത്രയില്‍ അണിനിരക്കാൻ ക്ഷണം
ശബരിമലയിൽ ശരണം വിളിച്ച സംഭവത്തിൽ അറസ്റ്റിലായി ജയിൽ മോചിതരായ ഭക്തർക്ക് പന്തളം കൊട്ടാരം വക സ്വീകരണം നൽകി. പന്തളം രാജകൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ്മയുടെയും…
Read More » - 22 November
വിശാലസഖ്യത്തിന് തിരിച്ചടിയായി ഗവര്‍ണറുടെ നടപടി; ജമ്മുകശ്മീര്‍ പ്രശ്നം സുപ്രീംകോടതിയിലേക്ക്
ജമ്മു കശ്മീര്‍: ജമ്മു കശ്മീര്‍ നിയമസഭ ഗവര്‍ണ്ണര്‍ പിരിച്ചുവിട്ടു. പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു…
Read More » - 22 November
മന്ത്രി ഒപ്പം ഉണ്ടായിരുന്നില്ലെങ്കിൽ ഞങ്ങളെ ഇന്നലെ രാത്രി ക്രിമിനലുകൾ എന്ന് ചാപ്പ കുത്തി ജയിലിൽ അടച്ചേനെ :ദൃക്സാക്ഷി
തിരുവനന്തപുരം: അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണ് കേരളത്തിലെ അവസ്ഥയെന്ന് ബിജെപി മീഡിയ സെൽ കോ ഓർഡിനേറ്റർ സന്ദീപ് ആർ വചസ്പതി. കേന്ദ്ര ധനകാര്യ സഹമന്ത്രിക്കൊപ്പം ശബരിമലയിൽ നിന്ന് മടങ്ങി വന്ന…
Read More » - 22 November
നിയമനടപടികളുമായി സംഘപരിവാർ : യതീഷ് ചന്ദ്രയ്ക്കെതിരെ ലോകയുക്തക്കും, ബാലാകാശ കമ്മീഷനും പരാതി
തിരുവനന്തപുരം: ശബരിമലയിലെത്തിയപ്പോള്‍ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ലോകായുക്തയ്ക്കും…
Read More » - 22 November
ഇന്ത്യന്‍ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികനായ ചന്ദ്രബാബു നായിഡുവിന്റെ ചെറുമകന്റെ പേരിലും കോടികളുടെ ആസ്തി; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ഹൈദരാബാദ്: മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികന് എന്ന ഖ്യാതി ആന്ധ്രാ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിനാണ്. 177 കോടി രൂപയായിരുന്നു ചന്ദ്രബാബു നായിഡു തന്റെ ആസ്തിയായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയിരുന്നത്.…
Read More » - 22 November
കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞത് മനഃപൂർവ്വം, കൂടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനായി പോലീസ് ശ്രമം പാളിയത് : ബിജെപി
പത്തനംതിട്ട : കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞത് മനഃപൂർവ്വമെന്ന് ബിജെപി. എന്നാൽ പോലീസിന്റെ പഥ്യം പൊലീസ് പട്ടികയിലുള്ള പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും, ഇതിന്റെ…
Read More » - 22 November
ശരണം വിളിച്ചതിന് അറസ്റ്റിലായ അയ്യപ്പ ഭക്തർക്ക് വൻ സ്വീകരണം: വിവിധ ഇടങ്ങളിൽ അമ്മമാരുടെ സ്നേഹ പ്രകടനം
തിരുവനന്തപുരം: സന്നിധാനത്ത് അയ്യപ്പ നാമം ജപിച്ചതിന്റെ പേരില്‍ ഇരുമുടിക്കെട്ടുമായി ജയിലിലടച്ച 69 അയ്യപ്പഭക്തര്‍ക്ക് വൻ സ്വീകരണം . മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പുറത്തു വന്ന അയ്യപ്പന്മാരെ ശരണം…
Read More » - 22 November
കടുവ കുഞ്ഞുങ്ങള്‍ ചത്ത നിലയില്‍
ഭോപ്പാല്‍: രണ്ട് കടുവ കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. കന്ഹ കടുവ സംരക്ഷണ കേന്ദ്രത്തിലാണ് രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞുങ്ങളെയാണ് ചത്ത നിലയില്‍ കണ്ടത്. കടുവ…
Read More »