India
- Nov- 2018 -26 November
വലുതാകേണ്ടിയിരുന്നില്ല എന്ന് പ്രാര്‍ത്ഥിച്ചു പോയ ആര്‍ത്തവ തുടക്കം
സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാര്ക്കൊപ്പം കടന്നുവരുന്ന കാലത്താണ് ആര്‍ത്തവമെന്നാല്‍ ജൈവ പ്രക്രിയ മാത്രമാണെന്നുള്ള ധാരണയില്ലാതെ സ്ത്രീകളെ ഈ സമയങ്ങളില്‍ അകറ്റി നിറുത്താന്‍ ശ്രമിക്കുന്നത്. എട്ടാംക്ലാസ്സിലെ അവധിക്കാലത്താണ് ആദ്യമായി…
Read More » - 26 November
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്, എം.എല്‍എമാരുടെ ഞെട്ടിപ്പിക്കുന്ന സ്വത്ത് വിവരകണക്കുകള്‍ പുറത്ത്
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എല്‍.എമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടു. ഇവരില്‍ വീണ്ടും പോരാടാനിറങ്ങിയ 167 പേരുടെ ആസ്തിയില്‍ ശരാശരി 71% വര്‍ധനയാണ് അഞ്ചു വര്‍ഷം…
Read More » - 26 November
രാജസ്ഥാൻ തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രിക്കെതിരേ തെറ്റായ പദപ്രയോഗങ്ങള്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധി
ജയ്പൂർ : രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ പദപ്രയോഗങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം തെരഞ്ഞെടുപ്പ് പോരാട്ടം നടത്തേണ്ടതെന്നും…
Read More » - 26 November
എസ്.ബി.ഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്..
ഡല്‍ഹി: മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ എസ്ബിഐ ഗുണഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. അല്ലെങ്കില്‍ ഇവര്‍ക്ക് ഇനി മുതല്‍ നേടി ബാങ്കിങ് ഉപയോഗപ്പെടുത്തന് കഴിയില്ല. ഡിസംബര്‍ ഒന്ന് മുതല്‍…
Read More » - 26 November
ക്യാന്‍സര്‍ വാര്‍ഡിലിരുന്ന് ഭര്‍ത്താവ് ഭാര്യയെ കുറിച്ച് എഴുതിയ കുറിപ്പ് കണ്ണ് നനയിക്കുന്നത്
തിരുവനന്തപുരം: ക്യാന്‍സര്‍ വാര്‍ഡില്‍ ഇരുന്ന് ലാല്സണ് എന്ന യുവാവ് ഭാര്യയെ കുറിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇത് എല്ലാവരും വായിക്കണം. എന്റെ…
Read More » - 26 November
പുതിയ അടവുകള്‍; വോട്ടര്‍മാരുടെ ഷൂ പോളീഷ് ചെയ്ത് സ്ഥാനാര്‍ത്ഥി
ഭോപ്പാല്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വോട്ട് നേടാന്‍ സ്ഥാനാര്‍ത്ഥികള്‍ എന്തും ചെയ്യുന്ന കാഴ്ച വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ മധ്യപ്രദേശിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ ചെയ്തികളാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നിയമസഭാ…
Read More » - 26 November
ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടു
സുക്മ: മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഢിലെ സുക്മയിലെ സക്ലാര് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അതേസമയം ഏറ്റുമുട്ടലില്‍ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി)…
Read More » - 26 November
സ്കൂള്‍ ബാഗുകളുടെ ഭാരം: പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സ്കൂള്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഒന്നും…
Read More » - 26 November
ഓണ്‍ലൈന്‍ ബുക്കിംഗ് സീറ്റുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ: കൂട്ടുപിടിക്കാനൊരുങ്ങി മറ്റു വിമാന സര്‍വീസുകളും
ന്യൂഡല്‍ഹി: സര്‍വീസുകള്‍ക്ക് കൂടുതല്‍ പണം ഈടാക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍വേയ്സ്. ഇതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാന്‍, വെബ് ചെക്ക് ഇന്‍ നടത്തുന്ന യാത്രക്കാര്‍ ഈ സേവനത്തിന്…
Read More » - 26 November
ഇന്ത്യയെ ബോബുകൊണ്ട് ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് പിച്ചച്ചട്ടിയെടുത്ത് അലയുകയാണെന്ന് മോദി
ആല്‍വാര്‍: പാക്കിസ്ഥാനെ പരസ്യമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇന്ത്യയെ ബോംബ്കാട്ടി ഭീഷണിപ്പെടുത്തിയവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയെടുത്ത് അലയുകയാണെന്നാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.…
Read More » - 26 November
മധ്യപ്രദേശിലും മിസോറാമിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അതേസമയം മിസോറാമിലും ഇന്നാണ് കലാശക്കൊട്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന്…
Read More » - 26 November
ദയാവധത്തിന് അനുമതി നൽകാതെ കോടതി; കുട്ടിക്കു ലഭിച്ചത് പുതിയ ജീവിതം
ചെന്നൈ∙: ഒൻപതു വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന മകനുവേണ്ടി പിതാവ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ദയാവധത്തിനുള്ള ഹർജി കോടതി തള്ളി. പകരം കുട്ടിക്ക് പുതിയ ചികിത്സാ രീതി നൽകാനാണ്…
Read More » - 26 November
അടുത്തമാസം മുതല്‍ ഗൃഹോപകരണങ്ങള്‍ക്ക് വില കൂടാന്‍ സാധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് ടിവിക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും വില ഉയരാന്‍ സാധ്യത. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിച്ചതുമാണ് വിപണിയില്‍…
Read More » - 26 November
28 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി
ജയ്പൂര്‍•രാജസ്ഥാനില്‍ മുന്‍ കേന്ദ്ര മന്ത്രിയും 9 മുന്‍ എം.എല്‍.എമാരും ഉള്‍പ്പടെ 28 കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരായി നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്…
Read More » - 26 November
മുംബൈ ഭീകരാക്രമണം: കസബിനെ തൂക്കുമരത്തിലെത്തിച്ചത് ഇങ്ങനെ
മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തു വര്‍ഷം തികയുമ്പോള്‍ ജീവനോടെ പിടിയിലായ ഏക ഭീകരന് കസബിനെ തൂക്കിലേറ്റിയ വിവരങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് പോലീസ്. കസബിനെ…
Read More » - 26 November
കള്ളപ്പണത്തിന്റെ കണക്ക്: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന ആവശ്യം വീണ്ടും തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്കു വിരങ്ങള്‍ 15 ദിവസത്തിനകം നല്‍കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ…
Read More » - 26 November
പെണ്ണ് കിട്ടാനില്ല: ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയില്‍ ഒരു ഗ്രാമം
പൂനെ•വിവാഹം കഴിക്കാന്‍ പെണ്ണ് കിട്ടാത്തത് മൂലം ‘പുരുഷധനം’ കൊടുക്കേണ്ട അവസ്ഥയിലാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. സത്താറ ജില്ലയിൽ മാൻ താലൂക്കിലെ ഷിന്ദി ഖുറാഡ് ഗ്രാമത്തിലെ പുരുഷന്മാരാണു കല്യാണം…
Read More » - 26 November
കുട്ടികളുടെ അശ്ലീല വീഡിയോ; 5 വർഷം തടവ്ശിക്ഷ ഉറപ്പ് വരുത്തും
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുകയോ, കൈവശം വക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പും 5 വർഷം തടവും ഉറപ്പാക്കുന്ന ശിക്ഷാ ഭേദഗതി വരുന്നു. കുറ്റം ആവർത്തിച്ചാൽ 7…
Read More » - 26 November
ഐ.എസ് ബന്ധമുള്ള മൂന്ന് ഭീകരര്‍ പിടിയില്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മൂന്ന് ഭീകരര്‍ പിടിയിലായി. ഐ.എസ് ബന്ധമുള്ള ഇസ്ലാമിക്ക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ (ഐ.എസ്.ജെ.കെ) എന്ന സംഘടയുടെ പ്രവര്‍ത്തകരാണെന്നാണ് സംശയം. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന്…
Read More » - 26 November
കച്ചകെട്ടി ഇന്ത്യ; പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സിന്ധു നദിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാകിസ്താന് കരാര്‍ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ…
Read More » - 26 November
പിഗ്മി കടൽ സ്രാവ്; പുതിയ ഇനമെന്നുറപ്പിച്ച് വിദഗ്ദർ
ന്യൂഡൽഹി: മത്സ്യത്തൊഴിലാളികൾക്ക് പത്ത് വർഷം മുൻപ് ലഭിച്ച പിഗ്മി സ്രാവ് പുതിയ ഇനമെന്ന് വിദഗ്ദർ. കടും തവിട്ട് നിറമാണ് പിഗ്മിക്ക്. ഏതാനും മാസങ്ങൾക്ക് മുൻപ് ശ്രീലങ്കയിലെമതസ്യത്തൊഴിലാളികൾക്കും ഇവയെ…
Read More » - 26 November
വായ്പ്പാ തട്ടിപ്പ്: ബാങ്ക് മേധാവികൾക്ക് തിരച്ചിൽനോട്ടീസിന് ആവശ്യപ്പെടാം
ന്യൂഡൽഹി: കോടികൾ വായ്പയെടുത്ത് രാജ്യംവിടുന്നവരെ തടയാൻതിരച്ചിൽനോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടാൻ പൊതുമേഖലാ ബാങ്കുകളുടെ മേധാവികൾക്ക് അധികാരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ. വിജയ് മല്യ, നീരവ് മോദി എന്നിവർ…
Read More » - 26 November
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്കിടയിലെന്ന് എസ്എെടി
പത്രപ്രവർത്തക ഗൗരീ ലങ്കേഷിനെ കൊലപ്പെടുത്തിയത് 5 വർഷത്തെ ഗൂഡാലോചനക്ക് ശേഷമെന്ന് എസ്എെടി. 18 പേരെ പ്രതി ചേർത്താണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്.കഴിഞ്ഞ വർഷം 5 നാണ് ഗൗരി വെടിയേറ്റ്…
Read More » - 26 November
അച്ഛനെ അന്വേഷിച്ചതിന് 7 വയസുകാരിയെ മരത്തടിക്ക് അടിച്ച്കൊന്ന അമ്മയ്ക്കും രണ്ടാം ഭർത്താവിനും ജീവപര്യന്തം
7 വയസ് മാത്രം പ്രായമുള്ള മകളെ അതി ക്രൂരമായി കൊലപ്പെടുത്തിയ അമ്മക്കും രണ്ടാം ഭർത്താവിനും കോടതി ജീവപര്യന്തം വിധിച്ചു, പിതാവിനെ തിരക്കിയതിനാണ് ക്രൂരകൃത്യം നടത്തിയത്. ബെംഗാൾ സ്വദേശികളായ…
Read More » - 26 November
പേടി സ്വപ്നമായി ബെംഗളുരു- മൈസുരു ഹൈവേ
യാത്രക്കാർക്ക് പേടി സ്വപ്നമായി മാറുകയാണ് ബെംഗളുരു- മൈസുരു ഹൈവേ. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമാണിവിടെ. യാത്രക്കാരെ ആക്രമിച് സ്വർണ്ണവും പണവും അടക്കം തട്ടിയെടുക്കുന്ന രീതിയാണിവരുടേത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കൃത്രിമ…
Read More »