India
- Nov- 2018 -28 November
ജഡ്ജിയോട് മാപ്പ് പറഞ്ഞ സംഭവം : പ്രതികരണവുമായി യതീഷ് ചന്ദ്ര
നിലക്കൽ: തന്നെ ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും ഹൈക്കോടതി ജഡ്ജിയോട് മാപ്പ് പറഞ്ഞെന്നും മറ്റുമുള്ള സാമൂഹ്യ മാധ്യമങ്ങളിലെപ്രചാരണങ്ങളോട് പ്രതികരിച്ചു എസ് പി യതീഷ് ചന്ദ്ര. ഡെല്‍ഹിക്ക് വിളിപ്പിച്ചെന്നും മാപ്പ് പറഞ്ഞെന്നും…
Read More » - 28 November
പതിവുപോലെ കുംഭമേളയില്‍ താരമായി ഈ സ്വര്ണപ്രേമി
മഹാരാഷ്ട്ര: സ്വര്‍ണ്ണത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഗോള്‍ഡന്‍ ബാബയാണ് ഇത്തവണയും കുംഭമേളയില്‍ താരം. 20 കിലോ സ്വര്‍ണം ധരിച്ചാണ് ഭാവ കുംഭമേളയ്്ക്കെത്തിയിരിക്കുന്നത്. എല്ലാ തീര്‍ത്ഥാടകരില്‍ നിന്നും ബാബയെ…
Read More » - 28 November
കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും : ജാമ്യം നൽകാതിരിക്കാൻ പോലീസ് ശ്രമം : കേരളം മുഴുവനുള്ള യാത്രയിൽ ശാരീരിക അസ്വസ്ഥതകൾ വേറെ
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ കേസിലാണ്…
Read More » - 28 November
ഇന്ധന വിലയില്‍ ഇന്നും കുറവ്; മാറിയ നിരക്ക് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും മാറ്റം വന്നുകൊണ്ടിരിക്കുകയാണ് പെട്രോളിന് 50…
Read More » - 28 November
മധ്യപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് ജനവിധി തേടും. ലോക്സഭാ ഇലക്ഷന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന മധ്യപ്രദേശിലെ തെരഞ്ഞെടുപ്പില്‍ ആ്ര് വിജയിക്കുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാന…
Read More » - 28 November
ശബരിമല വിഷയത്തില്‍ ബാലാവകാശ കമ്മീഷന് അതൃപ്തി
ശബരിമല: ബാലാവകാശ കമ്മീഷന് അധ്യക്ഷന്‍ പി.സുരേഷ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി . കുട്ടികള്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ആണ് സന്ദര്‍ശനം നടത്തിയത് . സന്ദർശനം…
Read More » - 28 November
രാജീവ് ഗാന്ധി വധം ; കേന്ദ്ര തീരുമാനം വൈകുന്നതിൽ തമിഴ്നാട്ടില്‍ പ്രതിഷേധം
ഡൽഹി : രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനക്കാര്യത്തില്‍ കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകുന്നതിൽ തമിഴ്നാട്ടില്‍ പ്രതിഷേധം. വികേസിൽ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് . പ്രതിപക്ഷ…
Read More » - 28 November
യുഎസ് മതപ്രഭാഷകന് ജോണ്‍ അലന് ചൗവിന്റെ മൃതദേഹം വീണ്ടെടുക്കില്ല : സെന്റിനല്‍ വംശജരെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം
ന്യൂഡല്‍ഹി: സെന്റിനല്‍ ദ്വീപില്‍ യുഎസ് മതപ്രഭാഷകന് ജോണ്‍ അലന് ചൗ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍, വംശനാശ ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ആവശ്യം…
Read More » - 28 November
കശ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ബുദ്ഗാം: ജമ്മു കശ്മീരിലെ ചത്തര്ഗാമിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചില്‍…
Read More » - 28 November
‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്; ഈ പരസ്യം ഇനി തിയറ്ററുകളിൽ ഉണ്ടാകില്ല
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ രാഹുൽ ദ്രാവിഡ് അഭിനയിച്ച പുകയിലവിരുദ്ധ പരസ്യമാണ് ഇപ്പോൾ തിയറ്ററുകളിൽ കുറച്ച് നാളുകളായി ഓടിക്കൊണ്ടിരിക്കുന്നത്. ‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി…
Read More » - 28 November
നാമജപത്തിനിടെ വീണ്ടും യതീഷ് ചന്ദ്ര സന്നിധാനത്ത് : മാധ്യമങ്ങളെ ഒഴിവാക്കി മടക്കം, ഹൈക്കോടതി പരാമർശങ്ങൾ നാണക്കേടായി
ശബരിമല:നിലയ്ക്കലില്‍ ക്രമസമാധാനപാലന ചുമതലയുള്ള വിവാദ എസ്.പി യതീഷ് ചന്ദ്ര ഇന്നലെ രാത്രി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞതായി…
Read More » - 28 November
അയ്യപ്പനെ അവഹേളിച്ചു പോസ്റ്റിട്ടും വിശ്വാസികളെ വെല്ലുവിളിച്ചും അവഹേളിച്ചും മലകയറാൻ ശ്രമം : മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ രഹനാ ഫാത്തിമ ജയിലിൽ തന്നെ
പത്തനംതിട്ട: ഹൈന്ദവവിശ്വാസങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ഒന്നാം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 14…
Read More » - 28 November
അപ്പോളോ ഹോസ്പിറ്റൽ കേരളത്തിൽ സ്ഥാപിക്കാൻ പദ്ധതി
ചെന്നൈ: പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അഡ്ലക്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമിക്കുന്ന 250 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി അങ്കമാലിയിലാണ്…
Read More » - 28 November
ജിഎസ്ടി പരിപാടിയിലേക്ക് കൂടുതല്‍ ഉത്പന്നങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
തൃശ്ശൂര്‍: ജി.എസ്.ടി യിലേക്ക് പുതിയ ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നീക്കം. കഴിഞ്ഞ ജൂലായില്‍ നടത്തിയ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ മുഖ്യ അജന്‍ഡയായി വന്നത് പ്രകൃതി വാതകവും വിമാന…
Read More » - 28 November
‘ശബരിമലയിൽ സ്ത്രീ സമത്വം ഉണ്ടാക്കാൻ നടക്കുന്നവർ’ യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ഈ അനുഭവം കേൾക്കണം: രാഖി കെട്ടിയ പെൺകുട്ടിക്ക് സംഭവിച്ചത്
തിരുവനന്തപുരം: രാഖി കെട്ടി തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞു വിദ്യാർത്ഥിനി.സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വേണ്ടി എത്തിയ തന്നോട് രക്ഷാബന്ധന് അഴിച്ചു മാറ്റാന്‍…
Read More » - 28 November
ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ അമിത് ഷാ നാലംഗ സംഘത്തിനെ നിയോഗിച്ചു
ന്യൂഡൽഹി: ശബരിമല വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ 4 അംഗ സംഘത്തെ നിയോഗിച്ചു. നാല് എംപിമാർ അടങ്ങുന്ന സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ദേശീയ…
Read More » - 28 November
കശ്മീർ തെരഞ്ഞെടുപ്പ്; 71.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പില്‍ 71.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ശനിയാഴ്ച നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 75.2 ശതമാനം പോളിംഗ്…
Read More » - 28 November
കോണ്‍ഗ്രസും ടിആര്‍എസും കുടുംബ പാര്‍ട്ടിയാണ്; പ്രധാനമന്ത്രി
ഹൈദരാബാദ്: കര്‍ഷകരുടെ വരുമാനം 2022ല്‍ ഇരട്ടിയാകുമെന്നും എല്ലാവര്ക്കും സ്വന്തമായി വീട് ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ടിആര്‍എസും…
Read More » - 28 November
പാക്ക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കടല്‍തീരത്ത് ഉപേക്ഷിച്ചനിലയില്‍
ഭൂജ്: ഗുജറാത്ത് കടല്‍ തീരത്ത് സര്ക്രീക്കിനു സമീപം പാകിസ്താനി ബോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പട്രോളിങ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം ബോട്ട് കസ്റ്റഡിയില്‍ എടുത്തു. ബോട്ടില്‍ മല്സ്യത്തൊഴിലാളികളില്ലായിരുന്നുവെന്ന്…
Read More » - 27 November
റയില്‍വേ പരിസരത്ത് കൂമ്പാരമായി മനുഷ്യ അസ്ഥികൂടം ! സംഭവത്തിന് പിന്നില്‍
ഛപ്ര: ബിഹാറിലെ ഛപ്രയില്‍ റെയില്‍വെ സ്റ്റേഷനു സമീപം പ്രസാദിന്റെ താമസസ്ഥലത്തുനിന്നാണ് മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. മനുഷ്യരുടെ 16 തലയോട്ടികളും 34 അസ്ഥികൂട ഭാഗങ്ങളുമാണ് കണ്ടെടുത്തത്. ഇയാളില്‍നിന്ന് ഭൂട്ടാന് കറന്‍സിയും…
Read More » - 27 November
സാര്‍ക്ക് ഉച്ചകോടി; പ്രധാനമന്ത്രിക്ക് പാകിസ്താന്റെ ക്ഷണം
ഇസ്ലാമാബാദ്: ഇസ്ലാമാബാദില് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്. പാക്കിസ്ഥാന് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.…
Read More » - 27 November
കാമുകിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം
ലക്നൗ: പ്രണയത്തില്‍നിന്ന് പിന്മാറിയ കാമുകിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയും യുവാവും ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു…
Read More » - 27 November
കാമുകനെ ബന്ദിയാക്കി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മംഗളൂരു : കാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാല്‍സംഘം. അതും പ്രായപൂര്‍ത്തിയാകാത്തവരില്‍ നിന്ന് പോലും. ഞെട്ടിക്കുന്ന കൂട്ട മാനഭംഗത്തിന് ശേഷം ഒരാഴ്ചയോളം ഭയം…
Read More » - 27 November
മുഖ്യമന്ത്രിയെ കാണാൻ പേഴ്സിൽ വെടിയുണ്ടയുമായെത്തിയ സന്ദർശകൻ പിടിയിൽ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയെ കാണാനായി പേഴ്സില്‍ വെടിയുണ്ടയുമായി എത്തിയ സന്ദര്‍ശകനെ പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് കെജരിവാളിനെ കാണാനെത്തിയ സന്ദര്ശകന് മുഹമ്മദ് ഇമ്രാന് എന്ന ആളാണ് സുരക്ഷാ…
Read More » - 27 November
അഞ്ച് മണിക്കൂര്‍ നീണ്ട് നിന്ന ഭീകരാന്തരീക്ഷം : ഒടുവില്‍ 3 ഭീകരരെ വധിച്ചു ; ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മിരിലെ കുല്‍ഗാമില്‍ ഇന്നലെ അര്ദ്ധരാത്രിയിലുണ്ടായത് ഭീകര സമാനമായ യുദ്ധാന്തരീക്ഷമായിരുന്നു. റെഡ്വാനി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സെന്യം നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍…
Read More »