India
- Nov- 2018 -24 November
ബിഎംഡബ്ല്യു കാറുകളുടെ വില കൂട്ടുന്നു
ന്യൂഡൽഹി; ബിഎംഡബ്ലു കാർ വില വർധിപ്പിക്കുന്നു. ജനവരി മുതൽ 4%വരെ വില കൂടുമെന്ന് ബിഎംഡബ്ലു ഗ്രൂപ്പ് ഇന്ത്യ ചെയർമാൻ വിക്ര പവ പറഞ്ഞു.
Read More » - 24 November
എെടി മേഖലക്ക് 2019 നല്ല വർഷം
ന്യൂഡൽഹി: എെടി മേഖലക്ക് 2019 നല്ല വർഷമെന്ന് ഇന്ത്യ സ്കിൽസ് റിപ്പോർട്ടിൽ പറയുന്നു. 4 വർഷങ്ങൽക്ക് ശേഷമാണ് ഈ രംഗത്ത് തൊഴിൽ സാധ്യതകൾ വർധിക്കുന്നത്. കൂടാതെ 2019…
Read More » - 23 November
ഒാസ്ട്രേലിയയിൽ തൊഴിലവസരങ്ങളുമായി ഇൻഫോസിസ്
ബെംഗളുരു: 2020 ൽ ഒാസ്ട്രേലിയയിൽ 1200 തൊഴിൽഅവസരങ്ങൾ തുറക്കുമെന്ന് ഇൻഫോസിസ്. ഇതിന്റെ ഭാഗമായി 3 ഇന്നവേഷൻ ഹബും ഒാസ്ട്രേലിയയിൽ തുറക്കുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
Read More » - 23 November
മുംബൈയി്ൽ വീണ്ടും കർഷക മാർച്ച്
മുംബൈ: കാർഷിക കടം എഴുതി തള്ളുക, വിലകൾക്ക് ന്യായവില എന്നിങ്ങനെ ആവശങ്ങളുന്നയിച്ച് മുംബൈയിൽ വീണ്ടും കർഷക മാർച്ച്. ലോക് സംഘർഷ മോർച്ച എന്ന സംഘടനയുടെ കീഴിൽ ഇരുപതിനായിരത്തിലധികം…
Read More » - 23 November
അനധികൃത മരുന്ന് വിൽപ്പന; രണ്ട് മെഡിക്കൽ സ്റ്റോറുകൾ പൂട്ടി
മൈസുരു: കർണ്ണാടക ഡ്രഗ്സ് കൺട്രോൾ അധികൃതരുമായി ചേർന്ന് നടത്തിയപരിശോധനയിലാണ് അനധികൃത മരുന്ന് വിത്പന കണ്ടെത്തിയത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ടുന്ന സ്പാസ്മോ പ്രോക്സിവേണി പ്ലസ് ഗുളികകൾ, യാത്രക്കാരനിൽ…
Read More » - 23 November
ജയ്ഷെ ഭീകരർ ഡൽഹിയിൽ; അതീവ ജാഗ്രത
ഡൽഹി: ജയ്ഷെ മുഹമ്മദ് ഭീകരർ ഡെൽഹിിയൽഎത്തിയതായി സംശയം. തുടർന്ന് അതീവ ജാഗ്രതാ നിർദശം നൽകി. നഗരത്തിലുണ്ടെന്ന് കരുതുന്ന രണ്ട് ഭീകരരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. ഭീകരരുടെചിത്രങ്ങളടങ്ങിയ…
Read More » - 23 November
നിഹലാനിയുടെ ഹർജി ഉടൻ പരിഗണിക്കണം; ബോംബെ ഹൈക്കോടതി
മുംബൈ: തന്റെ ചിത്രത്തിന്റെ സെൻസറിങ്ങിനെതിരെ നിർമാതാവ് നിഹലാനി സമർപ്പിച്ച ഹർജി എത്രയും വേഗം പരിഗണിക്കണമെന്ന പഹ്ല്ലജ് നിഹലനി സമർപ്പിച്ച ഹര്‍ജി എത്രയം വേഗം പരിഗണിക്കമെന്ന് കോടതി. ഫിലിം…
Read More » - 23 November
മദ്യപാനം; പുറത്താക്കിയ പൈലറ്റിനെ എയർ ഇന്ത്യ തിരിച്ചെടുത്തു
മുംബൈ: അമിതമായി മദ്യപിച്ച് വിമാനം പറത്താനെത്തിയതിനെ തുടർന്ന് സ്ഥാനം നഷ്ട്ടപ്പെട്ട എയർ ഇന്ത്യ മുൻഒാപ്പറേഷൻസ് ഡയറക്ടർ ക്യാപ്റ്റൻ അരവിന്ദ് കാപാലിയെ എക്സിക്യൂട്ടീവ് ഡയറക്ടറായി എയർ ഇന്ത്യ നിയമിച്ചു.…
Read More » - 23 November
പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക : സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു: പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ബിടിഎസ് മഞ്ച എന്നയാളാണ് സുഹൃത്തുക്കളോടൊപ്പം എത്തി സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കൊനാകുണ്ടില്‍…
Read More » - 23 November
പാക്കിസ്ഥാനില്‍ സ്ഫോടനം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ 35 ആയതായി റിപ്പോര്‍ട്ടുകള്‍.പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിരീന് മസരിയാണ് മരണസംഖ്യ സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത്…
Read More » - 23 November
വിവാദ പ്രസ്താവന : രാഹുല്‍ ഗാന്ധിയോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി : ബ്രഹ്മണര്‍ക്ക് മാത്രമേ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയുളളുവെന്ന് വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിക്ക് ട്വിറ്ററിലൂട ശിക്ഷണം നല്കി ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 23 November
പട്ടേല്‍ പ്രതിമയേക്കാള്‍ വലിയ നിയമസഭ മന്ദിരമൊരുക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്
വിജയവാഡ: പട്ടേല്‍ പ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മ്മിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍മ ഫോസ്റ്റേഴ്സ് എന്ന ആര്‍ക്കിട്ടെക്റ്റ്…
Read More » - 23 November
പ്രജാപതി കൊലക്കേസ്: മുഖ്യ ഗൂഡാലോചകന്‍ അമിത് ഷായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
മുംബൈ•തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ബി.ജെ.പി ദേശീയാധ്യക്ഷനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരും മുഖ്യ ഗൂഡാലോചകരാണെന്ന് അന്വേഷണ…
Read More » - 23 November
3 കോച്ച് ട്രെയിനുകൾ 6 കോച്ച് ട്രെയിനുകളാക്കും
ബെംഗളുരു: 3 കോച്ച് ട്രെയിനുകളിൽ പകുതിയും 6 കോച്ചുകളാക്കി ഉയർത്തും. അടുത്ത മാർച്ചോടെയാണ് ഇത് നടപ്പിൽ വരുത്തുകയെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. ഒരേ സമയം 975…
Read More » - 23 November
കർഷക പ്രതിഷേധം ശക്തമായി; സാവകാശം ചോദിച്ച് മില്ലുടമകൾ രംഗത്ത്
ബെംഗളുരു: കുടിശ്ശിക കൊടുക്കാനുള്ള കമ്പനി ഉടമകൾ കർഷകരോട് സാവകാശം ചോദിച്ചു. കുടിശിക പ്രശ്നത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ തീരുമാനമെടുക്കാനാണ് സാവകാശം ചോദിച്ചിരിക്കുന്നത്.
Read More » - 23 November
അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ബൈക്ക് സ്റ്റണ്ടിനിടയില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ പുതുതായി പണികഴിപ്പിച്ച സിഗ്നേച്ചര്‍ പാലത്തില്‍ വെള്ളിയാഴ്ചയായിരുന്നു യുവാക്കള്‍ അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ചത്. ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം…
Read More » - 23 November
പുട്ടപർത്തിയിൽ സത്യസായി ബാബ ജൻമദിനാചരണം ഇന്ന് നടക്കും
പുട്ടപർത്തി: സത്യസായി ബാബയുടെ 93 ആം ജൻമദിനാചരണം ഇന്ന് . പ്രശാന്തി നിലയം സായികുൽവന്ത് ഹാളിലെ മഹാസമാധിക്ക് മുൻപിൽ സത്യസായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൽ ഗുരുവന്ദനം അർപ്പിക്കുന്നതോടെ…
Read More » - 23 November
എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കരണം; കൂടുതൽ കാലം നിലനിൽക്കുന്നതാക്കും
ബെംഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ്…
Read More » - 23 November
ഹാർദിക്കും കനയ്യയും റാലിക്ക്
മുംബൈ: ഹാർദിക്കും കനയ്യയും ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി റാലി നടത്തുന്നു. ഹാർദ്ദിക് പട്ടേലിന്റെയും , കനയ്യയുടെയും നേതൃത്വത്തിൽ മുംബൈയിൽ 25 ന് റാലിയും പൊതു സമ്മേളനവും…
Read More » - 23 November
രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ് : ഇന്ധന വിലയില്‍ തുടര്‍ച്ചയായ കുറവ്
ന്യൂ ഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ദ്ധനവ്. ഡോളറിനെതിരെ 27 പൈസ ഉയര്‍ന്ന് 70.84 രൂപ എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. അതേസമയം രൂപയുടെ മൂല്യം ഉയര്‍ന്നതിനാല്‍ ഇന്ധന…
Read More » - 23 November
ഫാക്ടറി അപകടം; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മണ്ഡ്യ; മദ്ദൂരിലെ പഞ്ചസാര ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. എൻഎസ്എൽഫാക്ടറിയിലാണ് അപകടം നടന്നത്. രാസവസ്തു സൂക്ഷിച്ചിരുന്ന മിശ്രിതം അടങ്ങിയ ബോയിലർ പൊട്ടി്തെറിക്കുകയായിരുന്നു. ബോയിലർ തകർന്നതോടെ…
Read More » - 23 November
നവവരൻ കുത്തേറ്റ് മരിച്ചു; ദുരഭിമാനകൊലപാതകമെന്ന് സംശയം, ഒരാൾ അറസ്റ്റിൽ
ബെംഗളുരു: നവവരനായ ഹരീഷിന്റെ(25) കൊലപാതകം ദുരഭിമാന കൊലപാതകമണെന്ന് സംശയം. സംഭവത്തിൽ ഭാര്യാ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളി സ്വദേശിയായ ഹരീഷും ഭാര്യ മീനാക്ഷിയും വ്യത്യസ്ത മത്തതിൽ…
Read More » - 23 November
നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു
ബെളഗാവി: നാല് വിദ്യാർഥികൾ സാവഗാൻ തടാകത്തിൽ മുങ്ങി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളും സുഹൃത്തുകക്കളുമായിരുന്ന യുവരാജ് (15), അമൻസിംങ്(14), ഗൗതം(15), ഭാനുചന്ദ്ര(15) എന്നിവരാണ് മുങ്ങിമരിച്ചത്. ചെളിയിൽ താഴ്ന്നു…
Read More » - 23 November
എെടി ജീവനക്കാരന്റെ തിരോധാനകേസ് ഇനി സിബിഎെ അന്വേഷിക്കും
ബെംഗളുരു: എെടി ജീവനക്കാരനായിരു്ന്ന അജിതാഭ് കുമാറിന്റെ (30) തിരോധാനത്തിൽ സിബിഎെ കേസെടുത്തു കാർ വിത്പനക്കായി വീട്ടിൽ നിന്നിറങ്ങിയ അജിതാഭിനെ കാണാതാകുകയായിരുന്നു. പട്ന സ്വദേശിയും ബെംഗളുരുവിൽ ബ്രിട്ടീഷ് ടെലികോം…
Read More » - 23 November
വസ്തു നികുതി കൂട്ടും; നികുതി വർധനയിലൂടെ 500 കോടി സമാഹരിക്കൽ ലക്ഷ്യം
ബെംഗളുരു: കെട്ടിടങ്ങളുടെ വസ്തു നികുതി 25-30% വരെ കൂട്ടാനാണ് തീരുമാനം. വീടുകൾക്കും ഫ്ലാറ്റുകൾക്കും 25% വരെയും വാണിജ്യ കെട്ടിടങ്ങൾക്ക് 30% വരെയും നികുതി കൂട്ടാനാണ് ബിബിഎംപി കമ്മീഷ്ണർ…
Read More »