India
- Nov- 2018 -23 November
ഹര്‍ത്താലില്‍ വ്യാപക അക്രമം: 7 ബസുകള്‍ തകര്‍ത്തു
കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടേ എസ്.പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരി ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. മാര്‍ത്താണ്ഡം, ഇരവിപുത്തൂര്‍ക്കട,കരിങ്കല്‍ എന്നിവിടങ്ങളിലാണ് അക്രമമുണ്ടായത്.…
Read More » - 23 November
2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും
മുംബൈ: 2ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി എയര്‍ടെലും വോഡഫോണ്‍ ഐഡിയയും. 2ജി മൊബൈല്‍ സേവനങ്ങളില്‍ നിന്ന് ഒഴിവാക്കി 4ജിയിലേക്ക് ഉപഭോക്താക്കളെ എത്തിക്കാനാണ് കമ്പനികളുടെ തീരുമാനം. ഒരുമാസം 35…
Read More » - 23 November
പാന്‍കാര്‍ഡ് നിർബന്ധമാക്കുന്നു
ന്യൂഡല്‍ഹി: നികുതി ഒഴിവാക്കുന്നത് തടയാനായി പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ അഞ്ചുമുതലാണ് ഇത് ബാധകമാകുക. സാമ്പത്തിക വര്‍ഷം…
Read More » - 23 November
കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരിയില്‍ ഇന്ന് ഹര്‍ത്താല്‍
കന്യാകുമാരി: കേന്ദ്രമന്ത്രി പൊന്‍ രാധകൃഷ്ണന് ശബരിമല സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നാരോപിച്ച് കന്യാകുമാരിയില്‍ ഇന്ന് ഹര്‍ത്താല്‍. ബി.ജെ.പി പ്രവര്‍ത്തകരാണ് ഹര്ത്തല് പ്രഖ്യപിച്ചത്. കഴിഞ്ഞ ദിവസം പൊന്‍ രാധകൃഷ്ണന്…
Read More » - 23 November
കടം വീട്ടാനായി മുട്ട മോഷണം: വ്യവസായിക്ക് സംഭവിച്ചത് ഇങ്ങനെ
താനെ: സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി മുട്ട മോഷ്ടിച്ച വ്യവസായി അറസ്റ്റില്‍. സാദത്ത് എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍നിന്ന് മഹാരാഷ്ട്രയിലെ താനെയിലേക്ക് കോഴി മുട്ട നിറച്ച വണ്ടിയുമായി പോകുകയായിരുന്ന ഉടമയെയും…
Read More » - 23 November
ആറ് തീവ്രവാദികളെ വധിച്ച് ഇന്ത്യന്‍ സേന; ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ വധിച്ചു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ബിജ്ബെഹ്റയിലെ വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന…
Read More » - 23 November
മുഖ്യമന്ത്രി ഇടപ്പെട്ടു: കര്‍ഷകസമരം ഒത്തുതീര്‍പ്പായി
മുംബൈ: കര്‍ഷകര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാമെന്ന വ്യവസ്തയോടെ മുംബൈയിലെ കര്‍ഷകസമരം ഒത്തുതീര്‍പ്പായി. കര്‍ഷകരുടെ ആവശ്യത്തിന് ഒരു മാസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ…
Read More » - 23 November
കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂന്ന് ഭീകരര്‍ പ്രദേശത്ത് കുടുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടലിന്റെ…
Read More » - 23 November
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി 11 വിമത നേതാക്കളെ പുറത്താക്കി
ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി 11 വിമത നേതാക്കളെ പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലാണ് ഭരണകക്ഷിയായ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തിയ 11 വിമത നേതാക്കളെയാണ് പാര്‍ട്ടിയുടെ…
Read More » - 23 November
കൂട്ടക്കുഴിമാടത്തില്‍ നിന്ന് കണ്ടെത്തിയത് ഇരുനൂറിലേറെ അസ്ഥികൂടങ്ങള്‍
കൊളംബോ: ശ്രീലങ്കയിലെ മാന്നാര്‍ പട്ടണത്തില്‍ കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നിന്നു ലഭിച്ചത് 230 മനുഷ്യാസ്ഥികൂടങ്ങള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ മന്നാറിലെ ബസ് സ്റ്റാന്‍ഡിനു സമീപം സഹകരണ ഡിപ്പോയില്‍ പുതിയ കെട്ടിടത്തിന്…
Read More » - 23 November
ഗുരുഗോപിനാഥ് പുരസ്കാരം കനക് റെലെക്ക്
തിരുവനന്തപുരം: ഗുരുഗോപിനാഥ് പുരസ്കാരം(3ലക്ഷം) കനക് റെലെക്ക്. മോഹിനിയാട്ട നർത്തകിയാണ് കനക്.
Read More » - 23 November
ആശ്രിത നിയമനം; വരുമാന പരിധി 8ലക്ഷമാക്കി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആശ്രിത നിയമനത്തിനായി അപേക്ഷിക്കാവുന്ന വരിമാന പരിധി 8 ലക്ഷമാക്കി വർധിപിക്കാൻ നീക്കം. നിലവിൽ 6 ലക്ഷംരൂപയാണ്.
Read More » - 23 November
മന്ത്രിമാർക്കെതിരായ പരാതികൾ പുറത്ത് വിടില്ലെന്ന് പിഎംഒ
ന്യൂഡൽഹി: അഴിമതി ആരോപണങ്ങൾ മന്ത്രിമാരെ കുറിച്ചുള്ളത് പുറത്ത് വിടാനാകുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും മന്ത്രിമർക്കെതിരെയുംപരാതികൾ ലഭിക്കുന്നുണ്ടെന്ന് വിവരാവാകശ അപേക്ഷക്ക് മറുപടി നൽകി.
Read More » - 22 November
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുമോ ? തീര്‍ത്ഥാടന ഇടനാഴിയില്‍ രാജ്യങ്ങളുടെ പുതിയ നിലപാട്
ന്യൂഡല്‍ഹി: ഇന്ത്യ – പാക് തീര്‍ത്ഥാടന ഇടനാഴിയില്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് ആഹ്ളാദകരമായ നീക്കങ്ങളാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സിഖ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ഇരു രാഷ്ട്രങ്ങളിലുമുളള…
Read More » - 22 November
റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ റിലയൻസ് ജിയോയിലേക്ക് മാറ്റുന്നു
ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ ജിയോയിലേക്ക് മാറ്റുന്നു. എയർടെൽ ആയിരുന്നു ഇതുവരെ സേവനം നൽകിയിരുന്നത്. ജനവരി ഒന്നിന് കണക്ഷൻ ജിയോയിലേക്ക് മാറും. വർഷം 100 കോടി…
Read More » - 22 November
പാചകവാതക വില വർധനവ് ; സിലിണ്ടറൊന്നിന് മുടക്ക് 1000 രൂപ
ബെംഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും. നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ…
Read More » - 22 November
ദുരിതമൊഴിയാതെ കർഷകർ; സവാള വില കുത്തനെ ഇടിഞ്ഞു
ബെംഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി. മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന്…
Read More » - 22 November
കൈക്കൂലി കേസ്; ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി
ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ്…
Read More » - 22 November
കർഷകർക്ക് വാക്കിടോക്കി; വനംവകുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നു
ബെംഗളുരു: വന്യമൃഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്. ചാമരാജ് നഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി…
Read More » - 22 November
സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല. ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം.…
Read More » - 22 November
റാഗി പാടത്തിന് രാത്രി കാവൽ കിടന്ന കർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ബെംഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മഗൗഡയാണ് മരിച്ചത്. റാഗിപാടത്തിന് കാവൽ കിടന്ന തമ്മഗൗഡ ആനയുെട അലർച്ച…
Read More » - 22 November
ചട്ടവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ; ഉടമ പൊളിച്ച് നീക്കണം
ബെംഗളുരു: നിയമവിരുദ്ധമായി നിർമ്മിച്ചകെട്ടിടങ്ങൾ ഇനി മുതൽ ഉടമ പൊളിച്ച് നീക്കണ്ടതായി വരും.നഗര പരിധിയിൽചട്ട വിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിച്ചാലാണ് ഉടമകൾ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ച് നീക്കണ്ടതായി വരുന്നത്…
Read More » - 22 November
അമ്മയുമായുള്ള മകന്റെ വാക്കേറ്റം കലാശിച്ചത് കൊലപാതകത്തിൽ
മിഡ്നാപ്പുര്‍: വാക്കേറ്റത്തിനൊടുവിൽ അമ്മയെ മകൻ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. ബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലെ ഗോള്ട്ടോറിൽ ഹിരാമോണി മുര്‍മ്മു(55) ആണ് മരിച്ചത്. മകൻ ഗൊരച്ചന്ത് മുര്‍മ്മുവിനെ പോലീസ് പിടികൂടി.…
Read More » - 22 November
ആംബിഡന്റ് മണി തട്ടിപ്പ് കേസ്: മെഹ്ഫൂസ് അലിഖാൻ ജയിലിൽ
ആംബിഡന്റ് മണി ചെയിൻ മാർക്കറ്റിംങ് സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി ജി ജനാർദ്ദന റെഡ്ഡിയുടെസഹായി മെഹ്ബൂസ് അലിഖാൻ ജയിലിൽ. മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ്…
Read More » - 22 November
കന്നഡ സിനിമയുടെ 84 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി 1 വർഷം പുറത്തിറങ്ങുന്നത് 200 ചിത്രങ്ങൾ
കന്നഡ സിനിമയുടെതന്നെ 84 വർഷ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം സിനിമകൾ ഒരു വർഷം റിലീസാവുന്നത്. 136(2015), 173(2016), 180(2017) എന്നിങ്ങനെയാണ് മുൻ വർഷങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ കണക്ക്.
Read More »