India
- Dec- 2018 -3 December
സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്വേയ്സില് ഇനി സൗജന്യ ഭക്ഷണവുമില്ല
ന്യൂഡല്‍ഹി•സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്സ് ചെലവ് കുറയ്ക്കുന്നതിന്റെയും വരുമാനം വര്‍ധിപ്പിക്കുന്നത്തിന്റെയും ഭാഗമായി സൗജന്യ ഭക്ഷണം നല്‍കുന്നത് അവസാനിപ്പിക്കുന്നു. ജനുവരി മുതല്‍ ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ഭൂരിപക്ഷം ക്ലാസ്…
Read More » - 3 December
യുവാക്കളെ കുടുക്കാൻ പെൺകെണിയുമായി ഭീകരർ
ശ്രീനഗർ: യുവാക്കളെ തന്ത്രപൂർവ്വം വരുതിയിലാക്കാനായി പെൺകെണി ഉപയോഗിച്ച് ഭീകരർ. ഇത്തരത്തിൽ പെട്ട യുവതിയായ സെയ്ദ് ഷാദിയയെ സുരക്ഷാ സേന പിടികൂടിയിരുന്നു, ബന്ദിപ്പുരയിൽ നിന്നാണ് യുവതി പിടിയിലായത്. സോഷ്യൽ…
Read More » - 3 December
തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ്
ചെന്നൈ: തടവുകാരന് ദാമ്പത്യജീവിതം നയിക്കുന്നതിന് പരോള്‍ അനുവദിച്ച് കോടതിയുടെ വിചിത്ര ഉത്തരവ് . മദ്രാസ് ഹൈക്കോടതിയാണ് വിചിത്രമായ വിധി പുറപ്പെടുവിപ്പിച്ചത്. തമിഴ്നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ…
Read More » - 3 December
കുരങ്ങ് ശല്യം രൂക്ഷം; താജ് സന്ദർശകർ പ്രതിസന്ധിയിൽ
ആഗ്ര: നഗരത്തിൽ കുരങ്ങ് ശല്യം അതി രൂക്ഷമായ അവസ്ഥയിൽ ഇവയെ ഒഴിവാക്കാനുള്ള നടപടി എടുക്കണമെന്ന് വിനോദ സഞ്ചാര വ്യവസായികൾ ആവശ്യപ്പെട്ടു. താജ് മഹൽ സന്ദർശനത്തിനെത്തുന്ന സഞ്ചാരികളെ കുരങ്ങുകൾ…
Read More » - 3 December
തീപാറും പോരാട്ടത്തിൽ അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി
ന്യൂ ഡൽഹി : അത്യുഗ്രൻ ജയവുമായി മുംബൈ സിറ്റി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഡല്‍ഹി ഡൈനമോസിനെ മുംബൈ സിറ്റി തകർത്തത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സൗവിക്…
Read More » - 3 December
വാട്സാപ്പ് പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കും
ന്യൂഡൽഹി: വാട്സാപ്പ് പെയ്മെന്റ് സംവിധാനം വ്യാപകമാക്കും, ഇന്ത്യയിലെ 20 കോടി ഉപഭോക്താക്കൾക്കും പേയ്മെന്റ് സംവിധാനം നടപ്പിലാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പേയ്മെ്ന്റ്…
Read More » - 3 December
ട്രക്കിംങിനിടെ വിദ്യാർഥി പാറക്കെട്ടിൽ നിന്ന് വീണ് മരിച്ചു
ബെംഗളുരു: സാവനദുർഗയിൽ ട്രെക്കിങിനിടെ വിദ്യാർഥിക്ക് പാറക്കെട്ടിൽ നിന്ന് വീണ് ദാരുണ മരണം. പത്മനാഭ നഗർ കുമാരൻസ് ഈസ്റ്റ് കോളേജിലെ പിയു രണ്ടാം വർഷ വിദ്യാർഥി തരുൺ (17)…
Read More » - 3 December
ചൂതാട്ട കേന്ദ്രങ്ങളിൽ റെയ്ഡ്; 48 പേർ പിടിയിൽ
ബെംഗളുരു: ചൂതാട്ട കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിയിലായത് 48 പേർ. 6 ലക്ഷം രൂപയും , 1 ലക്ഷം രൂപക്ക് മുകളിൽ ടോക്കണുകളും സിസിബി പിടിച്ചെടുത്തു.
Read More » - 3 December
ലൈംഗികപീഡന കേസില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ബംഗളൂരു: ലൈംഗിക പീഡന കേസില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റിലായി. അഞ്ച് വര്‍ഷത്തിനിടെ ഇരുപതിലധികം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. പ്രമുഖ കന്നഡ പത്രത്തിന്റെ പ്രാദേശിക ലേഖകനായ…
Read More » - 3 December
വ്യാജ പാസ്പോർട്ട് ; ബംഗ്ലാദേശി പിടിയിൽ
ബെംഗളുരു: ദുബായിലേക്ക് വ്യജ പാസ്പാസ്പോർട്ടുമായെത്തിയ ബംഗ്ലദേശി യുവാവിനെ കെംപഗൗഡ വിമാനത്താവളത്തിൽ തടഞ്ഞു. എമിഗ്രേഷൻ വിഭാഗം സുജൻ ദാസിനെയാണ് (25) പിടികൂടിയത്
Read More » - 3 December
സ്വകാര്യ വ്യക്തികൾ കയ്യേറിയ സ്ഥലം തിരിച്ച് പിടിച്ചു
ബെംഗളുരു: സ്വകാര്യ വ്യക്തകൾ കൈവശപ്പെടുത്തി വച്ചിരുന്ന 36ഏക്കർ സ്ഥലം തിരിച് പിടിച്ചു. 175 കോടി വിലമതിക്കുന്ന സഥലമാണ് കയ്യേറിയിരുന്നത്.
Read More » - 3 December
യുപിയില്‍ കലാപം പൊട്ടിപുറപ്പെട്ടു : എസ്ഐ ഉള്‍പ്പെടെ രണ്ട് മരണം
ലക്നൗ : യു.പിയില്‍ കലാപം പൊട്ടിപുറപ്പെട്ടു. സബ്ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഗോവധത്തിന്റെ പേരിലാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഞായറാഴ്ച 25 പശുക്കളുടെ…
Read More » - 3 December
ഭാര്യയുടെ നിരന്തരപീഡനത്തെത്തുടര്ന്ന് യുവാവ് ജീവനൊടുക്കി
പൂനെ : ഭര്‍ത്താവിന്റെ പേരിലുളള സ്ഥലം പതിച്ച് നല്‍കണമെന്നുളള ഭാര്യയുടെ കലശമായ നിര്‍ബന്ധവും വഴക്കും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കെട്ടിത്തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട്. കിസാന്‍ വാഗ്മരേ (35) എന്നയാളാണ്…
Read More » - 3 December
കടുവയെ പിടിക്കാനെത്തിച്ച ആനയെ കാണാതായി; പടക്കത്തിന്റെ ശബ്ദം കേട്ട് ഭയന്നോടിയ ആനയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലം
ബെംഗളുരു: കടുവയെ പിടികൂടാനായെത്തിച്ച ആനയെ കാണാതായതായി പരാതി. കടുവയെകണ്ടെത്താനുള്ള സംഘത്തിൽഉൾപ്പെട്ട അശോക എന്ന ആനയെയാണ് കാണാതായത്. മന്യു, കൃഷ്ണ എന്നീ ആനകളും ഇതോടൊപ്പം ഉണ്ടായിരുന്നു, പടക്കം പൊട്ടിക്കുന്ന…
Read More » - 3 December
പിറന്നാൾ ദിനത്തിലൊരു അപ്രതീക്ഷിത സമ്മാനം; അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ ആരാധകനെ അമ്പരപ്പിച്ച് വിജയ്
ഏറെ നാളായി അപകടത്തിൽ പരുക്കേറ്റ് കിടപ്പിലായ നടൻ നാസറിന്റെ മകന് പിറന്നാൾ ആശംസകളുമായെത്തി അമ്പരപ്പിച്ച് നടൻ വിജയ്. കമീലയുടേയും നാസറിന്റെയും മൂത്തമകൻ അബ്ദുൽ അസൻ ഫൈസലിനു പിറന്നാൾ…
Read More » - 3 December
ഭിന്നശേഷിക്കാരുടെ ചെലവുകൾ ഇനി കേന്ദ്രം വഹിക്കും; പദ്ധതി ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ
ന്യൂഡൽഹി: ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ചിലവുകൾ ഇനി മുതൽ കേന്ദ്രം വഹിക്കും. പുസ്തകങ്ങൾ, യൂണീഫോം, യാത്രാ ചെലവുകളും കേന്ദ്രം വഹിക്കും. ദ്ധതി ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കാൻ
Read More » - 3 December
ഭിന്നശേഷിക്കാരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി
ബെംഗളുരു: വീട്ടുകാർക്ക് ഭാരമാകേണ്ടെന്ന് കരുതി ഭിന്നശേഷിക്കരനായ മകനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഹാസൻ സ്വദേശി ചന്ദ്രശേഖർ (40), മകൻ ലോകേശ്വർ എന്നിവരാണ് മരിച്ചത്. ഭാര്യയും ഇളയ മകളും…
Read More » - 3 December
നവജ്യോത് സിംഗ് സിദ്ദുവിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനു മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെതിരായ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അമരീന്ദറിന്റെ വാക്കുകള്‍ പാര്‍ട്ടിക്കു പ്രധാനമാണെന്നും അദ്ദേഹത്തിനെതിരേ…
Read More » - 3 December
ചൗവിനെ കൊലപ്പെടുത്തിയതിന്റെ ശൈലി മാറ്റി സെന്റിനലുകാർ; സംഭവത്തിൽ ദുരൂഹത
ന്യൂഡൽഹി: പുറത്തുനിന്ന് വരുന്നവരോട് എന്നും സെന്റിനലുകാർ ശത്രുതാ സമീപനം സ്വീകരിക്കുന്നതിന് പിന്നിലെ കാരണം തേടി അധികൃതർ. പുറത്തുനിന്നു വരുന്നവരോടു എന്നും ശത്രുതാ സമീപനമേ സെന്റിനലുകാർ കാണിച്ചിട്ടുള്ളൂ. ചില…
Read More » - 3 December
ആ 2500 കോടി നല്‍കിയെന്ന പ്രചാരണം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പാടെ തച്ചുടച്ച മഹാപ്രളയത്തില്‍ നിന്നും കരകയറാന്‍ കേന്ദ്രം കേരളത്തിന് അധിക ധന സഹായം നല്കി എന്നത് വ്യാജ പ്രചാരണമെന്ന് സര്‍ക്കാര്‍. ഈ…
Read More » - 3 December
ശ്രീശാന്ത് ആശുപത്രിയിൽ
റിയാലിറ്റി ഷോയ്ക്കിടെ തലയ്ക്കു പരുക്കേറ്റ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആശുപത്രിയിൽ. ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ…
Read More » - 3 December
ഹിന്ദുത്വത്തെക്കുറിച്ച് രാഹുല്‍ തന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട; വിമർശനവുമായി പ്രധാനമന്ത്രി
ഹൈദരാബാദ്: ഹിന്ദുത്വത്തെക്കുറിച്ച് തന്നെ പഠിപ്പിക്കാന്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു കുടുംബത്തിന്റെ മുന്‍കാല ചെയ്തികള്‍ ഹിന്ദുക്കള്‍ക്ക്…
Read More » - 3 December
ഹോർലിക്സിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവർ
മുംബൈ: ഹോര്‍ലിക്സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവര്‍.31,700 കോടി രൂപയുടതാണ് ഇടപാട്. ഹോര്‍ലിക്സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ…
Read More » - 3 December
കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ തിരിച്ചുവരവ്: വാര്‍ത്തകളോട് ആര്‍എസ്എസ് പ്രതികരണം
കോട്ടയം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്തയെ പറ്റി ആർ എസ്എസ് പ്രതികരണം. രാവിലെ മുതൽ…
Read More » - 3 December
പ്രളയകാലത്ത് സൈന്യം ജീവന് പണയപ്പെടുത്തി നടത്തിയ റസ്ക്യൂ ഓപ്പറേഷനെ നിസ്സാരവത്കരിക്കുന്നതിന് തുല്യം : 25 കോടി രൂപ വിവാദത്തിൽ വിമർശനവുമായി പ്രതിരോധ വക്താവ്
കൊച്ചി: പ്രളയകാലത്ത് സഹായവുമായെത്തിയ വ്യോമസേന ചെലവായ തുകയായ 25 കോടി രൂപ സംസ്ഥാനത്തോട് ആവശ്യപ്പെട്ടെന്ന വാർത്തകളിൽ വിശദീകരണവുമായി പ്രതിരോധ വക്താവ് ധന്യ സനല്‍. സര്‍ക്കാരിലെ ഒരു സ്വാഭാവിക…
Read More »