India
- Dec- 2018 -30 December
ചികിത്സക്കെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു
ചണ്ഡീഗഢ്: വിദേശത്തു നിന്നും ചികിത്സക്കെത്തിയ വനിതയെ ബലാത്സംഗം ചെയ്തു. ബ്രിട്ടന് സ്വദേശിയും 52 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം…
Read More » - 30 December
ഇന്ത്യൻ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ ഇതുവരെ 19 ലക്ഷത്തില്‍പരം അക്കൗണ്ടുകള്‍. 2017 ജനുവരി 30 മുതലുള്ള കണക്കാണിതെന്ന് കേന്ദ്ര സഹമന്ത്രി ശിവ് പ്രതാപ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു.…
Read More » - 30 December
പിരിവിട്ട് വാങ്ങിയ രണ്ട് സെന്റ് ഭൂമിയും കുരിശുപള്ളിയും സ്വകാര്യവ്യക്തിക്ക് വിറ്റു; പ്രതിഷേധവുമായി വിശ്വാസികള്‍
വയനാട്: വയനാട് പ്രശാന്തിഗിരിയിലെ കുരിശുപള്ളി മാനന്തവാടി രൂപത സ്വകാര്യവ്യക്തിക്ക് വിറ്റതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി വിശ്വാസികൾ. ഇവർ പിരിവിട്ടു വാങ്ങിയ രണ്ടു സെന്റ് ഭൂമിയും കുരിശുമാണ് ഷോപ്പിംഗ് ക്ലോപ്ലക്സ്…
Read More » - 30 December
3,000 കോടി ലഭിച്ചിട്ടും സര്‍ക്കാര്‍ ചിലവിട്ടത് 1,200 കോടി മാത്രം: പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍
പ്രളയത്തില്‍ നിന്നും കേരളത്തെ കരകയറ്റാനുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പോരായെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ പി.സദാശിവം രംഗത്ത്.പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ…
Read More » - 30 December
ലോക്സഭാ തെരഞ്ഞെടുപ്പ് ; വോട്ട് തേടിയുള്ള വിവാഹ ക്ഷണക്കത്ത് പുറത്ത്
ബംഗളൂരു: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും വോട്ട് തേടി പാര്‍ട്ടി പ്രവര്‍ത്തകന്റെ വിവാഹ ക്ഷണക്കത്ത്. യാദ്ഗിര്‍ സ്വദേശിയായ റിയാസാണ് തന്റെ വിവാഹ…
Read More » - 30 December
വിഖ്യാത ചലചിത്രകാരന് മൃണാള്‍ സെന്‍ അന്തരിച്ചു
കൊല്‍ക്കത്ത : വിഖ്യാത ബംഗാളി ചലചിത്രകാരനും ദാദാ സാഹോബ് പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. സത്യജിത്ത് റേ, റിഥ്വക് ഖട്ടക് എന്നീ മഹാന്മഥരോടൊപ്പം ലോകത്തിന് മുന്നില്‍…
Read More » - 30 December
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി : യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. റോഡിലൂടെ മുഖ്യമന്ത്രിയുടെ വാഹനങ്ങള്‍ കടന്നു പോകുമ്പോഴാണ് വഴിയരികില്‍ കാത്തു നിന്ന നാലോളം പ്രവര്‍ത്തകര്‍…
Read More » - 30 December
ജയലളിതയുടെ മരണം; അപ്പോളോയിലെ ഡോക്ടര്‍ക്ക് സമന്‍സ്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്ക് സമന്‍സ്. കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമ്മിഷന് ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ബെയിലിന് സമന്‍സ് അയച്ചത്. …
Read More » - 30 December
ആശുപത്രിക്ക് വേണ്ടി നടന് ശ്രീനിവാസന്റെ പക്കല്‍ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങിയ ഭൂമി വലിയ വിലയ്ക്ക് മറിച്ച് വിറ്റു: ജില്ലാ നേതൃത്വം വിവാദത്തിൽ
കണ്ണൂർ : കണ്ണൂരില്‍ പേരാവുര്‍ സഹകരണ ആശുപത്രിക്ക് വേണ്ടി എന്ന പേരില്‍ നടന് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സി.പി.എം നേതൃത്വം ചെറിയ വിലയ്ക്ക് വാങ്ങിയതിന് ശേഷം വലിയ…
Read More » - 30 December
101 രൂപ ഡൌണ്‍ പേയ്മെന്റില്‍ വിവോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാം
ന്യൂഡല്‍ഹി : വര്‍ഷാവസാനത്തില്‍ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ വമ്പന്മാരായ വിവോ. പതിനായിരം രൂപക്ക് മുകളിലുള്ള വിവോ സ്മാര്‍ട്ഫോണുകള്‍ ഇനി വെറും 101 രൂപ…
Read More » - 30 December
നക്സല്‍ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു
പാറ്റ്ന: നക്സല്‍ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. നാല് ബസുകള്‍ക്കും നക്സലുകള്‍ തീയിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നക്സല്‍ ആക്രമണത്തെ തുടര്‍ന്നു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും…
Read More » - 30 December
രാഷ്ട്രീയക്കേസുകള്‍; റദ്ദാക്കല്‍ നടപടിക്കൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപാല്‍: മധ്യപ്രദേശില്‍ ബിജെപി ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പ്രേരിത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാറിന്റെ ആലോചന. നിയമമന്ത്രി പി.സി ശര്‍മയാണ് ഇക്കാര്യം…
Read More » - 30 December
ക്ഷണിക്കാതെ പാക്കിസ്ഥാനില്‍ ബിരിയാണി കഴിക്കാന്‍ പോയയാളാണ് മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍
അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിനിടയിലാണ് അഹമ്മദ് പട്ടേലിന്റെ പരാമര്‍ശങ്ങള്‍. അധികാരത്തിലെത്തിയാല്‍…
Read More » - 30 December
ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി
ബംഗളൂരു: മുത്തലാഖ് ഭരണഘനയ്ക്ക് അനസൃതമല്ലെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ ഭർത്താവ് വാട്സാപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലി. ബംഗളൂരുവിലുള്ള രേഷ്മ അസീസിനെയാണ് അമേരിക്കയിൽ ഡോക്ടറായി ജോലി ചെയ്യുന്ന ഭർത്താവ്…
Read More » - 30 December
റോബർട്ട് വദ്രക്കെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: ഭൂമിയിടപാട് കേസില്‍ അഴിമതിയാരോപണം നേരിടുന്ന റോബര്‍ട്ട് വദ്രയ്ക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കും എതിരായ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാരിന്റെ…
Read More » - 30 December
ജിഎസ്ടിയില്‍ വന്‍ നികുതി വെട്ടിപ്പ്
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 38,896…
Read More » - 30 December
ബിജെപിയെ തെരുവ് നായ്ക്കളോട് ഉപമിച്ചു കർണ്ണാടക മന്ത്രി
ബെംഗളൂരു: ബി ജെ പിക്കെതിരെ മന്ത്രിയുടെ പ്രതികരണം വിവാദമാകുന്നു. കര്‍ണ്ണാടകയിലെ മന്ത്രിയും ജെ ഡി എസ് നേതാവുമായ ഡി സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് ബിജെപിയെ…
Read More » - 30 December
കണ്ണൂരിൽ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു.
കണ്ണൂർ: ഇന്നലെ കണ്ണൂരിൽ തോക്കുകളെന്തി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. പൊലീസ് വർഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്…
Read More » - 30 December
വിദേശ നിക്ഷേപ ഒഴുക്കില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ
ഗുഡ്ഗാവ് : 20 വര്‍ഷത്തിനിടെ ആദ്യമായി ചൈനയേക്കാള്‍ കൂടുതല്‍ വിദേശ നിക്ഷേപം നേടി ഇന്ത്യ. ആഗോള എഫ്എംസിജി ഭീമന്മാരായ യൂണിലിവറിന്റെയം വാള്‍മാര്‍ട്ടിന്റെയും ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവാണ് ഈ…
Read More » - 30 December
കാസര്‍കോട് അമ്മയുടെ മുന്പില് വച്ച് പതിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് ശിക്ഷയിങ്ങനെ
കാസർഗോഡ്: കത്തികാട്ടി ഭീഷണിപ്പെടുത്തി പതിമൂന്നുകാരിയെ അമ്മയുടെ മുന്നിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഉപ്പള ബന്തിയോട് പഞ്ചത്തോട്ടി സ്വദേശി അബ്ദുല്‍ കരീമിനാണ് (34) കാസര്‍കോഡ്…
Read More » - 30 December
മഞ്ഞുവീഴ്ച്ചയില്‍ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷിച്ചു
ഗാങ്ടോക്ക് : മഞ്ഞു വീഴ്ച്ചയില്‍ അകപ്പെട്ടു പോയ 2500 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സൈന്യം രക്ഷിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയായ ഈസ്റ്റ് സിക്കിം ജില്ലയിലെ പതിനേഴാം മൈലിലാണ് ഗതാഗതം…
Read More » - 30 December
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഞെട്ടിക്കുന്നത്
കൊച്ചി: കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടന്നത് 53,268 കുറ്റകൃത്യങ്ങള്‍. 2016-ലെ കണക്കു പ്രകാരം കേരളം പതിമൂന്നാം സ്ഥാനത്തായിരുന്നു. 2016ല്‍ കേരളത്തില്‍ 1673 ബലാത്സംഗങ്ങള്‍…
Read More » - 30 December
ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം
ഖണ്ട്വ: കൈകാലുകളില്‍ ആറു വിരലുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ അമ്മ മുറിച്ചുമാറ്റി. രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. മധ്യപ്രദേശിലെ ഗോത്രഗ്രാമത്തിലാണ് സംഭവം. കുട്ടി വിവാഹിതയാകുന്നതിന്…
Read More » - 30 December
പന്തളം കൊട്ടാരം എത്തിക്കുന്ന തിരുവാഭരണം ദേവസ്വം ബോര്‍ഡ് മടക്കി നല്‍കാതിരിക്കുമെന്ന ആശങ്ക: നാടകീയ രംഗങ്ങൾ
പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിന്റെ പേരില്‍ പന്തളം രാജ കൊട്ടാരവും ദേവസ്വം ബോര്‍ഡും തമ്മില്‍ കടുത്ത ഭിന്നതയിലാണ് ഉള്ളത്.ഇതിനിടെയാണ് മകരവിളക്കുമായി ബന്ധപ്പെട്ട ആശങ്കകളും ഉയര്‍ന്നത്. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു…
Read More » - 30 December
മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും : ഈ സീസണിൽ തന്നെ കയറാനൊരുങ്ങി ആക്ടിവിസ്റ്റുകൾ: കരുതലോടെ ഭക്തർ
പമ്പ: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും.ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍.…
Read More »