India
- Dec- 2018 -31 December
മൊബൈൽ പൊട്ടിത്തെറിച്ച് തീപടർന്നു
മുംബൈ; ചാർജ് ചെയ്യാൻ വച്ച ഫോൺ പൊട്ടിത്തെറിച്ച് തീപടർന്നു. ഒരു കുടുംബത്തിലെ 4 പേർക്ക് പൊള്ളലേറ്റു. എല്ലാവരും ഉറങ്ങി കിടന്നപ്പോൾ മൊബൈൽ പൊട്ടിത്തെറിക്കുകയും തുടർന്ന് കർട്ടൻ കത്തി…
Read More » - 31 December
അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിനെ കുറിച്ച് ശശി തരൂര്‍ എം.പി
ന്യൂഡല്‍ഹി : അടുത്ത പ്രധാനമന്ത്രി ആരാകും എന്നതിനെ കുറിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് കോണ്‍ഗ്രസ് എം.പി…
Read More » - 30 December
ഷാറൂഖിന്റെയും കജോളിന്റെയും പാക് ആരാധകൻ ജയിൽവാസം കഴിഞ്ഞ് മടങ്ങി
പാക്കിസ്ഥാനിലെ അബ്ദുല്ലയെന്ന യുവാവ് ഷാരൂഖിനോടും കാജോളിനോടും ആരാധന തലക്ക് പിടിച്ച് 2017 ലാണ് അതിർത്തി കടന്നെത്തിയത്. അതിർത്തി താണ്ടിയെത്തിയ യുവാവ് സൈനിക ഉദ്യോഗസ്ഥരുടെ അടുത്തെത്തി ആവശ്യം വ്യക്തമാക്കിയിരുന്നു,…
Read More » - 30 December
വിമാനത്തിൽ 100 പവൻ സ്വർണ്ണം; രണ്ട് മലയാളികൾ അറസ്റ്റിൽ
മംഗളുരു: കള്ളക്കടത്തിന് രണ്ട് പേർ അറസ്റ്റിൽ . 100 പവന്റെ സ്വർണ്ണവുമായി കാസർകോട് സ്വദേശികളായ അഹമ്മദ്(54) , ഷമീദ്( 20) എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുള്ള എയർ…
Read More » - 30 December
മഞ്ഞ് വീഴ്ച്ച; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി
ഗാങ്ടോക്; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടർന്നാണ് സഞ്ചാരികൾ നാഥുലയിൽ കുടുങ്ങിയത്. 2500 വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. രക്ഷപ്പെടുത്തിയ സഞ്ചാരികളെ…
Read More » - 30 December
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ബെംഗളുരു; ബെന്നാർഘെട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. റാഗിഹളളി നിവാസി രവി നായിക്കിനെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ രവിക്ക് 3 ലക്ഷം അടിയന്തിര സഹായമായി നൽകി.
Read More » - 30 December
വരുമാന നഷ്ടം; ബസ് നിരക്ക് ഉയർത്തും
ബെംഗളുരു; കർണ്ണാടക ആർടിസിയും ബിഎംടിസിയും ഉൾപ്പെടെ സംസ്ഥാനത്തെ 4 ട്രാൻസ്പോർട്ട് കോർപ്പറേനുകളിലും ബസ് നിരക്ക് ഉയർത്തും. കോടികളുടെ വരുമാന നഷ്ടം നേരിടുന്നതിനാൽ നിരക്ക് ഉയർത്തുന്നത് അനിവാര്യമായ കാര്യമാണെന്ന്…
Read More » - 30 December
നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; നിയമസഭാ സെക്രട്ടറിക്ക് സസ്പെൻഷൻ
ബെംഗളുരു; നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; നിയമസഭാ സെക്രട്ടറിക്ക് സസ്പെൻഷൻ . 2017 ലെ ശീതകാല സമ്മേളനത്തിലാണ് ക്രമക്കേട് ആരോപിച് നിയമസഭാ സെക്രട്ടറി എസ്മൂർത്തിയെ സസ്പെൻഡ് ചെയ്തത്.…
Read More » - 30 December
മലയാളി ബാങ്ക് മാനേജറെ വെട്ടിയ കേസ്; ശിക്ഷ വേഗം വേണമെന്ന് പ്രതി
ബെംഗളുരു: മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയിനെ എടിഎമ്മിൽ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ശിക്ഷാ നടപടികൾ ഉടൻ വേണമെന്ന് പ്രതിയുടെ ആവശ്യം. കുറ്റം സമ്മതിച്ച പ്രതി മധുകർ…
Read More » - 30 December
സിലിണ്ടറിൽ നിന്ന് തീപടർന്ന് 30 കുടിലുകൾ കത്തി നശിച്ചു
ചെന്നൈ; വ്യാസർപാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടി്ത്തെറിച്ച് 30 കുടിലുകൾ കത്തി നശിച്ചു. ഒരു കുടിലിൽ നിന്ന് ആരംഭിച്ച തീ വളരെ വേഗം ആളിപടർന്ന് പിടിക്കുകയായിരുന്നു. മണിക്കൂറുകളെടുത്താണ് തീയണച്ചത്.
Read More » - 30 December
ആറു വയസുകാരനെ കൊന്ന് കത്തിച്ചു
ചെന്നൈ; ഭർത്താവുമായി പിണങ്ങിയ യുവതി ആറ് വയസുകാരനായ മകനെ കൊന്ന് കത്തിച്ചു. പൂനമല്ലിയിലാണ് ദാരുണ സംഭവം നടന്നത്. ശരവണൻ – മീനാക്ഷി ദമ്പതികളുടെ ആറ് വയസകാരനായ മകൻ…
Read More » - 30 December
പീഡനശ്രമം ചെറുത്ത യുവതിയോട് പിന്നീട് ചെയ്തത് കൊടും ക്രൂരത
ബധോഹി: പീഡനശ്രമം ചെറുത്ത യുവതിയോട് പിന്നീട് ചെയ്തത് കൊടും ക്രൂരത. യുവതിയെ അക്രമികള്‍ മര്‍ദിക്കുകയും വസ്ത്രം അഴിപ്പിച്ച ശേഷം നഗ്നയായി ഓടിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ ബധോഹി ജില്ലയില്‍ ശനിയാഴ്ച…
Read More » - 30 December
ഗാസിപൂര്‍ ആക്രമണം: 100 പേര്‍ക്കെതിരെ കേസ്
ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 100 പേര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് കേസെടുത്തു. ഇവരില്‍ 19 പേര് അറസ്റ്റിലായി.…
Read More » - 30 December
ഇന്ത്യയില്‍ ആസ്ഥാനം നിര്‍മ്മിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്
ചെന്നൈ: യുഎസ് മാധ്യമ സ്ഥാപനമായ നെറ്റ്ഫ്ളിക്സിന് ഇനിമുതല്‍ ഇന്ത്യയിലും ആസ്ഥാനം. ഇന്ത്യയില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിനായി മുംബൈയിലെ ബാന്ദ്രകുര്ല കോംപ്ലക്സില്‍ 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റ് ഓഫീസ്…
Read More » - 30 December
എസ്പിക്ക് പണികൊടുത്തു , വ്യാജ ഐഎഎസുകാരന് അറസ്റ്റിലായി
ഐഎഎസ് ഓഫീസര്‍ ചമഞ്ഞ് എസ്പിയെകൊണ്ട് ബന്ധുക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ച ആള് പിടിയിലായി. ശനിയാഴ്ചയായിരുന്നു സംഭവം. ഗാസിയാബാദിലെ സാഹിബാബാദ് നിവാസിയായ മാണി ത്യാഗിയാണ് അറസ്റ്റിലായത്. ഗൗതം ബുദ്ധ്…
Read More » - 30 December
ബലാത്സംഗ കേസില്‍ ഒമ്പതു വയസുകാരന് ജുവനൈല്‍ ഹോമില്‍
ജംഷദ്പൂര്‍: ഒമ്പതു വയസുകാരന് ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു.ഝാര്‍ഖണ്ഡിലെ സിങ്കബും ജില്ലയിലെ ബാങ്ക്ബെരയില് ഈ മാസം 13നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി ന്ല്കിയതിനെ തുടര്‍ന്ന്…
Read More » - 30 December
‘വിശ്വാസം’ കാക്കാന്‍ ‘തല’ എത്തുന്നു : പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റ്
ചെന്നൈ :ഇത്തവണയും അജിത്ത് തന്റെ ആരാധകരുടെ വിശ്വാസം കാത്തു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.വീരം, വേതാളം, വിവേഗം…
Read More » - 30 December
യോഗിയുടെ സര്‍ക്കാരിന് അറിയുന്നത് അക്രമത്തിന്റെ ഭാഷ മാത്രം : അഖിലേഷ് യാദവ്
ലഖ്നൗ : ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അറിയുന്നത് അക്രമത്തിന്റെ ഭാഷ മാത്രമാണ്.…
Read More » - 30 December
ഗര്‍ഭണിക്ക് എച്ച്ഐവി രക്തം നല്കിയ സംഭവം; ദാതാവ് മരിച്ചു
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ഗര്‍ഭണിക്ക് എച്ച്ഐവി അണുബാധയേറ്റ സംഭവത്തില്‍ രക്തദാതാവായ 19 വയസുകാരന് ് മരിച്ചു. കുംടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു…
Read More » - 30 December
കൊലപാതകം നടത്താന്‍ മടിക്കേണ്ട: വിവാദത്തിലായി വൈസ് ചാന്‍സലറുടെ പ്രസംഗം
ലക്നൗ: വിവാദം സൃഷ്ടിച്ച് പുര്‍വഞ്ചാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രസംഗം. വിദ്യാര്‍ത്ഥികളോട് കൊലപാതകം നടത്താന്‍ മടിക്കേണ്ട എന്ന് ആഹ്വാനം ചെയ്തുള്ള പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. വൈസ് ചാന്‍സലറായ രാജാ…
Read More » - 30 December
സൗത്തിന്ത്യയുടെ അടയാളവും അഭിമാനവുമായ മുണ്ടുടുത്ത് മോദി :ഇന്ത്യയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും മോദി തരംഗം
പോര്‍ട്ട് ബ്ലെയര്‍: വേഷത്തിൽ മാറ്റം വരുത്തി മോദി. സൗത്ത് ഇന്ത്യയുടെ സ്വന്തം മുണ്ടാണ് മോദി ഉടുത്തു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. . ആസാദ് ഹിന്ദ് സര്‍ക്കാര്‍…
Read More » - 30 December
ഞാനും ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ : ദേവ ഗൗഡ
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി ഇറങ്ങുന്ന ചിത്രം ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ ഇതിനോടകം ദേശീയശ്രദ്ധ ആകര്ഷിച്ചുകഴിഞ്ഞിരിക്കുകയാണ്. 2004 മുതല്‍ 2014 വരെയുള്ള മന്‍മോഹന്‍സിംഗിന്റെ ഭരണകാലം അടിസ്ഥാനമാക്കിയാണ് സിനിമ.…
Read More » - 30 December
വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റ് ഭീഷണി
മലപ്പുറം: വഴിക്കടവിന് സമീപം മഞ്ചക്കോട്, വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചു. വനിതാ മതില് വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം…
Read More » - 30 December
അഗസ്റ്റ വെസ്റ്റ്ലാന്ഡിനെ സഹായിച്ചത് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാന്ഡിനെ സഹായിച്ചത് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്. 2019 ല്‍ അധികാരത്തില്‍ വരുമ്പോള്‍ മോദി സര്‍ക്കാരും അഗസ്റ്റ വെസ്റ്റ്ലാന്ഡും തമ്മിലുള്ള അവിശുദ്ധ ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും…
Read More » - 30 December
ചികിത്സക്കെത്തിയ ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്തു
ചണ്ഡീഗഢ്: വിദേശത്തു നിന്നും ചികിത്സക്കെത്തിയ വനിതയെ ബലാത്സംഗം ചെയ്തു. ബ്രിട്ടന് സ്വദേശിയും 52 കാരിയാണ് ബലാത്സംഗത്തിന് ഇരയായത്. ചണ്ഡീഗഢിലെ ഐടി പാര്‍ക്കിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് സംഭവം…
Read More »