India
- Jan- 2019 -9 January
സംവരണ ബിൽ: ചരിത്ര നിമിഷം, വോട്ടു ചെയ്ത എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാർലമെന്റിൽ മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണച്ച എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിൽ പാലമെന്റിൽ പാസായതിന് പിന്നാലെയാണ് പിന്തുണച്ചവർക്ക് പ്രധാനമന്ത്രി…
Read More » - 9 January
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹിമിനെതിരായ വിധി 11ന്
പഞ്ച്കുല: മാധ്യമ പ്രവര്‍ത്തനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള വിധി സിബിഐ കോടതി ഈ മാസം 11ന്…
Read More » - 9 January
സാമ്ബത്തിക സംവരണ ബില്‍; പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സാമ്ബത്തിക സംവരണ ബില്‍ പാസാക്കിയ നിമിഷം രാജ്യത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പുവരുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള…
Read More » - 9 January
ദേശീയ പണിമുടക്ക്; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണം
ന്യൂഡല്‍ഹി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രാജ്യവ്യാപകമായി ജനജീവിതം ദുസഹമാക്കി. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിൽ പണിമുടക്ക് ഏകദേശം പൂര്‍ണമാണ്. ഡല്‍ഹിയിലും ചെന്നൈയിലും വിവിധയിടങ്ങളില്‍…
Read More » - 8 January
വിവാഹ മോചനത്തിന് ഇനി കുഷ്ഠരോഗം കാരണമാകില്ല
ന്യൂഡൽഹി; വിവാഹ മോചനം തേടുന്നതിനുള്ള കാരണങ്ങളുടെ പട്ടികയിൽ നിന്ന് കുഷ്ഠരോഗത്തെ ഒഴിവാക്കുന്ന ബിൽ ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു. രോഗം തീർത്തും ഭേദമാക്കാമെന്ന് തെളിയിച്ചതിനെ തുടർന്നാണിത്തരത്തിലൊരു ബിൽ…
Read More » - 8 January
സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസ്സായി
ന്യൂ ഡൽഹി : മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നൽകുന്ന സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസ്സായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്നു പേർ എതിർത്ത്…
Read More » - 8 January
അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
ന്യൂഡല്‍ഹി :അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. അയോധ്യ…
Read More » - 8 January
ബിഗ് ബോസ് താരം അറസ്റ്റില്‍
hമദ്യപിച്ച് വാഹനമോടിച്ചതിന് തമിഴ് നടന് ശക്തിയെ അറസ്റ്റ് ചെയ്തു. അണ്ണാനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ചൂലൈമേട് പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക്…
Read More » - 8 January
പ്രതിമയ്ക്ക് പിന്നാലെ ഏറ്റവും വലിയ ക്രിക്കറ്റ സ്റ്റേഡിയവും ഗുജറാത്തില്‍
അഹമ്മദാബാദ് :ലോകത്തിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് പിന്നാലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പെരുമയും ഗുജറാത്ത് സ്വന്തമാക്കാനൊരുങ്ങുന്നു. ആഹമ്മദാബാദിലെ മൊഡേരയിലാണ് 63 ഏക്കര്‍ സ്ഥലത്ത് 1.1 ലക്ഷം പേര്‍ക്ക്…
Read More » - 8 January
ചരിത്രത്തില്‍ ആദ്യമായി ഭിന്നലിംഗക്കാരിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി മഹിളാ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി മഹിളാ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യം. പ്രമുഖ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്സര റെഡ്ഢിയെ കോണ്‍ഗ്രസിന്റെ വനിതാ വിഭാഗമായ മഹിളാ കോണ്‍ഗ്രസ്…
Read More » - 8 January
സാമ്പത്തിക സംവരണ ബില്‍ സുപ്രീം കോടതി റദ്ദാക്കുമെന്ന് അണ്ണാ ഡിഎംകെ
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ലോക്സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചതിന്…
Read More » - 8 January
റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെവീണ്ടും വിമർശനവുമായി രാഹുല്‍
ന്യൂഡല്‍ഹി: സി ബിഐ ഡയറക്ടറെ തല്‍സ്ഥാനത്തുനിന്നും മാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ റഫാൽ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെവീണ്ടും വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read More » - 8 January
റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കാര്‍ കുടുങ്ങി പിന്നീട് സംഭവിച്ചതിങ്ങനെ : ഞെട്ടിക്കുന്ന വീഡിയോ കാണാം
ലെവല്‍ ക്രോസില്‍ റെയിൽവേ ഗേറ്റിനും പാളത്തിനുമിടയിൽ കാര്‍ കുടുങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. റെയില്‍വേ ലവല്‍ ക്രോസുകളില്‍ അക്ഷമരാകുന്നവര്‍ക്കുള്ള മറുപടി എന്ന പേരിലാണ് വീഡിയോ…
Read More » - 8 January
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കാര്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍
അമരാവതി : തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സബ്സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ കാറുകള്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. ടാക്സിയായോടിച്ച് ഉപജീവന മാര്‍ഗ്ഗം നേടാനാണ്…
Read More » - 8 January
റഫാലില്‍ സത്യമുണ്ട്, മോദിക്ക് ഓടിയൊളിക്കാനാകില്ല – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടറായി പുനര്‍ നിയമനം നല്കിയ സുപ്രീം കോടതി…
Read More » - 8 January
സാമ്പത്തികസംവരണം : മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : സാമ്പത്തികസംവരണത്തിനെതിരെ സീതാറാം യെച്ചൂരി. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളില്‍ വൈരുധ്യങ്ങളാണ്.…
Read More » - 8 January
നാളെ ദക്ഷിണ കന്നഡയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദ്
മംഗളൂരു : വിജയ ബാങ്കിനെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച്ച രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത്…
Read More » - 8 January
പൗരത്വ ബിൽ ലോക്സഭ പാസാക്കി
ന്യൂ ഡൽഹി : പൗരത്വ ബിൽ ലോക്സഭ പാസാക്കി. അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും, ഇത് വ്യാജ പ്രചാരണം മാത്രമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ്…
Read More » - 8 January
ആറ് ആം ആദ്മി എംഎല്‍എമാരെ അടര്‍ത്തി മാറ്റി :പുതിയ പാര്‍ട്ടി രൂപികരിച്ച് സുഖ്പാല്‍ സിംഗ് ഖൈറ
ചണ്ഡിഗഡ് : ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി വിട്ട പഞ്ചാബ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ പുതിയ പാര്‍ട്ടി രൂപികരിച്ചു. പഞ്ചാബ് ഏക്താ പാര്‍ട്ടി എന്നാണ്…
Read More » - 8 January
ജസ്നയുടെ അവസാന മെസേജ് പോലീസ് കണ്ടെത്തി , അന്വേഷണം അവസാന ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്
കോട്ടയം: ജസ്നയുടെ തിരോധനക്കേസ് അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.…
Read More » - 8 January
വെറും രാഷ്ട്രീയ തന്ത്രം : സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ
ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. കൂടിയാലോചന നടത്താതെയുള്ള ഈ തിരുമാനം തിരഞ്ഞെടുപ്പ് തന്ത്രം…
Read More » - 8 January
ഓട്ടോ നിരക്ക് വര്‍ധിപ്പിക്കും
ബെംഗളൂരു: ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയാക്കണമെന്ന ഡ്രൈവര്‍മാരുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യത. നിരക്ക് വര്‍ധന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്.ടി.എ.) പരിഗണനയിലാണ്. നിലവില്‍ മിനിമം നിരക്ക്…
Read More » - 8 January
യുവതി പ്രവേശനത്തിന് എതിരായ സമരത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം : എസ് ഐ യുടെ വീട് ആക്രമിച്ചതുൾപ്പെടെയുള്ള പ്രതികളെ കുറിച്ച് പൊലീസിന് സൂചന
അടൂര്‍: ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ താലൂക്കില്‍ നില നില്ക്കുന്ന സംഘപരിവാര്‍-സിപിഎം സംഘര്‍ഷത്തിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള…
Read More » - 8 January
ശബരിമല ഹർത്താലിന്റെ മറവിൽ വ്യാപക അക്രമവും കള്ളക്കേസും : സ്ത്രീകളുൾപ്പെടെ വൻപങ്കാളിത്തത്തിൽ പ്രതിഷേധ യോഗം
പനച്ചിക്കാട്: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിനം സിപിഎം നടത്തിയ പ്രകടനം ആർഎസ്എസ് – ബിജെപി പ്രവർത്തകരെ ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും…
Read More » - 8 January
ബൈക്കപകടത്തില്‍ മരണപ്പെട്ട 1000 പേരില്‍ ഹെല്‍മറ്റ് ധരിച്ചത് 3 പേര് മാത്രം :ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി പൊലീസ്
പൂനെ : പൂനെ സിറ്റിയില്‍ ബൈക്കപകടത്തില്‍ മരണപ്പെട്ട 1000 പേരില്‍ 3 പേര് മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. പുനെ ട്രാഫിക് പൊലീസാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…
Read More »