Latest NewsKeralaIndia

പി.ശശി കണ്ണൂര്‍ നേതൃത്വത്തിലേക്ക്

ക​ണ്ണൂ​ര്‍: ലൈംഗിക ആരോപണത്തെ തുടർന്ന് പുറത്താക്കിയ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ മു​ന്‍ സെ​ക്ര​ട്ട​റി പി.​ശ​ശി വീണ്ടും നേ​തൃ​ത്വ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. ഓ​ള്‍ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ന്‍(​എ​ഐ​എ​ല്‍​യു) ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പി.​ശ​ശി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സി​പി​എ​മ്മി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ പി.​ശ​ശി​യെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് ഏഴു വർഷങ്ങൾക്ക് ശേഷം തി​രി​കെ എ​ടു​ത്തി​രു​ന്നു. ലൈം​ഗി​കാ​രോ​പ​ണ​ക്കേ​സി​ല്‍ ശ​ശി​യെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button