India
- Feb- 2019 -6 February
ശബരിമല സ്ത്രീപ്രവേശനം; ഹരജികള്‍ ഇന്ന് പരിഗണിക്കും
ഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും…
Read More » - 5 February
പ്രിയങ്കയെ താരമാക്കുന്ന ചാനലുകള്‍ക്കെതിരെ രാജ്ദീപ് : സ്വന്തം ചാനല്‍ കൂടി കാണണമെന്ന് സോഷ്യല്‍ മീഡിയ
നോയിഡ :കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ താരം പ്രിയങ്ക ഗാന്ധിയെ പ്രധാനവാര്ത്തായാക്കുന്ന ന്യൂസ് ചാനലുകളെ വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി. ട്വിറ്റര്‍ വഴിയായിരുന്നു രാജ്ദീപിന്റെ വിമര്‍ശനം. അതേസമയം സ്വന്തം…
Read More » - 5 February
ശിവസേനയോടൊപ്പം സഹകരിക്കാന്‍ പ്രശാന്ത് കിഷോര്‍
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യന് പ്രശാന്ത് കിഷോര്‍ വരുന്നു .ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍…
Read More » - 5 February
ഒഴിവ് തൂപ്പിനും ശുചീകരണത്തിനും: അപേക്ഷകര്‍ എം ടെക്, ബി ടെക്ക് ബിരുദക്കാര്‍
ചെന്നൈ: ഉന്നതബിരുദം നേടിയവര്‍ തൂപ്പുജോലിക്കും ശുചീകരണത്തിനും പോകുന്നത് വാര്‍ത്തകളില്‍ നിറയാറുണ്ട്. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് അധികവും. തമിഴ്്നാട് നിയമസഭ സെക്രട്ടറിയേറ്റില്‍ ക്ലാസ് ഫോര്‍ ജീവനക്കാരുടെ…
Read More » - 5 February
ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലി.ല്‍ 5.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വര്‍ഷം ഇത് നാലാം തവണയാണ് ജമ്മു കശ്മീരില്‍…
Read More » - 5 February
നോട്ട്നിരോധനത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളനോട്ട് മാറാനുള്ള ഒത്താശ നടത്തിയെന്ന് ആരോപണം
ഡല്‍ഹി: നോട്ട്നിരോധനത്തിന്റെ മറവില്‍ വന്‍തോതില്‍ കള്ളനോട്ടുകള്‍ മാറാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് ആരോപണം. തിരിച്ചെത്തിയ നോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹെറാള്‍ഡാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 5 February
മോദിയുടെ ബോട്ട് യാത്രയ്ക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച നടത്തിയ ശ്രീനഗര്‍ സന്ദര്‍ശനത്തില്‍ ദാല്‍ തടാകത്തിലൂടെ നടത്തിയ ബോട്ട് യാത്രക്ക് സോഷ്യല്‍ മീഡിയയുടെ ട്രോള്‍. ശൂന്യമായിക്കിടക്കുന്ന തടാകത്തില്‍ നോക്കി…
Read More » - 5 February
ആശയങ്ങള്‍ ക്ഷണിച്ച് വാട്ട്സ്ആപ്പ്; പകരം ലഭിക്കുന്നത് 35 ലക്ഷം രൂപ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സ്റ്റാർട്ടപ് ഇന്ത്യ പദ്ധതിയും വാട്സാപ്പും ചേർന്നു നടത്തുന്ന ഗ്രാൻഡ് ചാലഞ്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് നടപ്പിലാക്കാന്‍ പറ്റിയ നൂതനമായ ആശങ്ങളാണ് വാട്ട്സ്ആപ്പ് ക്ഷണിക്കുന്നത്. മൊത്തം…
Read More » - 5 February
ജോലി വാഗ്ദാനം ചെയ്ത വേശ്യാ വൃത്തി, വഴങ്ങാത്തതിന് പെൺകുട്ടിയെ ശരീരമാസകലം സിഗരറ്റുപയോഗിച്ച് പൊള്ളിച്ചു, ജനനേന്ദ്രിയം മുറിച്ചു
താനെ: 24 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത കൊണ്ടുവന്നു വേശ്യാ വൃത്തിക്ക് പ്രേരിപ്പിച്ചു. എന്നാൽ വഴങ്ങാതിരുന്നതോടെ പെൺകുട്ടിയുടെ ജനനേന്ദ്രിയം മുറിച്ച 40 കാരിയായ സ്ത്രീക്ക് തടവ്…
Read More » - 5 February
യന്ത്രത്തകരാര്‍: ഹെലികോപ്റ്റര്‍ കൃഷിയിടത്തിലിറക്കി
ബംഗളൂരു: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. കര്‍ണാടകയിലെ കനകാപുരയില്‍ തലഘാട്ടപുര പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഉരുളക്കിഴങ്ങ് പാടത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. പൈലറ്റ് സുരക്ഷിതനായി…
Read More » - 5 February
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് റെക്കോര്‍ഡ് ഭേദഗതികളുമായി എ സമ്പത്ത്; 443 നിര്‍ദേശങ്ങള്‍ തെരഞ്ഞെടുത്തു
ഡല്‍ഹി:രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പാര്‍ലമെന്റിന്റെ ചരിത്രത്തിലെതന്നെ റെക്കൊര്‍ഡ് ഭേദഗതികള്‍ സമര്‍പ്പിച്ച് എ സമ്പത്ത്. സമ്പത്ത് സമര്‍പ്പിച്ച 590 ഭേദഗതികളില്‍നിന്ന് 443 നിര്‍ദ്ദേശങ്ങള്‍ ലോക്സഭാ സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തു.…
Read More » - 5 February
ജിയോയുടെ ഇരട്ടി ഡേറ്റ ലഭിക്കുന്ന ഓഫറുകൾ ഇവയാണ്
‘ജിയോ സാംസങ് ഗാവക്സി എം സീരീസ് ഓഫര്‍’ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 198 രൂപയുടേയും 299 രൂപയുടേയും റീച്ചാര്‍ജുകളില്‍ ഇരട്ടി ഡേറ്റയാണ് ജിയോയുടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫെബ്രുവരി…
Read More » - 5 February
അണ്ണാ ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു
മുംബൈ: സാമൂഹ്യപ്രവര്‍ത്തകന്‍ അന്ന ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് കേന്ദ്രമന്ത്രിമാരും റലേഗന്‍ സിദ്ധി ഗ്രാമത്തില്‍ എത്തി നടത്തിയ കൂടിക്കാഴ്ചയെ…
Read More » - 5 February
കനക ദുര്‍ഗ്ഗ പെരിന്തല്‍മണ്ണയിലെ ഭര്‍തൃ വീട്ടിലെത്തി: ഭർത്താവും മറ്റും വാടകവീട്ടിലേക്ക് മാറി , കനക ദുർഗ്ഗയുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുവാനുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് കനക ദുര്‍ഗ്ഗ അങ്ങാടിപ്പുറത്തെ ഭര്‍തൃ വീട്ടിലെത്തി.കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും കുട്ടികള്‍ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.അതേസമയം കനകദുര്ഗ്ഗയോടൊപ്പം…
Read More » - 5 February
റോഡു മാര്‍ഗമെത്തി മമതയ്ക്ക് ബംഗാളില്‍ മറുപടി നൽകി യോഗി: എത്തിയത് വന്‍ ജനാവലി
ലഖ്നൗ: ഹെലികോപ്റ്റര്‍ ഇറക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് പുരുലിയയിലെത്തിയത് റോഡ് മാര്‍ഗം. വിമാനത്തില്‍ ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡിലെത്തി അവിടെ…
Read More » - 5 February
ശബരിമല : എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂ ഡൽഹി : ശബരിമലയുമായി ബന്ധപെട്ടു സമർപ്പിച്ച എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും. റിവ്യൂ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് വിധി നടപ്പാക്കാൻ…
Read More » - 5 February
ഒരുമിച്ചു താമസിക്കില്ല: കനകദുർഗയുടെ ഭർത്താവും, മാതാവും സ്വന്തം വീട്ടിൽ നിന്ന് വാടക വീട്ടിലേയ്ക്ക്
മലപ്പുറം : ശബരിമലയിൽ ആചാരലംഘനം നടത്തിയ കനക ദുർഗയ്ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിത്താമസിക്കാൻ ഒരുങ്ങുകയാണ്…
Read More » - 5 February
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി
ഭോപ്പാല്‍ : നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വീണ്ടും തിരിച്ചടി നല്കി മധ്യപ്രദേശില്‍ അംഗങ്ങളുടെ കൊഴിഞ്ഞ പോക്ക്. മുന്‍ എംപിയും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിര്‍ന്ന…
Read More » - 5 February
ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ
ന്യൂഡൽഹി : ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ടിക് ടോക്, ഹെലോ, ലൈക് തുടങ്ങി ഒരു കൂട്ടം ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. ഐടി,…
Read More » - 5 February
ബംഗാളിന്റെ മണ്ണില്‍ തന്നെപ്പോലൊരു സന്യാസിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് യോഗി ആദിത്യനാഥ്
കൊൽക്കത്ത: ബംഗാളിന്റെ മണ്ണില്‍ തന്നെപ്പോലെയൊരു സന്യാസിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറയുന്നതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ, ഭരണഘടനാവിരുദ്ധ നടപടികളിലൂടെ…
Read More » - 5 February
സത്യാഗ്രഹം അവസാനിപ്പിച്ച് മമത, ‘ഇനി വിഷയം ഡല്‍ഹിയില്‍ ഉയർത്തും, നരേന്ദ്ര മോദി രാജിവച്ച് ഗുജറാത്തിലേക്ക് തിരികെ പോകണം’
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. സമരം അവസാനിപ്പിക്കുകയാണെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു…
Read More » - 5 February
കേന്ദ്രത്തിനെതിരായ ധർണ്ണ അവസാനിപ്പിച്ച് മമത ബാനർജി
കൊൽക്കത്ത: കേന്ദ്രത്തിനെതിരായ ധർണ്ണ അവസാനിപ്പിച്ച് മമത ബാനർജി. കോടതിയിൽ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് മമതാ ബാനർജി സമരം അവസാനിപ്പിച്ചത്.കൊൽക്കത്തയിൽ…
Read More » - 5 February
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ
മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. എസ് ഡി പി ഐ പ്രവർത്തകനും മഞ്ചേരി കിഴക്കേത്തല…
Read More » - 5 February
സര്‍വീസ് ചട്ടങ്ങളുടെ ലംഘനം: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച കത്ത് ബംഗാള്‍ സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു. രാഷ്ട്രീയക്കാര്‍ക്കൊപ്പം…
Read More » - 5 February
തോമസ് ചാണ്ടിയ്ക്ക് പിഴ: കോടതിയുടെ സമയം പാഴാക്കിയെന്ന് വിമര്‍ശനം
ഭൂമി കയ്യേറ്റക്കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയോട് പിഴയടയ്ക്കാന്‍ ഉത്തരവിട്ട് കേരള ഹൈക്കോടതി. വാദം പൂര്‍ത്തിയായി വിധി പറയാനിരിക്കെ തോമസ് ചാണ്ടിയും മറ്റ് നാല് പേരും ഹര്‍ജി…
Read More »