Latest NewsIndia

ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണം – ആര്‍എസ്‌എസ് അനുകൂല സംഘടന

 ശ ത്രുരാജ്യമായ ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍എസ്‌എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ചൈന പരോക്ഷമായി സഹായം നല്‍കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ആവശ്യവുമായി സ്വദേശി ജാഗരണ്‍ മഞ്ച് രംഗത്തെത്തിയത്.

ഭീകരവാദികളെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന രാജ്യങ്ങളോ വ്യക്തികളോ സാമ്ബത്തിക നേട്ടം ഉണ്ടാക്കുന്നത് തടയേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ഈ പറ‍ഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി
സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button