India
- Feb- 2019 -21 February
ആറ് വയസുള്ള കുരുന്ന് കുഴല്‍ കിണറില്‍ കുടുങ്ങി : 16 മണിക്കൂറിനു ശേഷം ജീവിതത്തിലേയ്ക്ക്
ന്യൂഡല്‍ഹി : 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ ആറുവയസ്സുകാരനെ രക്ഷിച്ചു. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് കുഞ്ഞിനെ രക്ഷിച്ചത്. മഹാരാഷ്ട്രയിലായിരുന്നു സംഭവം. കുഴല്‍ക്കിണറിന്റെ പത്തടി താഴ്ചയില്‍…
Read More » - 21 February
ഓണ്‍ലൈന്‍ തട്ടിപ്പ്: ഈ ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി ആര്‍ബിഐ
മുംബൈ: ഓണ്‍ലൈന്‍ പണമിടപാടില്‍ തട്ടിപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എനിഡെസ്ക് (Anydesk) എന്ന ആപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കി റിസര്‍ബാങ്ക്. ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍…
Read More » - 21 February
രാജ്യത്തെ കര്‍ഷകരുടെ രണ്ടാം ലോംഗ് മാര്‍ച്ചിന് ആരംഭം
രാജ്യത്ത് കര്‍ഷകരുടെ രണ്ടാം ലോംഗ് മാര്‍ച്ചിന് ആരംഭം. കഴിഞ്ഞ ിവസം മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്.…
Read More » - 21 February
കോണ്‍ഗ്രസ് വനിതാ നേതാവ് എതിര്‍പാര്‍ട്ടിയിലേക്ക്
ഹൈദരാബാദ്•ആന്ധ്രാപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കില്ലി കൃപറാണി വൈ.എസ്.ആര്കോണ്ഗ്രസ് പാര്‍ട്ടിയില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് വൈ.എസ് ജഗ്മോഹന് റെഡ്ഡിയുമായി ലോട്ടസ്…
Read More » - 21 February
സുനന്ദ പുഷ്കറിന്റെ മരണം : ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെതിരായ കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പൊലീസ് സമര്‍പ്പിച്ച എഫ്ഐആറില്‍ ഐപിസി…
Read More » - 21 February
കാസർകോട് ഇരട്ട കൊലപാതകം: കണ്ടെടുത്ത ആയുധങ്ങളിൽ ദുരൂഹത, ഫോറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണ്ണായകം
കാസര്‍ഗോഡ്: കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങളും. ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാന്‍ കണ്ടെടുത്ത ആയുധങ്ങള്‍ മാത്രം മതിയോ എന്ന സംശയമാണ് ബലപ്പെടുന്നത്.ഒരേസമയം ഒരേ ഇടത്ത് വച്ചാണ്…
Read More » - 21 February
ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിച്ചേക്കും. പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന മുൻ ഇന്ത്യൻ താരങ്ങളുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്…
Read More » - 21 February
ദേശീയ മിനിമം കൂലി 375 രൂപ; റിപ്പോര്‍ട്ട് തള്ളി പ്രമുഖ യൂണിയനുകള്‍
ന്യൂഡല്‍ഹി: ദേശീയ മിനിമം കൂലി 375 രൂപയായി നിശ്ചയിക്കാനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ തള്ളി. ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ (ഐഎല്‍സി) ശുപാര്‍ശ പരിഗണിക്കാതെയുള്ള റിപ്പോര്‍ട്ട്…
Read More » - 21 February
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്; സഖ്യം പ്രഖ്യാപിച്ച് ഡി.എം.കെയും കോണ്‍ഗ്രസും
ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസും സഖ്യം പ്രഖ്യാപിക്കുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്, ഡി.എം.കെ സഖ്യമുണ്ടാകുമ്പോള്‍ ഫലത്തില്‍ ഒരിയ്ക്കല്‍ കൂടി യു.പി.എയുടെ ഭാഗമാവുകയാണ് ഡി.എം.കെ. ദിവസങ്ങളായി നടത്തിയ…
Read More » - 21 February
അടുത്തത് എന്‍ഡിഎ സർക്കാർ തന്നെയെന്ന് 84 ശതമാനം പേർ : ടൈംസ് ഓഫ് ഇന്ത്യയുടെ പോളിൽ മോദിയുടെ ഗ്രാഫ് ഉയർന്ന് തന്നെ, സർവേ ഫലം
ന്യൂഡൽഹി: ലോകസഭാ ഇലക്ഷന് ആഴ്ചകൾ മാത്രം അവശേഷിക്കെ പ്രധാനമന്ത്രിക്ക് വൻ ജനപ്രീതിയുമായി സർവേ ഫലം. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ മെഗാപോളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള…
Read More » - 21 February
സംശയരോഗം: ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
പൂനെ•32 കാരനായ ടുവീലര്‍ മെക്കാനിക്ക് തന്റെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പൂനെയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ പിരാംഗുട്ടിലാണ് സംഭവം. വാടകവീട്ടില്‍ വച്ചായിരുന്നു…
Read More » - 21 February
ചോറിവിടെയും കൂറവിടെയുമെന്ന മെഹബൂബയുടെ നയം അവസാനിപ്പിക്കണമെന്ന് ബിജെപി
ഡല്‍ഹി: മെഹബൂബ മുഫ്തിക്ക് ചോറിവിടെയും കൂറവിടെയുമെന്ന നയം ആണെന്നും അത് അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ‘പാകിസ്ഥാന് അനുകൂല നിലപാടുകള്‍ അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാകണം. അവര്‍ ജീവിക്കുന്നത്…
Read More » - 21 February
സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം; കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഇന്ന് തുടങ്ങും
മഹാരാഷ്ട്ര: കര്‍ഷകരുടെ ലോങ്മാര്‍ച്ച് ഇന്ന് ആരംഭിക്കും. മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരായാണ് ലോങ്മാര്‍ച്ച്. എന്നാല്‍ മാര്‍ച്ച് ഇന്നില്ലെന്നും പോലീസ് പറയുന്നുണ്ട്. പങ്കെടുക്കാനെത്തിയ കര്‍ഷകരെ മഹാരാഷ്ട്ര പൊലീസ്…
Read More » - 21 February
18 ഹുറിയത്ത് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു
ഡല്‍ഹി: 18 ഹുറിയത്ത് നേതാക്കളുടെ കൂടി സുരക്ഷ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പിന്‍വലിച്ച് ജമ്മുകശ്മീര്‍ ഭരണകൂടം. നേരത്തെ അഞ്ച് വിഘടനവാദികളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തിന്റെ…
Read More » - 21 February
സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി ആലിംഗനം ചെയ്തത് വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയെ ആലിംഗനം ചെയ്ത് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ പെരുമാറ്റം പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള അവഹേളനമെന്നാണ്…
Read More » - 21 February
ഉപയോക്താക്കളില്‍ കേമന്‍ ജിയോ; വോഡഫോണും ഐഡിയയും നഷ്ടത്തില്‍
ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ എണ്ണത്തില്‍ വോഡഫോണ്‍ ഐഡിയയുടെയും ഭാരതി എയര്‍ടെല്‍ തുടങ്ങിയവയേക്കാള്‍ റിലയന്‍സ് ജിയോ വീണ്ടും മുന്നിലെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ടെലികോം ഉപയോക്താക്കളുടെ എണ്ണം സംബന്ധിച്ച ഡിസംബര്‍…
Read More » - 21 February
പുല്‍വാമ ഏറ്റുമുട്ടല്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാന് മരിച്ചു
ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക്…
Read More » - 21 February
പ്രധാനമന്ത്രി ദക്ഷിണ കൊറിയയില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പോയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായുള്ള…
Read More » - 21 February
സുരക്ഷ ആവശ്യമില്ലെന്ന് കാഷ്മീര്‍ ഭരണകൂടം – 173 പ്രമുഖരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി അവലോകന യോഗ തീരുമാനം
ശ്രീനഗര്‍: വിഘടനവാദികളുടേയും നിരവധി സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളേയും സുരക്ഷ നല്കുന്നതില് നിന്നും അവലോകന യോഗം നീക്കി. 18 വിഘടനവാദികളുടെയും 155 സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയും സുരക്ഷ യാണ് പിന്‍വലിച്ചത്. ചീഫ്…
Read More » - 20 February
സ്വര്‍ണ ബിസ്ക്കറ്റ് പിടിച്ചെടുത്തു
ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു. സൗദിയിലെ ദമാമില്‍ നിന്നു ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സൗദി പൗരനില്‍ നിന്നാണ് 1.6 കിലോ സ്വര്‍ണം പിടികൂടിയത് . 53.7…
Read More » - 20 February
ജമ്മുവിലെ നിരോധനാജ്ഞ നീക്കി ഉത്തരവ്
ശ്രീനഗര്‍: ജമ്മു നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീക്കിയതായി ജമ്മു ജില്ലാ മജിസ്ട്രേറ്റ് രമേഷ് കുമാര്‍ അറിയിച്ചു. ഇന്നലെ രാവിലെ 8 മുതല്‍ 11 വരെ നിരോധനാജ്ഞയില്‍ ഇളവു…
Read More » - 20 February
പുല്‍വാമ ഭീകാരാക്രമണം – എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തു
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആത്മഹത്യ സ്ക്വാഡ് നടത്തിയ ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുത്തു. പ്രാഥമിക അന്വേേണം നടത്തിയ ജമ്മു…
Read More » - 20 February
പത്ത് ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവ്
ന്യൂഡൽഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശം. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം…
Read More » - 20 February
സൗദിയിലെ 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും
ന്യൂഡല്‍ഹി : സൗദിയില്‍ ജയില്‍ വാസം അനുഭവിക്കുന്ന 850 തോളം ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സൗദി രാജകുമാരന് സല്‍മാന്റെ നടപടി.…
Read More » - 20 February
ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണം – ആര്‍എസ്എസ് അനുകൂല സംഘടന
ശ ത്രുരാജ്യമായ ചൈനയുടെ സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് ചൈന പരോക്ഷമായി സഹായം നല്‍കുകയാണെന്നും…
Read More »