India
- Mar- 2019 -15 March
മ്യാന്മാർ അതിർത്തിയിലും ഇന്ത്യൻ സേനയുടെ മിന്നലാക്രമണം; നിരവധി ഭീകരകേന്ദ്രങ്ങൾ തകർത്തു
ന്യൂഡൽഹി: മ്യാന്മാർ അതിർത്തിയിലും ഇന്ത്യൻ സേനയുടെ മിന്നലാക്രമണം. അതിർത്തിയിലെ നാഗാ , അരക്കൻ ആർമി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ- മ്യാന്മർ സൈന്യം സംയുക്തമായി ആക്രമണം നടത്തിയത്. മിസോറം…
Read More » - 15 March
ടോം വടക്കന്റെ സ്ഥാനം തെറിക്കുന്നതിന് കാരണമായ ഒരു യുവതി; രാഹുല്‍ ഗാന്ധി നേരിട്ട് നിയമിച്ച ഡോ. ഷമ മുഹമ്മദിന്റെ കഥ ഇങ്ങനെ
മാധ്യമവിഭാഗത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയതാണ് ടോം വടക്കൻ കോൺഗ്രസ് വിടാനുള്ള കാരണങ്ങളിലൊന്ന്. കോണ്‍ഗ്രസിലെ മാധ്യമവിഭാഗം ഏറെക്കാലം ടോമിന്റെ കീഴിലായിരുന്നു. രാഹുല്‍ ഗാന്ധി പ്രസിഡന്റായി എത്തിയതോടെ അദ്ദേഹത്തിന്റെ താൽപര്യപ്രകാരം…
Read More » - 15 March
രാഹുല്‍ അമേതിക്ക് പുറമേ കര്‍ണാടകയിലും സ്ഥാനാര്‍ത്ഥിയായേക്കും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്ത്ഥിയായേക്കുമന്ന് സൂചന. കോണ്‍ഗ്രസിന്റെ സ്ഥിരം സീറ്റും രാഹുലിന്റെ മണ്ഡലവുമായ അമേത്തിക്ക് പുറമേ കര്‍ണാടകയില്‍ നിന്നും രാഹുല്‍ ജനവിധി…
Read More » - 15 March
VIDEO: ശശി തരൂരിന്റെ ഉറ്റബന്ധുക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
തിരുവനന്തപുരം•തിരുവനന്തപുരം എം.പി ശശി തരൂരിന്റെ ഉറ്റബന്ധുക്കളടക്കം 10 പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ശശി തരൂരിന്റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവര്‍ ഉള്‍പ്പടെ പത്ത് പേരാണ്…
Read More » - 15 March
കോണ്‍ഗ്രസ് എംഎല്‍എമാർക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത നടപടി മുഖ്യമന്ത്രിയുടെ ഗൂഢാലോചന; ചെന്നിത്തല
ന്യൂഡൽഹി: കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ…
Read More » - 15 March
മോദിസര്‍ക്കാരിന്റെ നോട്ട് നിരോധനം സ്കൂളില്‍ പഠനവിഷയമാകും
നോട്ട് നിരോധനത്തെക്കുറിച്ച് ഇനി സ്കൂള്‍ കുട്ടികള്‍ വിശദമായി പഠിക്കേണ്ടി വരും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ വിവാദ തീരുമാനം നോട്ട് അസാധുവാക്കല്‍ സ്കൂള്‍ തലത്തില്‍ പാഠ്യവിഷയമാകും. പാഠ്യപദ്ധതിയില്‍…
Read More » - 15 March
സേവാഗ് മത്സരിക്കാനില്ല, ഗംഭീറില്‍ പ്രതീക്ഷയര്‍പ്പിച്ച് ബി.ജെ.പി
ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം സേവാഗ് നിഷേധിച്ചു. വെസ്റ്റ് ഡല്‍ഹി സീറ്റില്‍ സേവാഗിനെ മത്സരിപ്പിക്കാനുള്ള…
Read More » - 15 March
പഞ്ച് തലക്കെട്ടുമായി വീണ്ടും ദി ടെലഗ്രാഫ്; ഇത്തവണ താരങ്ങള്‍ നെഹറുവും മോദിയും
പഞ്ച് തലക്കെട്ടുകള്‍ കൊണ്ട് പ്രസിദ്ധമായ കൊല്‍ക്കത്തയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ടെലിഗ്രാഫ് ഇത്തവണയും പതിവ് തെറ്റിച്ചില്ല. എല്ലാ കുറ്റങ്ങള്‍ക്ക് പിന്നിലെയും പ്രതി നെഹ്റുവിനെ കണ്ടുപിടിക്കുന്നവര്‍ക്ക് മോദി എഴുതിയ…
Read More » - 15 March
വടക്കന്‍ വലിയ നേതാവൊന്നും ആയിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
റായ്പുര്‍: ടോം വടക്കന്‍ വലിയ നേതാവൊന്നും ആയിരുന്നില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തിസ്ഗഡിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ് വടക്കനെ തള്ളിപ്പറഞ്ഞ്…
Read More » - 15 March
മുന്‍ മുഖ്യമന്ത്രിയുടെ മകന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഭുവന് ചന്ദ്ര ഖണ്ഡൂരിയുടെ മകന് മനീഷ് ഖണ്ഡൂരിയാണ് കോൺഗ്രസിൽ ചേർന്നത്. നിലവില്‍ ബിജെപി എംപിയുമായ ഭുവന്…
Read More » - 15 March
ആദ്യരാത്രിയില്‍ വരന് സഹോദരീഭര്‍ത്താവിനൊപ്പം നവവധുവിനെ കൂട്ട ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: ഏഴ് ലക്ഷം രൂപം സ്ത്രീധനം കൊടുത്തിട്ടും തുക കുറഞ്ഞന്ന് പറഞ്ഞ് ആദ്യരാത്രിയില്‍ നവവധുവിനെ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. ബലാത്സംഗത്തിന് മുറിയുടെ വാതില്‍ പുറത്തു…
Read More » - 15 March
അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി മര്‍ദിച്ചു, വിഡിയോ വാട്സാപ്പില്‍
പൊള്ളാച്ചി : അവര്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നയാക്കി മര്‍ദിച്ചു, വിഡിയോ എടുത്ത് വാട്സാപ്പില്‍ ഇട്ടു. നിലവിളിച്ചപ്പോള്‍ പാതിനഗ്നയായ എന്നെ റോഡിലേയ്ക്ക് ഇറക്കിവിട്ടു. പെണ്‍കുട്ടിയുടെ തുറന്നു…
Read More » - 15 March
ഞാൻ പ്രാക്ടീസ് തുടങ്ങും, രാഷ്ട്രീയത്തേക്കാള്‍ താല്പര്യം സ്പോര്‍ട്സിനോട് ; വിധിക്കുശേഷം ശ്രീശാന്തിന്റെ പ്രതികരണം
ന്യൂഡൽഹി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയശേഷം വിധിയെക്കുറിച്ച് താരം പ്രതികരിച്ചു. സുപ്രീം കോടതി വിധി…
Read More » - 15 March
പാകിസ്ഥാന് താക്കീതായി അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ സോണിക്ക് ശക്തി പ്രകടനം
ന്യൂഡൽഹി :ബലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയിലാണ് പഞ്ചാബ്,ജമ്മു അതിർത്തികളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അഭ്യാസ പ്രകടനം നടത്തിയത്.സൂപ്പർസോണിക്ക് വേഗതയോടുകൂടിയ…
Read More » - 15 March
ശബരിമല ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി പൊലീസുകാർ, ദമ്പതികൾക്ക് മർദ്ദനമേറ്റതായി പരാതി
പത്തനംതിട്ട : ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ പൊലീസുകാർ വൃദ്ധ ദമ്പതികളെ മർദ്ദിച്ചതായി പരാതി ..എം എസ് പി ക്യാമ്പിലെ എ എസ് ഐ മാരായ അരുൺ കുമാർ,അരുൺ…
Read More » - 15 March
ശ്രീശാന്തിന്റെ വിലക്ക് നീക്കി
ന്യൂഡൽഹി : ഐപിഎൽ വാതുവെയ്പ്പ് കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് സുപ്രീം കോടതി നീക്കി. ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് നീക്കിയത്. ക്രിമിനൽ കേസും അച്ചടക്ക…
Read More » - 15 March
അവസാനം പോകുന്നയാൾ രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കണ്ടത്- വി ടി ബൽറാം
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ ട്രോളി എം എം മണി ഇട്ട പോസ്റ്റിനു മറുപടിയുമായി വി ടി ബൽറാം. അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥന പാർട്ടി ഓഫീസ്…
Read More » - 15 March
ലഹരി മാറിയപ്പോള്‍ പ്രതികളിലൊരാള്‍ തന്റെ അച്ഛനോട് കുമ്പസരിച്ചു, കരമനകൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) കരമന തളിയലില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി.പൊലീസ്…
Read More » - 15 March
ശമ്പളം തടഞ്ഞു വെച്ചു, മകന് ഫീസടയ്ക്കാനായില്ല മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു
മുംബൈ: ഉദ്യോഗസ്ഥര്‍ ശമ്പളം തടഞ്ഞുവെച്ചതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിൽ എഎസ്ഐയായ രാംസിംഗ് ഗുലാബ് സിംഗ് ചവാനാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസമായി…
Read More » - 15 March
‘സംസ്ഥാന പൊലീസിൽ സിപിഎം ഫ്രാക്ഷനെന്ന് പരാതി ; കേന്ദ്ര ഇന്റലിജൻസ് ഏജൻസി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാന പൊലീസിലെ സിപിഎം ഫ്രാക്ഷനെ കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസി അന്വേഷണം ആരംഭിച്ചതായി സൂചന.എ ആർ ക്യാമ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ കണ്മുന്നിൽ പൊലീസുകാർ തമ്മിലടിച്ച…
Read More » - 15 March
വിവാദമായ പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി
ചെന്നൈ ; വിവാദമായ പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറി തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകളിലൂടെ അമ്പതോളം സ്ത്രീകളെ ലൈംഗിക പീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും വിധേയമാക്കിയതാണ്…
Read More » - 15 March
നവീൻ പട്നായിക്കിന് തിരിച്ചടി ; ഒഡീഷയിൽ ബിജെഡി എം എൽ എ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി : നവീൻ പട്നായിക്കിന് തിരിച്ചടിയായി ഒഡീഷയിലെ എം എൽ എ ബിജെപിയിലേക്ക്. ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേയാണ് ബിജെഡി എം എൽ എ ദാമോദർ റൗത്…
Read More » - 15 March
പി.കെ.ശ്രീമതിക്കുവേണ്ടി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു
കണ്ണൂർ ; പി.കെ.ശ്രീമതിക്കുവേണ്ടി കണ്ണൂർ മണ്ഡലത്തിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു. പ്രസിദ്ധീകരിച്ചവരുടെ പേരുകൾ ഇല്ലാത്ത ബോർഡുകൾ നീക്കം ചെയ്യണമെന്ന കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി.കോൺഗ്രസ് നേതാക്കൾ…
Read More » - 15 March
സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം
കൊച്ചി : സംസ്ഥാനത്ത് വീണ്ടും യുവതിയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം .കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം.സന്ധ്യയോടെ ഇരുചക്ര വാഹനത്തിൽ മുഖം മറച്ചെത്തിയ ആൾ പെൺകുട്ടിയോട് സംസാരിക്കാനെന്ന വ്യാജേന…
Read More » - 15 March
ചൈനക്ക് യുഎൻ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നെഹ്റു നല്‍കിയത്, വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞ് തിരിഞ്ഞു കൊത്തി- ബിജെപി
ന്യൂഡല്‍ഹി:കൊടും ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ വീറ്റോ അധികാരമുപയോഗിച്ച് ചൈന തടഞ്ഞു. ഈ സംഭവത്തിൽ മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക്…
Read More »