ഗുജറാത്ത് : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാർദ്ദിക് പട്ടേലിന് മത്സരിക്കാനാകില്ല. പട്ടേൽ പ്രക്ഷോഭവുമായി ബന്ധപെട്ട കേസിൽ രണ്ടു വർഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഹാർദ്ദിക് പട്ടേലിന് മത്സരിക്കാൻ സാധിക്കാത്തത്. നിലവിൽ ഈ കേസുമായി ബന്ധപെട്ടു ജാമ്യത്തിലായിരുന്നു ഹാർദ്ദിക്.
Post Your Comments