India
- Mar- 2019 -15 March
ചൈനക്ക് യുഎൻ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നെഹ്റു നല്‍കിയത്, വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞ് തിരിഞ്ഞു കൊത്തി- ബിജെപി
ന്യൂഡല്‍ഹി:കൊടും ഭീകരൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ വീറ്റോ അധികാരമുപയോഗിച്ച് ചൈന തടഞ്ഞു. ഈ സംഭവത്തിൽ മോദിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക്…
Read More » - 15 March
രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സെവാഗ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി ഓഫര്‍ താരം നിരസിച്ചുവെന്ന വാര്‍ത്തയാണ്…
Read More » - 15 March
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; നിര്‍ണായക യോഗം ഇന്ന്
ന്യൂഡല്‍ഹി: കേരളത്തില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം ചേരും. സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചു ധാരണയായ ശേഷമായിരിക്കും പട്ടിക തെരഞ്ഞടുപ്പ് സമിതിക്ക്…
Read More » - 15 March
വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് അവധിയില്‍ പ്രവേശിക്കുന്നു
ന്യൂഡല്‍ഹി : വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് അവധിയില്‍ പ്രവേശിക്കുന്നു. . തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എത്രനാളിനുള്ളില്‍ യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട്…
Read More » - 15 March
ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്ന് അഞ്ച് മരണം; 28 പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈ ഓവര്‍ ബ്രിഡ്ജ് നടപ്പാത തകര്‍ന്നു വീണ സംഭവത്തില്‍ മരണം അഞ്ചായി. 28 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. അപൂര്‍വ്വ പ്രഭു,…
Read More » - 14 March
രവിശങ്കര്‍ പ്രസാദിനെതിരായ മമതയുടെ അധിക്ഷേപ പരാമര്‍ശം; നടപടി വേണമെന്ന് എന്‍പിആര്‍ഡി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മാനസിക രോഗികളെപ്പോലെയാണ് പെരുമാറുന്നതെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാമര്‍ശത്തില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയെടുക്കണമെന്ന് നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ റൈറ്റ്സ്…
Read More » - 14 March
പന്‍സാരെ വധം അന്വേഷണം; മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ വിമര്‍ശനം
മുംബൈ: പന്‍സാരെ വധം അന്വേഷിക്കുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരിഹാസപാത്രമായെന്ന് ബോംബെ ഹൈക്കോടതി. കേസില്‍ ഇതുവരെ വിശദീകരണമോ കുറിപ്പോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കുറ്റകൃത്യങ്ങള്‍ കോടതി ഇടപ്പെട്ടതിന് ശേഷം…
Read More » - 14 March
ആംആദ്മി നേതാവിന് നേരെ അജ്ജാത സംഘം നിറയൊഴിച്ചു
അമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി നേതാവിന് നേരെ അജ്ജാത സംഘം വെടിയുതിര്‍ത്തു. പട്യാല യൂണിറ്റ് പ്രസിഡന്റ് ചേതന്‍ സിംഗിനാണ് വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 14 March
മോദി സര്‍ക്കാര്‍ പരസ്യത്തിനു മാത്രം പണം ചെലവഴിക്കുന്നു : അഖിലേഷ് യാദവ്
ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മോദി സര്‍ക്കാര്‍ പരസ്യത്തിനു മാത്രം പണം ചെലവഴിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്…
Read More » - 14 March
ഇന്ത്യ തദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി : തദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈൽ(മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ-MP ATGM ) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. രാജസ്ഥാന് മരുഭൂമിയില്‍ വ്യാഴാഴ്ച…
Read More » - 14 March
സന്നിധാനത്തെ നാമജപത്തിൽ പങ്കെടുത്ത് കുമ്മനം രാജശേഖരൻ
ശബരിമല : ശബരീശന്റെ അനുഗ്രഹം തേടിയെത്തിയ കുമ്മനം രാജശേഖരൻ സന്നിധാനത്ത് നടന്ന നാമജപത്തിലും പങ്കെടുത്തു ഇന്ന് രാവിലെ ആറുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാസ്താ ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ്…
Read More » - 14 March
മലപ്പുറത്ത് മുസ്ലിം ലീഗ്-എസ്ഡിപിഐ രഹസ്യ ചര്‍ച്ച; ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. ലീഗ് നേതാക്കളും മലപ്പുറം-പൊന്നാനി മണ്ഡലങ്ങളിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുമായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ്…
Read More » - 14 March
പ്രിയങ്ക വിളിച്ചു, ബഹനോം ഭായിയോം പ്രസംഗം ഏറ്റെടുത്ത് സ്ത്രീസമൂഹം
അഹമ്മദാബാദ് : ഉത്തരവാദിത്തം ഏറ്റെടുത്തിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പ്രസംഗത്തില്‍ സ്ത്രീകളെ കയ്യിലെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഹമ്മദാബാദില്‍ നടത്തിയ പ്രസംഗം വെറും എട്ട്…
Read More » - 14 March
എല്ലാ സര്‍ക്കാര്‍ പരസ്യങ്ങളും 24 മണിക്കൂറിനകം പിൻവലിക്കണം- തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്സൈറ്റുകളിലുമുളള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ…
Read More » - 14 March
റെയിൽവേ നടപ്പാലം തകര്‍ന്ന് വീണു നാലു പേർ മരിച്ചു : നിരവധി പേർക്ക് പരിക്ക്
മുംബൈ : റെയിൽവേ നടപ്പാലം തകര്‍ന്ന് വീണു നാലു പേർ മരിച്ചു. 34 പേര്‍ക്ക് പരിക്ക്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനലിൽ വ്യാഴാഴ്ച വൈകുന്നേരം ഒന്നാം…
Read More » - 14 March
2019ല്‍ മാത്രമല്ല 2024ലും മോദിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ലെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: 2019ല്‍ മാത്രമല്ല ചുരുങ്ങിയത് 2024ലും മോദിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം…
Read More » - 14 March
ഭീകരരോട് മന്മോഹൻ സിംഗിന്റേത് അയഞ്ഞ നിലപാട്, ശക്തമായ നിലപാടെടുത്തത് മോദി മാത്രം – കോൺഗ്രസിനെ ഞെട്ടിച്ച് ഷീല ദീക്ഷിത്
ന്യൂഡൽഹി : കോൺഗ്രസിനെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്.അതിർത്തി കടന്നെത്തിയ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന്…
Read More » - 14 March
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു ,
അനന്ത്നാഗ് : നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവിന് ഭീകരരുടെ വെടിയേറ്റു. മുഹമ്മദ് ഇസ്മയില്‍ വാനിക്കാണ് വെടിയേറ്റത് . കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 14 March
മാവോയിസ്റ്റ് ഭീകരകേന്ദ്രം സുരക്ഷാസേന തകർത്തു; വൻ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
രാജ്നന്ദഗാവ്: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിൽ സുരക്ഷാസേനകളുടെ സംയുക്ത ആക്രമണത്തിലൂടെ മാവോയിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകർത്തു. നക്തിഘട്ടി വനമേഖലയിലായിരുന്നു സംഭവം. വൻ തോതിൽ ആയുധങ്ങളും കമ്മ്യൂണിസ്റ്റ് ഭീകരവാദാശയങ്ങൾ അടങ്ങിയ ലഘുലേഘകളും…
Read More » - 14 March
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ ഉടന്‍ മാറ്റണമെന്ന് ഹൈക്കോടതി
കൊച്ചി : തിരുവിതാകൂർ ദേവസ്വം ബോർഡിൽ പുതിയ കമ്മീഷണറെ നിയമിക്കുന്നത് വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കമ്മീഷണർ സ്ഥാനത്ത് നിന്ന് എൻ വാസുവിനെ ഉടൻ മാറ്റണമെന്നും…
Read More » - 14 March
കുടിശിക നല്‍കിയില്ല; ബംഗളൂരു ഇരുട്ടിലാകുമെന്ന് വൈദ്യുതി കരാര്‍ ജീവനക്കാര്‍
ബംഗളൂരു : ബംഗളൂരുവില്‍ രാത്രി തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കണോ എന്നതില്‍ കരാറുകാര്‍ തീരുമാനമെടുക്കും. അടുത്ത ദിവസം മുതല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കില്ലെന്നാണ് വൈദ്യുതി കരാര്‍ ജീവനക്കാര്‍ പറയുന്നത്. ഈ…
Read More » - 14 March
ബംഗാളിൽ തൃണമുലിന്റെ അടിത്തറയിളക്കി മമതയുടെ വലംകൈയായ എം.എൽ.എ അർജുൻ സിംഗും ബിജെപിയിൽ
ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത പ്രഹരമായി തൃണമൂൽ കോൺഗ്രസ്സ് മുതിർന്ന നേതാവും ഭത്പാര മണ്ഡലത്തിലെ എം എൽ എ യുമായ അർജുൻ സിംഗിന്റെ ബിജെപി…
Read More » - 14 March
ഇന്ത്യക്ക് കൂടുതൽ സുരക്ഷയേകാൻ പിനാക ഗൈഡഡ് മിസൈൽ ; പരീക്ഷണം വിജയകരം
പൊഖ്റാൻ ; പിനാക റോക്കറ്റ് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരം. പൊഖ്റാനിൽ നിന്നായിരുന്നു പരീക്ഷണം . പിനാകയുടെ പരിഷ്ക്കരിച്ച പതിപ്പായ പിനാക ഗൈഡഡിന്റെ പരീക്ഷണമാണ് ഇപ്പോൾ…
Read More » - 14 March
ചാലക്കുടിയില്‍ എൻഡിഎ സ്ഥാനാർത്ഥിയായി ടോം വടക്കന്‍ എന്ന് സൂചന
തൃശൂർ: ടോം വടക്കന്‍ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കും. തൃശ്ശൂര്‍ അതിരൂപത നേതൃത്വവുമായി ടോം വടക്കന്‍ ആശയവിനിമയം നടത്തി. ബിജെപിയില്‍ ചേരുന്നതിന് മുന്‍പായിരുന്നു ചര്‍ച്ച. രാഹുല്‍ ഗാന്ധിയുടെ…
Read More » - 14 March
തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും; പ്രധാനമന്ത്രിക്ക് വാക്ക് നൽകി എ.ആര്.റഹ്മാന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവല്കരിക്കാന് നിരവധി പ്രമുഖരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ മോദി സഹായം…
Read More »