India
- Mar- 2019 -16 March
അച്ഛനെ മരണത്തിൽ നിന്ന് തളളിമാറ്റി സ്വയം മരണം ഏറ്റുവാങ്ങി മകൻ: അനാഥമായത് ഒരു കുടുംബം മുഴുവൻ
മുംബൈയില്‍ കഴിഞ്ഞ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനിലെ ഹിമാലയ നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ ആറ് പേരാണ് മരിച്ചത്. മുപ്പത്തിയാറിലേറേ പേർക്ക് ഗുരുതരമായ പരുക്കേറ്റു.…
Read More » - 16 March
നാട്ടുകാര്‍ കൈയും കെട്ടി നോക്കി നിന്നപ്പോള്‍ വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ്
ബംഗളൂരു: നാട്ടുകാര്‍ കൈയും കെട്ടി നോക്കി നിന്നപ്പോള്‍ വെട്ടേറ്റ് ചോരവാര്‍ന്ന് കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത് പൊലീസ് . അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിയെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ രക്ഷപ്പെടുത്തിയത്.…
Read More » - 16 March
മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
ശ്രീനഗർ : മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം. ജമ്മു കശ്മീരിലെ റംബാനിലുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. നാല് പേര്‍ക്ക്…
Read More » - 16 March
‘അപ്പി ഇട്ടോ’ എന്ന് ഹോട്ടലിനു പേര്: അന്യ സംസ്ഥാനക്കാർ കൊച്ചിയിൽ ഹോട്ടലിനു പേരിട്ടപ്പോൾ നടന്നത്
കൊച്ചി: മലയാളമറിയാത്തവര്‍ കേരളത്തില്‍ ഹോട്ടല്‍ നടത്തുന്നത് വലിയ വർത്തയൊന്നുമല്ല. എന്നാൽ ഹോട്ടലിനെ പേരിലും ചില കാര്യങ്ങളുണ്ട് എന്നതിന്റെ തെളിവാണ് അതിന്റെ പേര്. ഭാഷയറിയില്ല എന്നത് കച്ചവടത്തെ ബാധിക്കില്ലെങ്കിലും…
Read More » - 16 March
അഭ്യൂഹങ്ങള്‍ക്ക് വിരാമം: ഒടുവില്‍ മഞ്ജു ബി.ജെ.പിയിലേക്ക്
ബംഗലൂരു•അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.മഞ്ജു തന്റെ ബി.ജെ.പി പ്രവേശനം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. മഞ്ജു ശനിയാഴ്ച ഹസന് എം.എല്‍.എ പ്രീതം ഗൗഡയുമായി ഹസനില്‍…
Read More » - 16 March
ജിഎസ്ടി കൗണ്‍സിലിന് ചേഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം,അവാര്‍ഡ് മന്മോഹന് സിംഗില്‍ നിന്ന് ഏറ്റുവാങ്ങി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ജിഎസ്ടി വിജയകരമായി അവതരിപ്പിച്ച ജിഎസ്ടി കൗണ്‍സിലിന് ചേഞ്ച് മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ഒരു പ്രമുഖ മാധ്യമം ഏര്‍പ്പെടുത്തിയ പുരസ്കാരം ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി…
Read More » - 16 March
‘ഞാനും കാവൽക്കാരനാണ്’ സോഷ്യൽ മീഡിയയിൽ തരംഗമായി ബിജെപിയുടെ ക്യാംപെയ്ൻ
ന്യൂഡൽഹി: നവമാദ്ധ്യമങ്ങളിൽ വൻ തരംഗമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയ്ൻ. ‘ഞാനും കാവൽക്കാരനാണ്’ എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ൻ ട്വിറ്ററിൽ ട്രെൻഡിങ് ആണ്.ഇതിനോടകം മൂന്നര…
Read More » - 16 March
പ്രധാനമന്ത്രിയെ ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസോളിനിയോടും താരതമ്യം ചെയ്ത് ദിഗ്വിജയ് സിംഗ്
ന്യൂ ഡൽഹി : ഏകാധിപതികളായ അഡോള്‍ഫ് ഹിറ്റ്ലറോടും ബെനിറ്റോ മുസോളിനിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. നമുക്ക് വേണ്ടത് മഹാത്മ ഗാന്ധിയെയും…
Read More » - 16 March
കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.എസ്.പി നേതാവിനെ അടിച്ചു കൊന്നു
ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിന് ദാരുണാന്ത്യം. മധ്യപ്രേേദശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദേവേന്ദ്ര ചൗരസ്യയെ ഒരു സംഘം അടിച്ചു കൊല്ലുകയായിരുന്നു. ദമോ പാത്താരിയ മണ്ഡലത്തിലെ സിറ്റിംഗ്…
Read More » - 16 March
അസം ധനമന്ത്രിക്ക് ബിജെപിയുടെ അപൂര്‍വ്വ പരിഗണന
അസം ധനമന്ത്രിക്ക് അപൂര്‍വ്വ പരിഗണന നല്കി ബിജെപി നേതൃത്വം. വടക്കക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ടാക്കിയ നേതാവാണ് അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്തെ…
Read More » - 16 March
പ്രിയങ്ക ബിജെപിയുടെ സാധ്യതകളില്‍ മാറ്റം വരുത്തുമോ? യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ
ലക്നൗ• പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം യുപിയിലെ ബിജെപിയുടെ ലോക്സഭാതെരഞ്ഞെടുപ്പ് പ്രതീക്ഷകളില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണെന്നും അദ്ദേഹം…
Read More » - 16 March
സഹപ്രവർത്തകക്ക് പീഡനം; ആർമി മേജർ അറസ്റ്റിൽ
ബെംഗളുരു; സഹപ്രവർത്തകയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ആർമി മേജർ പിടിയിലായി. അമിത് ചൗധരിയെന്ന മേജറാണ് പിടിയിലായത്. കഴിഞ്ഞ മാംസ നാലിനാണ് പാർട്ടി കഴിഞ്ഞ് സഹപ്രവർത്തകയെ കാറിൽ…
Read More » - 16 March
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി
ശ്രീനഗർ : വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. ജമ്മു കശ്മീരിൽ ഷോപ്പിയാൻ ജില്ലയിലെ വെഹിൽ ഗ്രാമത്തിൽവെച്ച് സ്പെഷ്യൽ ഓഫീസറായ ഖുശ്ബൂ ജാനാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക്…
Read More » - 16 March
ഉള്‍വനത്തില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ തിരുവനന്തപുരത്തേക്ക്
കോതമംഗലം: പരസ്പരം കുത്തുകൂടി ചെരിഞ്ഞ കൊമ്പനാനയുടെ കൊമ്പുകള്‍ തിരുവനന്തപുരത്തേക്ക്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൂയംകൂട്ടി ആറിന് അക്കരെ ജനവാസ കേന്ദ്രത്തില്‍ നിന്നും ഏറെ അകലെ ഉള്‍വനത്തില്‍ ഉദ്ദേശം 30…
Read More » - 16 March
ഗുജറാത്തില്‍ ആയിരത്തിലധികം വ്യവസായ യൂണിറ്റുകള്‍ അടച്ചുപൂട്ടി
അഹമ്മദാബാദില്‍ 1, 033 വാണിജ്യ യൂണിറ്റുകള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എഎംസി) നികുതിവകുപ്പ് മുദ്രവച്ച് പൂട്ടി. സ്വത്ത് നികുതി അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് നികുതി വകുപ്പിന്റെ ഇടപടല്‍. ഭാഗികമായ നികുതി…
Read More » - 16 March
‘പിഎം നരേന്ദ്രമോദി’ ഉടന്‍ അഭ്രപാളികളിലെത്തുന്നു
പ്ര ധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ ഉടന്‍ തിയേറ്ററുകളിലേക്ക്.ചിത്രീകരണം അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന ഈ ജീവചരിത്ര കഥ ഏപ്രില്‍ 12 നാണ് അഭ്രപാളികളില്‍ പ്രേക്ഷകര്‍ക്കായി എത്തുന്നത്.…
Read More » - 16 March
പൊള്ളാച്ചി പീഡനം : ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം
പൊള്ളാച്ചി : തമിഴ്നാടിനെ ഇളക്കി മറിച്ച പൊള്ളാച്ചി പീഡനകേസില്‍ ഇടപെട്ട് മദ്രാസ് ഹൈക്കോടതി. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടിയുടേതെന്നു പറഞ്ഞ് പ്രചരിക്കുന്ന എല്ലാ വീഡിയോകളും ഉടന്‍ നീക്കം ചെയ്യണമെന്ന് മദ്രാസ്…
Read More » - 16 March
സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുകുള്‍ വാസിനിക്
ന്യൂഡല്‍ഹി:കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങളില്ലെന്ന് മുഗുള്‍ വാസിനിക്, വൈകീട്ട് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ മുകുള്‍ വാസിനിക് പ്രതികരിച്ചില്ല.
Read More » - 16 March
രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അധികകാല ഓഫറുമായി ജിയോ
രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച അധിക ഓഫര്‍ കാലാവധി നീട്ടി അവതരിപ്പിച്ച് ജിയോ. ഓഫര്‍ പ്രകാരം ജിയോ പ്രൈം ഉപയോക്താക്കള്‍ക്ക് 2 ജിബി 4ജി ഇന്റര്‍നെറ്റ് ലഭിക്കും.…
Read More » - 16 March
ഡിഎംകെ മുന്നണിയിലെ സീറ്റുകള്‍ക്ക് തീരുമാനമായി
ചെന്നൈ: തമിഴ്നാട്ടിലെ ഡിഎംകെ മുന്നണിയിലെ സീറ്റുകള്‍ക്ക് തീരുമാനമായി. 39 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. മതേതര പുരോഗമന സഖ്യം എന്ന് പേര് നൽകിയിരിക്കുന്ന മുന്നണിയിൽ ഡിഎംകെ 20 സീറ്റുകളിലും കോൺഗ്രസ്…
Read More » - 16 March
എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളിലൊന്നില്‍…
Read More » - 16 March
ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്റ കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു : ബിജെപിയിലേക്കെന്ന് സൂചന
ഒഡീഷ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രകാശ് ചന്ദ്ര ബെഹ്റയാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചത്.…
Read More » - 16 March
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോൺഗ്രസിന് തിരിച്ചടി, മഹാസഖ്യം എങ്ങുമെത്തിയില്ല
ന്യൂഡല്‍ഹി: ബിജെപി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഖ്യങ്ങളുമായി മുന്നോട്ടു പോയിട്ടും ഇരുട്ടിൽ തപ്പി കോൺഗ്രസ്സ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഹാസഖ്യനീക്കം ലക്ഷ്യത്തിലെത്തിക്കാന്‍ ഇതുവരെ കോണ്‍ഗ്രസിനു കഴിഞ്ഞിട്ടില്ല . പൗരത്വഭേദദതി ബില്ലിനോടുള്ള…
Read More » - 16 March
വോട്ടർ പട്ടികയിൽ നിന്നും ബിജെപി മുപ്പത് ലക്ഷം മുസ്ളീം വോട്ടുകൾ നീക്കം ചെയ്തതായുള്ള പരാമർശം , മാനനഷ്ടക്കേസിൽ ഹാജരാകാൻ കെജ്രിവാളിനോട് കോടതി
ന്യൂഡൽഹി: ബിജെപി നേതാവ് രാജീവ് ബബ്ബർ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ ഏപ്രിൽ മുപ്പതിന് ഹാജരാകാൻ അരവിന്ദ് കെജരിവാളിന് പട്യാല ഹൗസ് കോടതിയുടെ നിർദ്ദേശം. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ…
Read More » - 16 March
മഹാസഖ്യം കൈവിട്ടു, ബിജെപിയിൽ അഭയം തരണമെന്നാവശ്യവുമായി ശത്രുഘ്നൻ സിൻഹ
ന്യൂഡൽഹി: മഹാസഖ്യത്തിൽ എടുക്കുമെന്ന വിശ്വാസത്തിൽ ബിജെപിയെ കണക്കറ്റു പരിഹസിക്കുകയും നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ശത്രുഘ്നൻ സിൻഹ വഴിയാധാരമായി. മഹാസഖ്യത്തിൽ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പായതോടെ വീണ്ടും ബിജെപിയിലേക്ക് കുടിയേറാനുള്ള…
Read More »