India
- Mar- 2019 -17 March
മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 632 ഗ്രാം സ്വര്‍ണം പിടികൂടി
മാംഗ്ലൂര്‍: മാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 632 ഗ്രാം സ്വര്‍ണം പിടികൂടി. ഏകദേശം 19.49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നുള്ള…
Read More » - 17 March
രണ്ട് വിമാനങ്ങള്‍ നേര്‍ക്കുനേര്‍; പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട് ഒഴിവായത് വൻ ദുരന്തം
മുംബൈ: വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം ഒഴിവായത് പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകൊണ്ട്. മുംബൈയിലാണ് സംഭവം നടന്നത്. 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക്…
Read More » - 17 March
പ്രചരണാർത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി ; കൂടെ അമിത് ഷായും സ്മൃതി ഇറാനിയും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പെരുമാറ്റത്തിൽ…
Read More » - 17 March
ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു
ആര്.എസ്.എസിനെയും വി.എച്ച്.പിയേയും 15 വര്‍ഷവും, ബി.ജെ.പിയെ 29 വര്‍ഷവും സേവിച്ച ശേഷമാണ് രാം പ്രസാദ് ബി.ജെ.പിയുടെ പ്രാഥമികാംഗത്വം രാജിവച്ചത്.
Read More » - 17 March
ചൈനീസ് അതിര്‍ത്തിയില്‍ ദീര്‍ഘദൂര സൈനിക നിരീക്ഷണ ഉപകരങ്ങള്‍ ഒരുക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ചൈനീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ നിരീക്ഷണ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതിനായി 25 ദീര്‍ഘദൂര സൈനിക നിരീക്ഷണ ഉപകരങ്ങള്‍ (ലോംഗ് റേഞ്ച് റെക്കനൈസന്‍സ്…
Read More » - 17 March
പള്ളിയിലെ വെടിവെയ്പ്പ് ; മകനെ കണ്ടെത്താന്‍ സഹായം തേടി പിതാവ്
ഹൈദരാബാദ് : ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ കാണാതായ മകനെ കണ്ടെത്താന്‍ സഹായം തേടി പിതാവ് രംഗത്ത്. ഹൈദരാബാദ് സ്വദേശിയായ ഫര്‍ഹാജ് അഹ്സന് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടോ…
Read More » - 17 March
ഭിന്നശേഷിക്കാരായ മക്കള്‍ക്ക് വിഷം നല്കി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭിന്നശേഷിക്കാരായ ആണ്മക്കളെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെഗളൂരു ഇലക്ടോണിക് സിറ്റിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. സഹായിക്കാനാരുമില്ലാത്തതിന്റെ ദുഃഖവും വിഷാദവുമാണ് ഇവരെ…
Read More » - 17 March
2025ന് ശേഷം പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമാകും: ആര്.എസ്.എസ് നേതാവ്
ന്യൂഡല്‍ഹി: 2025 ശേഷം പാകിസ്ഥാന് ഇന്ത്യയുടെ ഭാഗമാകുമെന്ന് മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ‘കശ്മീര്‍-മുമ്പോട്ടുള്ള വഴി’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം. ‘നിങ്ങള്‍ എഴിതി വച്ചോളൂ…
Read More » - 17 March
പശ്ചിമ ബംഗാളിൽ ഇടത് -കോൺഗ്രസ് സഖ്യം പൊട്ടിത്തെറിയിലേക്ക്
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഇടത് -കോൺഗ്രസ് സഖ്യം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. കോൺഗ്രസ് സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം.സിപിഎമ്മിന്റെ മര്യാദകെട്ട തീരുമാനമാണെന്ന് ബംഗാൾ പിസിസി…
Read More » - 17 March
ഡല്‍ഹിയില്‍ ആം ആദ്മിയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്
ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യ സാധ്യത തേടി വീണ്ടും കോണ്‍ഗ്രസ്. പാര്‍ട്ടി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഡല്‍ഹിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍…
Read More » - 17 March
നടി ഖുശ്ബുവും മത്സരരംഗത്തേയ്ക്ക്
ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റ് തേടി പാര്‍ട്ടി വക്താവും നടിയുമായ ഖുശ്ബു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഖുശ്ബുവിന്റെ സ്ഥാനാര്‍ഥിത്വത്തിന്…
Read More » - 17 March
‘ചൗക്കീദാര്‍ ചോര്‍ ഹെ’ ; രാഹുലിന്റെ ആക്ഷേപം വോട്ടാക്കി മാറ്റാന്‍ ബിജെപി
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുലിന്റെ ആക്ഷേപം വോട്ടാക്കി മാറ്റാന്‍ പ്രചാരണവുമായി ബിജെപി. ചൗക്കീദാര്‍ ചോര്‍ ഹെ അധവാ കാവല്ക്കാരന് കള്ളനാണ് എന്ന രാഹുലിന്റെ പരിഹാസമാണ് പുതിയ…
Read More » - 17 March
സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കി കോൺഗ്രസ്
ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പുറത്തിറക്കി കോൺഗ്രസ്. കേരളത്തിലെ നാല് മണ്ഡലങ്ങൾ ഒഴിച്ചിട്ടു 12 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. Congress releases…
Read More » - 17 March
കെ.വി തോമസിനെ സോണിയ ഗാന്ധി വിളിപ്പിച്ചു
ന്യൂഡല്‍ഹി•എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയ സിറ്റിംഗ് എം.പി കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. മുന്‍ പ്രധാനമന്ത്രി മാന്മോഹന് സിംഗും കേരളത്തിന്റെ…
Read More » - 16 March
2000 വെടിയുണ്ടകളുമായി ഒരാൾ പിടിയിൽ
ന്യൂ ഡൽഹി : 2000 വെടിയുണ്ടകളുമായി ഒരാൾ പിടിയിൽ. പഞ്ചാബ് സ്വദേശി അമർലാലാണ് ഡൽഹിയിൽ അറസ്റ്റിലായത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തെരച്ചിലിൽ 0.32 എംഎമ്മിന്റേയും…
Read More » - 16 March
തെരഞ്ഞെടുപ്പിൽ വിശ്വാസങ്ങളെ തകർക്കുന്നവർക്കെതിരെ നിലപാട് സ്വീകരിക്കാൻ എൻഎസ്എസ് ആഹ്വാനം
ചങ്ങനാശ്ശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ്. ആചാരാനുഷ്ടാനങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കണമെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.ശബരിമല യുവതീ…
Read More » - 16 March
പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ പ്രോട്ടോക്കോള്‍ തെറ്റിച്ച് രാഷ്ട്രപതിക്ക് സാലു മരദ തിമ്മക്കയുടെ അനുഗ്രഹം
ന്യൂഡല്‍ഹി: പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അവാര്‍ഡ് ജേതാവിന്റെ അനുഗ്രഹം. കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സാലുമരദ തിമക്കയാണ് പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതി…
Read More » - 16 March
ലഹരിവ്യാപാരത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പഞ്ചാബിനെ പിന്നിലാക്കുന്ന നിലയിലേക്ക് സംസ്ഥാനം : ഓപ്പറേഷന് ബോള്‍ട്ടിൽ ആദ്യദിനം കുടുങ്ങിയത് 422 പേര്
തിരുവനന്തപുരം: ലഹരിവ്യാപാരത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള പഞ്ചാബിനെ പിന്നിലാക്കുന്ന ദുരവസ്ഥയിലേക്കു കൂപ്പുകുത്തുകയാണ് ദൈവത്തിന്റെ സ്വന്തം നാട്. കോടികള്‍ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് നിത്യേന കേരളത്തിലെത്തുന്നത്. നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ല,…
Read More » - 16 March
നായക്കുട്ടിയെ യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതി….കേസെടുത്തില്ലെന്ന് യുവതി
ചെന്നെെ : നായക്കുട്ടിയെ യുവാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിപ്പെട്ടിട്ട് പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് യുവതി. ചെന്നെയിലാണ് സംഭവം. നായക്കുട്ടിയെ ലെെംഗീകമായി ഉപയോഗിക്കുന്നത് നേരില്‍…
Read More » - 16 March
അനന്തു കരയുന്ന ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ അറിയിച്ചിട്ട് പോലും തിരച്ചില്‍ നടത്തിയില്ല: പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് മാതാപിതാക്കൾ
തിരുവനന്തപുരം കരമനയിലെ കൊലപാതകത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കൊല്ലപ്പെട്ട അനന്തുവിന്റെ മാതാപിതാക്കളുടെ ആരോപണം. അനന്തുവിനെ വേണമെങ്കിൽ പൊലീസിന് രക്ഷിക്കാനാവുമായിരുന്നു. അനന്തു കരയുന്ന ശബ്ദം കേട്ടെന്ന് നാട്ടുകാര്‍…
Read More » - 16 March
വിശാല പ്രതിപക്ഷ സഖ്യം സീറ്റ് നിഷേധിച്ചു, മഹാരാഷ്ട്രയിലും ബീഹാറിലും സി.പി.ഐ.എം ഒറ്റയ്ക്ക് മത്സരിക്കും
മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ബീഹാറിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനം. വിശാല പ്രതിപക്ഷ സഖ്യം സീറ്റ് നിഷേധിച്ചതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ…
Read More » - 16 March
പത്ത് വയസുകാരിയെ പീഡിപ്പിച്ച സംഭവം : പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ഡല്‍ഹി: പത്ത് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. 54കാരനായ ബിസിനസ്സുകാരന് പെണ്‍കുട്ടിയെ എത്തിച്ചത് അധ്യാപിക. ഗുരുഗ്രാമിലാണ് സംഭവം. ബിസിനസുകാരനായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.അദ്ധ്യാപികയുമായി…
Read More » - 16 March
രാജ്യത്തിന്റെ കാവല്‍ക്കാരനാകുമെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്ന് മോദി
രാജ്യത്തിന്റെ കാവലാളാകാന്‍ ജനങ്ങളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കും സാമൂഹിക തിന്മകള്ക്കുമെതിരായ പോരാട്ടത്തില്‍ താന്‍ ഒറ്റയ്ക്കല്ലെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു മോദിയുടെ ആഹ്വാനം. കാവലാളായ നിങ്ങള്‍ ഉറച്ചുനിന്ന് രാജ്യത്തെ…
Read More » - 16 March
മസൂദ് അസര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഡല്‍ഹിയില്‍ താമസിച്ചിരുന്നു
ന്യൂദല്‍ഹി : ജെയ്ഷെ ഇ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെ ആഢംബര ഹോട്ടലുകളില്‍ തമസിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1994ലാണ് മസൂദ് അസര്‍ ഇന്ത്യയില്‍ ആദ്യമായി…
Read More » - 16 March
ഗൂഗിൾ പ്ലേ സ്റ്റോറിലും തെരഞ്ഞെടുപ്പ് മയം
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തെരെഞ്ഞെടുപ്പു ആപ്ലിക്കേഷനുകളുടെ മാമാങ്കം. ദേശീയ തലത്തിലുളള പാര്‍ട്ടികളുടെ ആപ്പുകള്‍ മുതല്‍ തെരെഞ്ഞെടുപ്പ് ചരിത്രം വിവരിക്കുന്ന ആപ്പുകള്‍ വരെ പ്ലേസ്റ്റോറില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍…
Read More »