India
- Mar- 2019 -21 March
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
ന്യൂഡല്‍ഹി : സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുങ്ങുന്നു. നിശബ്ദ പ്രചാരണ…
Read More » - 21 March
കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടം; മരണ സംഖ്യ ഏഴായി
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഏഴായി. ബംഗളൂരുവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ധാര്‍വാഡിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 60…
Read More » - 21 March
പാക് ഭീകരരെ നേരിടാന്‍ കൂടുതല്‍ അത്യാധുനിക മിസൈലുകളുമായി പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക്
ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ലേസര്‍ ബോംബുകളും മിസൈലുകളും നിറച്ച ഡ്രോണുകളെ പാകിസ്താന് വിന്യസിപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ കൂടുതല്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്…
Read More » - 21 March
നീരവ് മോദിയെ തിരിച്ചെത്തിക്കാന്‍ ശ്രമം ഊര്‍ജ്ജിതമാക്കി ഇന്ത്യ
ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട് ലണ്ടനില്‍ അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി വിദേശ കാര്യ മന്ത്രാലയം.ഇന്നലെയാണ്…
Read More » - 21 March
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി
തന്റെ ഇഷ്ട ഫുട്ബോള്‍താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഡയലോഗ് ഫോര്‍ ഡെമോക്രസി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍…
Read More » - 21 March
കശ്മീരില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കു നേരെ വീണ്ടും ഭീകരാക്രമണം
ശ്രീനഗര്‍: കശ്മീരില്‍ സൈനികര്‍ക്കു നേരെ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിലെ സോപോറിലാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ സൈനികര്‍ക്കു നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. അതേസമയം രണ്ടു തവണ ഇത്തരത്തില്‍…
Read More » - 21 March
ഓച്ചിറയിൽ തട്ടിക്കൊണ്ടു പോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി എംപി
കൊല്ലം ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സുരേഷ് ഗോപി എംപി സന്ദർശിക്കുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിച്ചു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് സുരേഷ് ഗോപി ഉറപ്പ്…
Read More » - 21 March
രാവിലെ പത്രം വായിച്ചു കൊണ്ടിരിക്കുമ്പോൾ എംഎല്‍എ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: അണ്ണാഡിഎംകെ എംഎല്‍എ ആര് കനകരാജ് അന്തരിച്ചു. സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. ഹൃദയാഘാതമാണ് മരണകാരണം. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൃദയാഘാതം വന്നത്. നിലവിലെ സര്‍ക്കാര്‍ വന്നതിന് ശേഷം…
Read More » - 21 March
ലാല്‍ ബഹദൂര്‍ ശാസ്ത്രി’യെ അപമാനിച്ചു: പ്രിയങ്കയ്ക്കെതിരെ സ്മൃതി ഇറാനി-വീഡിയോ
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ്. പ്രിയങ്ക തന്റെ കഴുത്തിലണിഞ്ഞ മാല…
Read More » - 21 March
എംഎല്‍എ കനകരാജ് അന്തരിച്ചു
ചെന്നൈ: തമിഴ്നാട് എംഎല്‍എ കനകരാജ് അന്തരിച്ചു.പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണം. അണ്ണാഡിഎംകെയുടെ സുളൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം…
Read More » - 21 March
വായ്പാ തട്ടിപ്പ: നീരവ് മോദിയുടെ കോടികള്‍ വിലയുള്ള ചിത്രങ്ങളും വാഹനങ്ങളും ലേലത്തിന്
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസറ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള ചിത്രങ്ങളും വാഹനങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലേലം ചെയ്യാനൊരുങ്ങുന്നു.…
Read More » - 21 March
നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരീശ സന്നിധിയിൽ കെ.സുരേന്ദ്രൻ : കണ്ണീരണിഞ്ഞ് ശബരീശന് പ്രണാമം
പത്തനംതിട്ട : മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദർശനത്തിന് പോകവേ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കെ.സുരേന്ദ്രൻ നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരിമല ദർശനം നടത്തി. ഇന്നലെ രാത്രി…
Read More » - 21 March
സുകുമാരന്‍ നായരെ വേണ്ടാത്തവര്‍ക്ക് ചാലക്കുടിയിലെ എൻ എസ് എസിന്റെയും പിന്തുണയില്ല, പുലിവാല് പിടിച്ച് ഇന്നസെന്റ
അങ്കമാലി: ശബരിമല വിഷയത്തില്‍ ജി സുകുമാരന്‍ നായര്‍ ഇടതു പക്ഷത്തിന് എതിരായതുകൊണ്ടു തന്നെ കണിച്ചു കുളങ്ങരയിൽ എസ്എൻഡിപി ആസ്ഥാനത്തു പോയ ഇന്നസെന്റ് പെരുന്നയിൽ സുകുമാരൻ നായരേ പോയി…
Read More » - 21 March
തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ടിആര്‍എസിലേക്ക്
ഹൈദരാബാദ്: തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ടിആര്‍എസിലേക്ക്. ഇതോടെ ഒരു മാസത്തിനിടെ ടി ആര് എസിലേക്ക് ചേക്കേറിയ ചേര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ എണ്ണം…
Read More » - 21 March
പാകിസ്താന് വീണ്ടും പ്രകോപനത്തിന് : ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന് വിന്യസിച്ച ഡ്രോണുകളില്‍ ലേസര്‍ ബോംബുകളും മിസൈലുകളും
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന് വിന്യസിച്ച ഡ്രോണുകളില്‍ ലേസര്‍ ബോംബുകളും മിസൈലുകളും. എന്തിനു തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യമെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം…
Read More » - 21 March
രാഹുൽ ഗാന്ധിയ്ക്ക് പാർലമെന്റിൽ ഹാജർ നില 52 ശതമാനം മാത്രം ; ചോദ്യങ്ങളുടെ എണ്ണം വട്ടപ്പൂജ്യം
ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രവർത്തനം ദയനീയമെന്ന് റിപ്പോർട്ട്. പാർലമെന്റിലെ എം.പിമാരുടെ പ്രവർത്തനം നിരീക്ഷിക്കുന്ന പി.ആർ.എസ് റിസർച്ചിന്റെ റിപ്പോർട്ടിലാണ് രാഹുൽ ഗാന്ധിയുടെ മോശം…
Read More » - 21 March
പന്ത് അന്വേഷിച്ച് ട്രാന്‍സ്ഫോര്‍ റൂമില്‍ ചെന്ന കുട്ടികള്‍ വെന്തു മരിച്ചു
ന്യൂഡൽഹി: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട പന്ത് തിരഞ്ഞ് ട്രാന്‍സ്ഫോര്‍മര്‍ റൂമിൽ കയറിയ മൂന്നു കുട്ടികൾ വെന്തുമരിച്ചു. ഗ്രെയ്റ്റർ നോയിഡയിലാണ് സംഭവം. വഴിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ട്രാൻസ്ഫോർമർ റൂമിൽ…
Read More » - 21 March
നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ല, ലണ്ടൻ ടെലിഗ്രാഫിന്റെ മാധ്യമ പ്രവര്ത്തകന് : മമത ബാനർജി
കോല്‍ക്കത്ത : പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും പണം തട്ടി നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി സര്‍ക്കാരിനല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത…
Read More » - 21 March
ഒഡീഷയില്‍ ബിജെപിയിലേക്ക് കൂട്ടമായി എംഎൽഎമാർ : ബിജെഡിക്ക് തിരിച്ചടി
ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജെഡിയില്‍നിന്ന് മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി. ദെബര്ജ് മൊഹന്തി,…
Read More » - 21 March
ആംബുലന്‍സില്‍ യുവതിക്ക് അപ്രതീക്ഷിതമായി കുഞ്ഞ് പിറന്നു; അച്ഛന്റെ കരങ്ങളിലേക്ക്
കോട്ടയം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിയെ പിന്നീട് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് കുഞ്ഞിനെ കൈയിലേക്ക്…
Read More » - 21 March
മതവികാരം വ്രണപ്പെടുത്തി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് , മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച ആം ആദ്മിക്കെതിരെ പരാതി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുതിർന്ന നേതാവ് വിജേന്ദർ ഗുപ്തയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ…
Read More » - 21 March
നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ന് : രാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു
ന്യൂഡല്‍ഹി: വസന്ത കാലത്തെ വരവേറ്റ് ഇന്ന് രാജ്യം നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കും. തണുപ്പ് കാലത്തിന്റെ അവസാനവും വസന്തത്തിന്റെ വരവും വിളിച്ചറിയിക്കുന്ന ആഘോഷം കൂടിയാണ് ഹോളി. ഫാല്‍ഗുന…
Read More » - 21 March
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. കൊലചെയ്ത ശേഷം കൊലയാളീ സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് പ്രതി.…
Read More » - 20 March
വനിതാ കോളേജിൽ പ്രണയ സൂത്രവാക്യം പഠിപ്പിക്കൽ; ഒടുക്കം സസ്പെൻഷൻ
വനിതാ കോളേജിൽ പ്രണയ സൂത്രവാക്യം പഠിപ്പിക്കൽ; ഒടുക്കം സസ്പെൻഷൻ , വനിതാ കോളേജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് അധായപകൻ പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് അധ്യാപകന് വെട്ടിൽ…
Read More » - 20 March
ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രതിമയില്‍ പ്രിയങ്ക മാലയിട്ടു പുഷ്പാർച്ചന നടത്തി: ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാ ജലം തളിച്ചു പ്രതിമ ശുദ്ധീകരിച്ചു
വരാണസി∙ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍…
Read More »