Latest NewsIndia

കല്യാണ സദ്യ കഴിച്ച് വധുവടക്കം നിരവധിപേര്‍ ആശുപത്രിയില്‍

ജയ്പൂര്‍:  കല്യാണത്തിന് വിളമ്പിയ ഭക്ഷണം കഴിച്ച് വധുവടക്കം 35 ഓളം പേര്‍ ആശുപത്രിയിലായി. ജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ചൂടാണ് വില്ലനായതെന്നാണ് വിവരം. വര്‍ദ്ദിച്ച ചൂടായതിനാല്‍ ഭക്ഷണം പഴകി പോയതാണ് കഴിച്ചത് പിടിക്കാതെ വന്നതെന്നും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വയറുവേദനയും ഛര്‍ദ്ദിയും നേരിട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണത്തിന്‍റെ സാംപിളുകള്‍ പരിശോധനക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button