India
- Apr- 2019 -2 April
മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനിലയെ കുറിച്ച് മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ.വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോ എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ തന്നെ വെന്റിലേറ്ററിൽ…
Read More » - 2 April
ന്യായ് പദ്ധതി മുഖ്യ വാഗ്ദാനം;കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കോണ്‍ഗ്രസ് ഇന്ന് പുറത്തിറക്കും
Read More » - 2 April
പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
ജമ്മു കശ്മിരില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ്. ഇന്‍സ്പെക്ടറും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പ്രദേശവാസിയായ അഞ്ചു വയസ്സുകാരിയും മരിച്ചിരുന്നു. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ…
Read More » - 2 April
65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍. തിങ്കളാഴ്ച രാത്രി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരെ ആധായനികുതി വകുപ്പ്…
Read More » - 2 April
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 100 കോടി തട്ടിയെന്ന് ആരോപണം
ഗോഹട്ടി: ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം. പഞ്ചാബ് നാഷണല്‍ ബാങ്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കെതിരെ 100 കോടി രൂപയുടെ വായ്പയുടെ തട്ടിപ്പ്…
Read More » - 1 April
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വായ്പ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്
ഗോഹട്ടി: വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു കത്തുനല്‍കി. : മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. ജയിംസിനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.…
Read More » - 1 April
ജീവന് ഭീഷണിയുണ്ട് ; മകനും എന്നെ പിന്തുണക്കുന്ന നടന്മാര്ക്കും സംരക്ഷണം വേണം – സുമലത
ബെംഗളൂരു: ഇത്തവണ മണ്ഡ്യയില്‍ മല്‍സരിക്കുന്നത് മലയാളികള്‍ക്ക് കൂടി സുപരിചിതയായ നടി സുമലതയാണ്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്വാനാര്ഥിയായാണ് സുമലത മല്‍സരിക്കുന്നത്. എന്നാല്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്…
Read More » - 1 April
ഇന്ത്യന്‍ നാവിക സേനക്ക് 100മത്തെ യുദ്ധകപ്പല്‍ നിര്‍മ്മിച്ചു നല്കി ജി.ആര്.എസ്.ഇ
കൊച്ചി: ഇന്ത്യയിലെ യുദ്ധകപ്പല്‍ നിര്‍മ്മാണ രംഗത്തെ മുന്‍നിര ധാതാക്കളായ ജി.ആര്.എസ്.ഇ ഇന്ത്യന്‍ നാവിക സേനക്ക് 100 മത്തെ യുദ്ധകപ്പല്‍ നിര്‍മ്മിച്ചു നല്കി. ഇതോടെ ഇന്ത്യന്‍ നാവികസേന, ഇന്ത്യന്‍…
Read More » - 1 April
ബാലകോട്ട് ആക്രമണം; ആസൂത്രണം തുറന്നു പറഞ്ഞ് നിര്‍മല സീതാറാം
ബാലകോട് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. എന്നാല്‍, ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്ന സമയത്ത് ഭീകരര്‍ക്ക് അവിടെ…
Read More » - 1 April
കോണ്‍ഗ്രസും എൻഡിഎയും പൂര്‍ണമായും തകരും; നിര്‍ണായകമാകുക പ്രാദേശിക ശക്തികള്‍: എസ് ആര് പി
മതനിരപേക്ഷ കക്ഷികള്‍ക്ക് നിര്‍ണ്ണായകമായ സ്വാധീനം തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായാല്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ കൂടെ കൂട്ടണമോ, വേണ്ടയോയെന്ന് അപ്പോള്‍ നിലപാടെടുക്കുമെന്നും രാമചന്ദ്രന് പിള്ള
Read More » - 1 April
കെ സുരേന്ദ്രനെ കാണുമ്പോഴേ അമ്മമാർ കെട്ടിപ്പിടിച്ചു കരയുന്നു, സുരേന്ദ്രനായി ക്രൈസ്തവ വിശ്വാസിയുടെ നെയ്യഭിഷേകം: പത്തനംതിട്ട വിശേഷങ്ങൾ
കെ സുരേന്ദ്രൻ മണ്ഡലത്തിലെത്തുമ്പോൾ അമ്മമാർ കെട്ടിപ്പിടിച്ചു കണ്ണീരണിയും. തങ്ങളുടെ ആചാരത്തിനു വേണ്ടി ജയിലിൽ പോയ മോനെ കാണാൻ ആയിരങ്ങളാണ് ഓരോ പ്രദേശങ്ങളിലും എത്തുന്നത്. കഴിഞ്ഞ ദിവസം റാന്നിയിൽ…
Read More » - 1 April
സാക്ഷാല്‍ ഹെെക്കോടതിയും സമ്മതം മൂളി ; ‘ പിഎം നരേന്ദ്രമോദി ‘ രോമഞ്ചമണിയിച്ച് അഭ്രപാളികളിലെത്തും
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം വിളിച്ചോതുന്ന പിഎം നരേന്ദ്രമോദിക്ക് ഹെെക്കോടതിയുടെ പച്ചക്കൊടി. സിനിമ പുറത്തിറക്കുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹെെക്കോടതി തളളി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ…
Read More » - 1 April
പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അരികില്‍, കരുതലോടെ പറന്നുയർന്ന് ഇന്ത്യയുടെ മിറാഷും സുഖോയും
. നാല് എഫ്-16 വിമാനങ്ങളാണ് അതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. വലിയ ഡ്രോണുകളും പാക് പോർവിമാനങ്ങൾക്ക് ഒപ്പമുണ്ടായിരുന്നു.
Read More » - 1 April
അന്തം വിട്ട് മഹാസഖ്യം ; ‘ ലാലു – റാബ്റി മോർച്ച ‘ ലാലുവിന്റെ മൂത്തമകന് പുതുപാര്ട്ടി രൂപികരിച്ചു
പട്ന: ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ല, വേണ്ട. മഹാസഖ്യത്തിന് പണികൊടുത്ത് ലാലുപ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. ലാലു – റാബ്റി മോർച്ച…
Read More » - 1 April
റെൻ 4 യു പേജ് അഡ്മിൻ രഞ്ജിത്തിന്റെ മരണത്തിൽ ദുരൂഹത :പിതാവ് പരാതി നൽകി
പെരുമ്പാവൂര്‍: സംഘപരിവാറിന് വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്ന പി ബി രഞ്ജിത്തി(40)ന്റെ അപകട മരണം ആസൂത്രിതമെന്ന് പരക്കെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ച രഞ്ജിത്തിനെ കാറിടിച്ചിടുകയായിരുന്നുവെന്നും ബൈക്ക് പോസ്റ്റിൽ…
Read More » - 1 April
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വീണ്ടും കോണ്‍ഗ്രസിന്റെ വെല്ലുവിളി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്െതിരെ വെല്ലുവിളിയുമായി കോണ്‍ഗ്രസ് രംഗത്ത്. നരേന്ദ്രമോദിയോട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് മോദിയ്ക്കെതിരെ വെല്ലുവിളിയുമായി…
Read More » - 1 April
താന്‍ ടോയ്ലറ്റ് ചൗക്കിദാര്‍ : കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വൈറലാകുന്നു
പൂനെ: താന്‍ ടോയ്ലറ്റ് ചൗക്കിദാര്‍. കോടിക്കണക്കിന് സ്ത്രീകളുടെ അഭിമാനമാണ് ഇതുവഴി തനിക്ക് സംരക്ഷിക്കാനായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഹാരാഷ്ട്രയിലെ വര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗമാണ് ഇപ്പോള്‍…
Read More » - 1 April
മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം- പി. എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സിപിഎം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി. എസ്. ശ്രീധരൻ പിള്ള. ത്രിപ്പൂണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ…
Read More » - 1 April
ശബരിമല പറഞ്ഞാല്‍ തിരിച്ചടിയാകും എന്നതിനാല്‍ പ്രളയകാലത്തെ ലീഡര്‍ഷിപ്പിനെ വാഴ്ത്താൻ പിണറായിയെ ‘ക്യാപ്റ്റന്‍’ ആക്കി ഹാഷ് ടാഗ്
തിരുവനന്തപുരം: മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകന്റെ റോളില്‍ വി എസ് അച്യുതാനന്ദന് ഉണ്ടായിരുന്നു.…
Read More » - 1 April
വന്യജീവികള്‍ കൂട്ടത്തോടെ റോഡില്‍, വാഹനങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം
വന്യജീവികള്‍ കൂട്ടത്തോടെ റോഡിലേക്കിറങ്ങുന്നത് പതിവായതോടെ കോതമംഗലം ഭൂതത്താന്‍കെട്ട് ഇടമലയാര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടമലയാര്‍ അണക്കെട്ട് പ്രദേശത്തേക്ക് പോകുന്ന മരപ്പാലം, ചക്കി മേട്…
Read More » - 1 April
ചാലക്കുടി എൻഡിഎ സ്ഥാനാർഥി എ.എന്‍ രാധാകൃഷ്ണന് അറസ്റ്റില്‍
തൃശൂർ: ശബരിമലയില്‍ ആചാരലംഘനത്തിനെത്തിയ പ്രമുഖ ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ചാലക്കുടിയിലെ എന്‍ഡിയെ സ്ഥാനാര്‍ത്ഥിയുമായ എ.എന്‍ രാധാകൃഷ്ണനെ…
Read More » - 1 April
തുഷാരയുടെ മരണം: യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊല്ലം: കരുനാഗപ്പള്ളിയില്‍ പട്ടിണിക്കിട്ട് കൊന്ന 27കാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്.ഭക്ഷണം ഇല്ലാത്തതും ശാരീരിക പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി…
Read More » - 1 April
എവിടെ പാചകവാതകം;ബി.ജെ.പി വക്താവിനെ പൊളിച്ചടുക്കി ട്വിറ്റര്‍
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുകയാണ് ബിജെപി വക്താവ് സാബിത് പത്ര. ഒഡീഷയിലെ പുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് പത്ര. ഗ്രാമത്തിലെ ഒരു…
Read More » - 1 April
അനധികൃത സ്വത്ത് സമ്പാദന കേസ്; റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം
ന്യൂഡല്‍ഹി: ലണ്ടനില്‍ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം.ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവയ്ക്കണം,…
Read More » - 1 April
വീണ്ടും പാക് പ്രകോപനം : ആറു വയസുകാരി കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
Read More »