India
- Apr- 2019 -2 April
ഞാന്‍ ഒരു ട്രാന്‍സ് വ്യക്തിയാണ്,നാളെ ഇതേസമയത്ത് ഞാന്‍ ജീവനോടെ ഉണ്ടാകണമെന്നില്ല;സുകന്യ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
കോഴിക്കോട്: കോഴിക്കോട് കഴിഞ്ഞ ദിവസമാണ് ഷാലു എന്ന ട്രാന്സ്ജെന്റര് യുവതി കൊല്ലപ്പെട്ടത്. അതിനെ തുടര്‍ന്ന് സുകന്യ കൃഷ്ണ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്. എന്റെ പേര് സുകന്യ കൃഷ്ണ,…
Read More » - 2 April
വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണ്; സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് ജയദീപ് കാവഡേ
ന്യൂദല്‍ഹി: അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ് ജയദീപ് കാവഡേ. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ടെന്ന്…
Read More » - 2 April
മദ്യലഹരിയില്‍ കാറോടിച്ച നടി ഇടിച്ചു തെറിപ്പിച്ചത് ഏഴോളം വാഹനങ്ങള്‍
മുംബൈ•മദ്യലഹരിയില്‍ അമിത വേഗതയില്‍ ബോളിവുഡ്-ടെലിവിഷന്‍ നടി ഇടിച്ചു തകര്‍ത്തത് ഏഴോളം വാഹനങ്ങള്‍. മധുര് ഭാണ്ടാര്ക്കര് ചിത്രമായ കലണ്ടര്‍ ഗേള്‍സിലൂടെ അരങ്ങേറ്റം കുറിച്ച റുഹി ശൈലേഷ് കുമാര്‍ സിംഗ്…
Read More » - 2 April
ഒളിമ്പ്യന്‍ പോരാട്ടവുമായി ജയ്പുര്‍ റൂറല്‍;രാജ്യവര്‍ധന്‍ സിങ് റാത്തോഡും കൃഷ്ണ പുനിയും നേര്‍ക്കുനേര്‍
ജയ്പുര്‍: രാജ്യത്ത് രണ്ട് ഒളിമ്പ്യന്മാര് മത്സരിക്കുന്നത് നിങ്ങള്‍ക്കറിയാമോ?രാജസ്ഥാനിലെ ജയ്പുര്‍ റൂറല്‍ ലോക്സഭാ മണ്ഡലത്തിലാണ് ഈ മത്സരം നടക്കുന്നത്. കേന്ദ്ര കായികമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ബിജെപി…
Read More » - 2 April
കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്ത്
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്മോഹന് സിംഗാണ് പ്രകടന പത്രിക പുറത്തുത്തുവിട്ടത്.ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ പ്രധാന…
Read More » - 2 April
മഥുരയില്‍ വോട്ടിനായി നെല്ല് കൊയ്ത് ഹേമ മാലിനി
മഥുര: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്ഥമായ രീതിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ ആകര്‍ഷിക്കാനാണ് ഓരോ സ്ഥാനാര്‍ത്ഥിയും ശ്രമിക്കുകയാണ് . മഥുരയില്‍ കൈയ്യില്‍ കൊയ്ത്തരിവാളുമായി പാടത്തിറങ്ങിയിരിക്കുകയാണ് നടിയും…
Read More » - 2 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ മുസ്ലീം യുവതിക്ക് രക്ഷയായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെ തുടര്‍ന്ന് സൊമാലിയയില്‍ ഭര്‍ത്താവിന്റെ വീട്ടുതടങ്കലിലായിരുന്ന മുസ്ലീം യുവതിക്ക് മോചനം. അഫ്രീന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന് ഇടപെട്ട് ഇവരെ…
Read More » - 2 April
തൃശൂരില്‍ സുരേഷ് ഗോപി മത്സരിച്ചേക്കും
തിരുവനന്തപുരം•തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം…
Read More » - 2 April
പട്ടേൽ പ്രക്ഷോഭ കേസ് ; ഹാര്‍ദിക് പട്ടേലിന് തിരിച്ചടി
ഡൽഹി : പട്ടേല്‍ സംവരണ പ്രക്ഷോഭ കേസില്‍ പ്രക്ഷോഭനേതാവ് ഹാര്‍ദിക് പട്ടേലിന് തിരിച്ചടി.ഹർജി അടിയന്തിരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹാര്‍ദികിന്റെ…
Read More » - 2 April
ആകെയുള്ള അഞ്ച് അന്തര്‍ വാഹിനികളില്‍ നാലും തകരാറിൽ, അഞ്ചാമത്തേതു പാതി പണിമുടക്കിലുമായി പാകിസ്ഥാൻ
ന്യൂഡല്‍ഹി: പാക് നാവികസേനയുടെ കൈവശമുള്ള അഞ്ച് അന്തര്‍വാഹിനികളില്‍ നാലെണ്ണവും തകരാറിലായതോടെ പാകിസ്ഥാന് ചൈനയുടെ തേടിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പാകിസ്ഥാന്റെ നാവികസേന അത്ര…
Read More » - 2 April
‘കേരളത്തിൽ രഹനയുടെ തുടകൾക്കും, ലിബിയുടെ അക്ഷരങ്ങൾക്കും വ്രണപ്പെടുത്താവുന്ന വികാരബലം മാത്രമേ മതവികാരത്തിനുള്ളൂ’- ജോമോൾ ജോസഫ്
ശബരിമലയിൽ കയറാൻ ശ്രമിക്കുകയും ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ലിബിയെ അറസ്റ്റ് ചെയ്തതിനെതിരെ ജോമോൾ ജോസഫ് രംഗത്ത്.സംഘപരിവാർ നിയമം കയ്യിലെടുത്ത് ഭരണഘടനക്കും സുപ്രീം കോടതിവിധിക്കും പുല്ലുവില…
Read More » - 2 April
മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
കല്‍ബുര്‍ഗി (കര്‍ണാടക)• ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി വിട്ട മുന്‍ മന്ത്രി കെ.ബി ശാനപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്‍ബുര്‍ഗി റൂറല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വച്ച്…
Read More » - 2 April
ഞാനൊരു ചൗക്കീദാറല്ല,ശിവ സൈനികനാണെന്ന് ഉദ്ദവ് താക്കറേ
മുംബൈ:താന്‍ ചൗക്കീദാര്‍ അല്ലെന്നും ശിവ സൈനികനായാണ് ജനിച്ചതെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറേ. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി പ്രവര്‍ത്തിക്കില്ലെന്നും ഉദ്ദവ് താക്കറേ പറഞ്ഞു. ശിവസേനയുടെ മുതിര്‍ന്ന നേതാവായ…
Read More » - 2 April
‘രാഹുല്‍ ഒരു വിഷയമേയല്ല ,വികസനമാണ് വിഷയം’ : ഒറ്റ ദിവസം കൊണ്ട് ദേശീയ നേതാവായി തുഷാർ
വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തനിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഒരു വിഷയമല്ലെന്നും വികസനം മാത്രമാണ് വിഷയമെന്നും…
Read More » - 2 April
രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചു:തെരഞ്ഞെടുപ്പ് കമ്മീഷന്
ജയ്പൂര്‍: രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിംഗ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും ഗവര്‍ണര്‍ കല്യാണ്‍ സിംഗ്…
Read More » - 2 April
മാനന്തവാടിയില്‍ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആയുധങ്ങളുമായെത്തിയ സംഘം സ്കൂട്ടര്‍ യാത്രികനായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയതെന്നും, കെഎല്‍ 57 ക്യു 6370 എന്ന…
Read More » - 2 April
പ്രശസ്ത സംവിധായകന് അന്തരിച്ചു
ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ജെ. മഹേന്ദ്രന് അന്തരിച്ചു. ‘ഉത്തിരി പൂക്കല്‍’, ‘മുള്ളും മലരുംം’ തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 79 വയസ്സായിരുന്നു. മാര്‍ച്ച് 27…
Read More » - 2 April
ദളിത് യുവാവിനെ പ്രണയിച്ചു: മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു
ദളിത് യുവാവിനെ പ്രണയിച്ചതിന് പത്തൊമ്പതുകാരിയായ മകളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് സേലം കൊണ്ടലാംപെട്ടിയിലാണ് നാടിനെ നടുക്കിയ ദുരഭിമാന കൊലയും ആത്മഹത്യകളും നടന്നത്.
Read More » - 2 April
സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ പുൽവാമ മോഡൽ ആക്രമണത്തിന് ശ്രമം; ചാവേര്‍ പിടിയില്‍
കശ്മീര്‍: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ചാവേര്‍ പിടിയില്‍. ഷോപ്പിയാനിലെ വെയില് സ്വദേശി ഒവൈസ് അമീന് റാത്തറാണ് പിടിയിലായത്. ഇയാള്‍ ഹിസ്ബുള്‍…
Read More » - 2 April
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് : ബാങ്ക് നേരിട്ട് രംഗത്ത്
ഗോഹട്ടി: മണിപ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ് ആരോപണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്.ഇതു സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് മണിപ്പുര്‍ മുഖ്യ തെരഞ്ഞെടുപ്പ്…
Read More » - 2 April
കേരളത്തിൽ കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ വിദേശത്തേക്ക് വില്പനയും നടത്തിയെന്ന് പൊലീസ്, പിടിയിലായവർ പലരും ഉന്നതവിദ്യാഭ്യാസമുള്ളവർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കുട്ടികളുടെ നഗ്നവീഡിയോയും ചിത്രങ്ങളും കാണുക മാത്രമല്ല ഇവ അശ്ലീല സൈറ്റുകള്‍ വഴി വിദേശത്തേക്ക് വില്പന നടത്തിയതായും പൊലീസ്. ഓപ്പറേഷന് പി ഹണ്ട് വഴിയുള്ള…
Read More » - 2 April
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിവിധ ഗ്രൂപ്പുകളില്‍ കയറി വ്യാജ കണ്ടന്റുകളും, മറ്റും പ്രചരിപ്പിച്ച 687 പേജുകൾ നീക്കം ചെയ്ത സംഭവം; കോൺഗ്രസിന്റെ പ്രതികരണം
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ള വ്യക്തികള്‍ നടത്തിവന്ന 687 പേജുകളും, അക്കൗണ്ടുകളും പൂട്ടിച്ചതായി സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് ഫേസ്ബുക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. തങ്ങളുടെ ഒരു പേജുകളും…
Read More » - 2 April
ഈ സംസ്ഥാനത്തെ എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: വോട്ടെടുപ്പ് പ്രക്രിയയില്‍ പദവി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെ കമ്മീഷന്. എഡിജിപിയായ അനുരാഗ് ഗുപ്തയ്ക്കെതിരെ നടപടി സ്വീകരിക്കനാണ്…
Read More » - 2 April
ജിആര്‍എസ്ഇ നാവികസേനയ്ക്ക് നൂറാമത്തെ യുദ്ധക്കപ്പല്‍ കൈമാറി
കൊച്ചി: ഇന്ത്യയിലെ യുദ്ധക്കപ്പല്‍ നിര്‍മ്മാണരംഗത്തെ മുന്‍നിരക്കാരായ ജിആര്‍എസ്ഇ (ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ്) നിര്‍മിച്ച നൂറാമത്തെ യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി.പ്രതിരോധ മന്ത്രാലയത്തിന്റെ ഭരണ…
Read More » - 2 April
നിരവധി യുവാക്കളെ മയക്കുമരുന്നിൽ നിന്നും രക്ഷിച്ച ബാരാമുള്ളയുടെ നന്മയായ മജീദ് ഭട്ടിനെ ഭീകരർ വധിച്ചു,പ്രതികരിക്കാതെ ഒമറും മെഹബൂബയും
ശ്രീനഗർ : ബാരാമുള്ളയിലെ യുവജനതയെ മയക്കു മരുന്നിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചതായിരുന്നു അർജുമാൻ മജീദ് ഭട്ട് ചെയ്ത ഏറ്റവും വലിയ തെറ്റ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം…
Read More »