Election NewsLatest NewsIndiaElection 2019

വാദ്ര രാഷ്ടീയത്തിലിറങ്ങിയാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് പിസിസി അ​ധ്യ​ക്ഷ​ന്‍

ല​ക്നോ: റോ​ബ​ര്‍​ട്ട് വ​ദ്ര രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ആ​ര്‍​ക്കും നി​ര​സി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാ​ജ് ബ​ബ്ബ​ര്‍. അദ്ദേഹം കുടുംബാംഗമാണെന്നും ആര്‍ക്കാണ് അദ്ദേഹത്തെ തടുക്കാന്‍ കഴിയുക എന്നും അദ്ദേഹം ചോദിച്ചു. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ദ്ര മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ കോ​ണ്‍​ഗ്ര​സ് തീര്‍ച്ചയായും പിന്തുണക്കുമെന്ന് ബബ്ബര്‍ പറഞ്ഞു.

രാഷ്ട്രീയത്തലിറങ്ങാന്‍ താല്‍പര്യമുണ്ടെന്ന് വാദ്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. പക്ഷെ തനിക്കെതിരെ നടക്കുന്ന കേസുകളുടെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ച്ച​ശേ​ഷ​മേ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യു​ള്ളു​വെ​ന്നാണ് വാദ്ര അവസാനമായി അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button