KeralaLatest NewsElection NewsIndia

വിഷു ദിനത്തിൽ അയ്യപ്പന്റെ അനുഗ്രഹം തേടി കെ സുരേന്ദ്രൻ ശബരിമലയിൽ

കെ സുരേന്ദ്രൻ തന്റെ വ്രതം മുറിക്കാതെയാണ് ഇലക്ഷൻ പ്രചാരണത്തിൽ ഇറങ്ങിയിട്ടുള്ളത്.

സന്നിധാനം: വിഷു ദിനത്തിൽ അയ്യന്റെ അനുഗ്രഹം തേടി പത്തനംതിട്ട സ്ഥാനാർഥി കെ സുരേന്ദ്രൻ ശബരിമലയിൽ. സന്നിധാനത്തും ദർശന ശേഷം എല്ലാ മലയാളികൾക്കും കെ സുരേന്ദ്രൻ വിഷു ആശംസകൾ നേരുകയും ചെയ്തു. മുന്നറിയിപ്പുകൾ ഇല്ലാതെയാണ് കെ സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത്. കെ സുരേന്ദ്രൻ തന്റെ വ്രതം മുറിക്കാതെയാണ് ഇലക്ഷൻ പ്രചാരണത്തിൽ ഇറങ്ങിയിട്ടുള്ളത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button