India
- Apr- 2019 -1 April
വീണ്ടും പാക് പ്രകോപനം : ആറു വയസുകാരി കൊല്ലപ്പെട്ടു
തിങ്കളാഴ്ച രാവിലെ മുതല്‍ പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
Read More » - 1 April
അവര്‍ സമ്മതിക്കുന്നില്ല ആഗ്രഹമുണ്ട് ; സഖ്യത്തിന് കോണ്‍ഗ്രസ് ഓകെ അല്ലെന്ന് കെജ്രിവാള്
വിശാഖപട്ടണം: ലോകസഭാ ഇലക്ഷന് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നു മത്സരിക്കാനുളള പാര്‍ട്ടിയുടെ ക്ഷണം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തളളിക്കളഞ്ഞെന്ന് അരവിന്ദ് കെജ്രിവാള്. അതേസമയം…
Read More » - 1 April
തെരഞ്ഞെടുപ്പ് പ്രചാരണം : ബി.ജെ.പി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്
തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്.കെ. സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിംഗ് 13നും നിതിന്‍…
Read More » - 1 April
ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാന്‍; അതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ശൗചാലയങ്ങളുടെ കാവല്ക്കാരനാകുന്നതുവഴി രാജ്യത്തെ വനിതകളുടെ സംരക്ഷകനായി മാറുകയാണെന്നും മോദി…
Read More » - 1 April
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രചരണം നടത്തിയ കോണ്‍ഗ്രസ് ബന്ധമുള്ള പേജുകള്‍ പൂട്ടിച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രചരണം നടത്തിയ കോണ്‍ഗ്രസ് ബന്ധമുള്ള 687 ഫേസ്ബുക്ക് പേജുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ വ്യാപക പ്രചാരണങ്ങളും…
Read More » - 1 April
ഡെലിവറി ബോയ്ക്കെതിരെ പരാതി പറഞ്ഞ യുവതിക്ക് 200 രൂപയുടെ കൂപ്പണ്‍: സ്വിഗ്ഗി വിവാദത്തില്‍
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി വീണ്ടും വിവാദത്തില്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിയോട് ഡെലിവറി ബോയ് മോശമായി പെരുമാറുകയും ഇത് പരാതിപ്പെട്ട യുവതിക്ക് കമ്പനി 200…
Read More » - 1 April
കറിയ്ക്കരയ്ച്ചും കരിക്കു വെട്ടിയും വോട്ടഭ്യര്‍ത്ഥന: മലയാളിക്ക് സുപരിചിതനായ ഈ വില്ലന്റെ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ ഇങ്ങനെ-വീഡിയോ
ചെന്നൈ : വ്യത്യസ്തമായ സംഭാഷണ ശൈലിയിലൂടെ മലയാളം സിനിമകളില്‍ ഇടം പിടിച്ച നടനാണ് മന്‍സൂര്‍ അലി ഖാന്. അരങ്ങില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്ന അദ്ദേഹം വോട്ട് കിട്ടുവാന്‍…
Read More » - 1 April
കാറ്റും പേമാരിയുമൊന്നും ജോലിക്കു തടസമല്ലെന്ന് തെളിയിച്ച് പോലീസുകാരന്; വീഡിയോ വൈറല്‍
ഗുവാഹത്തി: ചെയ്യുന്ന ജോലിയോട് അല്പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ഒരു പ്രതിസന്ധിക്കും ജോലിയെ തടുക്കാനാവില്ലെന്ന് തെളിയിക്കുകയാണ് അസാമിലെ ഈ പോലീസുകാരന്. ശക്തമായ കാറ്റും മഴയും വകവയ്ക്കാതെ ചെയ്യുന്ന ജോലിയോട്…
Read More » - 1 April
എന്ത് വിലകൊടുത്തും കനയ്യയെ തോല്‍പ്പിക്കണം, ലോക്സഭയില്‍ എത്തിക്കരുതെന്ന ആഹ്വാനവുമായി ശിവസേന നേതാവ് സജ്ഞയ് റൗട്ട്
ന്യൂഡല്‍ഹി: സിപിഐ സ്ഥാനാര്‍ത്ഥിയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവുമായ കനയ്യ കുമാറിനെ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ശിവസേന നേതാവ് സജ്ഞയ് റൗട്ട്.…
Read More » - 1 April
ലോക്സഭ തെരഞ്ഞെടുപ്പ്: കേരളത്തിലെ മുഴുവന്‍ സീറ്റും എല്‍ഡിഎഫ് തൂത്തുവാരുമെന്ന് യെച്ചൂരി
: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റുകളും ഇടതുപക്ഷം തൂത്തുവാരുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍…
Read More » - 1 April
തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെയും ടിആർഎസിനെയും നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.മോദിയുടെ അഴിമതിയെക്കുറിച്ച് ചന്ദ്രശേഖര റാവു മിണ്ടുന്നില്ലെന്ന് രാഹുൽ പറഞ്ഞു.ഇരുവരും തമ്മിൽ അന്തർധാര സജീവമാണെന്നും…
Read More » - 1 April
പെയിൻറിങ് ലേലത്തിന് പിന്നാലെ നീരവ് മോദിയുടെ ആഢംബര കാറുകൾ ഓൺലൈൻ ലേലത്തിന്
മുംബൈ: വൻ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികൾ വിലമതിക്കുന്ന 13 ആഢംബര കാറുകൾ ഓൺലൈൻ വഴി ലേലം ചെയ്യും. നീരവ് മോദിയുടെ…
Read More » - 1 April
രാജ്യത്തിന് വേണ്ടത് മഹാരാജാക്കന്മാരെയല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി:നമ്മുടെ രാജ്യത്തിനാവശ്യം രാജാക്കന്മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ ‘മേം ഭീ ചൗക്കീദാര്‍’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു…
Read More » - 1 April
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മന്മോഹന് സിങിനെ കരിങ്കൊടി കാട്ടിയ ഇടത് വിദ്യാര്‍ഥി നേതാവ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ചുവടുമാറ്റം ഉള്‍പ്പെടെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജെഎന്‍യു വിദ്യാര്‍ഥി സംഘടനയായ ഐസ (എഐഎസ്എ)യുടെ നേതാവായിരുന്ന സന്ദീപ് സിങ്ങെന്ന് റിപ്പോര്‍ട്ട്. മുന്‍…
Read More » - 1 April
രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് പൃഥ്വിരാജ് ചവാന്
മുംബൈ: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്ത്ഥിതത്വത്തെ വിമര്‍ശിച്ച് ുന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പൃത്ഥ്വിരാജ് ചവാന്. കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി…
Read More » - 1 April
ഇന്ത്യയിൽ അടുത്ത ഭരണം ആരുടെതെന്ന് ബിസിനസ് വേള്‍ഡ് ഡീകോഡ് സര്‍വേ ഫലം
കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വീണ്ടും തിരിച്ചെത്തുമെന്നു ബിസിനസ് വേള്‍ഡ് ഡീകോഡ് പ്രീപോള്‍ സര്‍വേ. രാജ്യത്തെ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിനായി ഡീകോഡുമായി ചേര്‍ന്ന്…
Read More » - 1 April
വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ
മുംബെെ: വ്യാജ ഡേറ്റിംഗ് വെബ്സെെറ്റിലൂടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് 65കാരൻ. ഡേറ്റിംഗ് ചെയ്യാന്‍ നോക്കുന്നുണ്ടോ എന്ന പരസ്യം അടങ്ങുന്ന ലിങ്കില്‍ കയറിയതോടെയാണ് പണം നഷ്ടമായത്. 46 ലക്ഷം…
Read More » - 1 April
അധികാരത്തിലെത്തിയാൽ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ അടുത്ത വർഷത്തോടെ 22 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ന് 22 ലക്ഷം സര്‍ക്കാര്‍ പോസ്റ്റുകളാണ് ഒഴിവ് വന്ന് കിടക്കുന്നത്.…
Read More » - 1 April
രാഖി കെട്ടിയതിന് കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ മൃദംഗം കലാകാരന് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കലാകാരന് ക്രൂരമര്‍ദ്ദനം. കയ്യില്‍ രാഖി കെട്ടിയിരിക്കുവെന്ന് ആരോപിച്ചാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ യുവാവിനെ മര്‍ദ്ദിച്ചത്. കയ്യിൽ കെട്ടിയിരുന്ന രാഖി അഴിയ്ക്കാത്ത…
Read More » - 1 April
കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി എഎപി
ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടിരുന്നുവെന്നും അദ്ദേഹം സഖ്യത്തിന് വിസമ്മതിച്ചെന്നും കെജ്രിവാൾ പറഞ്ഞു
Read More » - 1 April
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: യുവാവ് അറസ്റ്റില്‍
കോയമ്പത്തൂര്‍: ഒന്നാം ക്ലാസ്സുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സന്ന്തോഷ് കുമാര്‍(34) ആണ് പിടിയിലായത്. ഏഴുവയസ്സുകാരിയെ തുടര്‍ച്ചയായി രണ്ടു തവണ ലൈഗിംകമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ്…
Read More » - 1 April
രവിശങ്കര്‍ പ്രസാദിന് നന്മ നേരാനെ എനിക്ക് കഴിയൂ;പരിഹാസവുമായി ശത്രുഘ്നന്‍ സിന്‍ഹ
പാറ്റ്ന: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ പരിഹാസിച്ച് ശത്രുഘ്നന്‍ സിന്‍ഹ.പാട്ന സാഹിബില്‍ താന്‍ ജയിച്ചത് സ്വന്തം നിലയ്ക്കാണെന്നും, തനിക്കെതിരെ മത്സരിക്കുന്ന രവി ശങ്കര്പ്രസാദിന് നന്മ നേരാന്‍ മാത്രമേ തനിക്ക്…
Read More » - 1 April
വാരണാസിയില്‍ മോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരിക്കും
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി. പ്രധാനമന്ത്രി മോദിയുടെ…
Read More » - 1 April
ദേശീയ സഖ്യത്തില്‍ കടുത്ത ഭിന്നത: ‘രാഹുൽ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും’ , മായാവതി സഖ്യത്തിലേക്ക് ചായ്വുമായി സിപിഎം
ന്യൂഡല്‍ഹി : ബിജെപി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് രാഹുൽ ഗാന്ധി പറയുമ്പോഴും വയനാട്ടിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്നതിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.ബിജെപി.യെ എതിര്‍ക്കുകയാണ് എന്നുപറയുമ്ബോള്‍ വയനാട്…
Read More » - 1 April
ചരിത്ര നേട്ടത്തിനായ് ഇന്ത്യ: പിഎസ്എല്‍വി-45 വിക്ഷേപിച്ചു
ചരിത്ര ദൗത്യവുമായി ഇന്ത്യ പിഎസ്എല്‍വി-45 വിക്ഷേപിച്ചു. എമിസാറ്റ് ഉള്‍പ്പെടെയുള്ള 29 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ശത്രു രാജ്യങ്ങളുടെ റഡാര്‍ കണ്ടു പിടിക്കാനുള്ള പ്രത്യേക ഉപഗ്രഹമാണ് എമിസാറ്റ്.
Read More »