India
- May- 2019 -9 May
സംസ്ഥാനത്തെ ദേശീയപാതാ വികസനം : കേന്ദ്രഗതാഗത മന്ത്രി നിധിന് ഗഡ്കരിയുടെ പ്രതികരണം പുറത്ത്
ന്യൂഡല്‍ഹി : സംസ്ഥാനത്തെ ദേശീയപാതാ വികസനം , കേന്ദ്രഗതാഗത മന്ത്രി നിധിന് ഗഡ്കരിയുടെ പ്രതികരണം പുറത്ത് . ദേശീയപാതാ വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിലനിര്‍ത്തുമെന്നു കേന്ദ്ര…
Read More » - 9 May
ടൈം മാഗസിന്റെ പട്ടികയില്‍ ഇത്തവണയും മോദി ഇല്ല
ദില്ലി: ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ ലിസ്റ്റ് ടൈം മാഗസിന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്നും മൂന്ന് പേര് മാത്രമാണ് അതില്‍…
Read More » - 9 May
തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കുത്തനെ ഉയരും
തിരഞ്ഞെടുപ്പ് കാലത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നല്‍കരുതെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഇന്ധന വിലക്കയറ്റം അവസാനഘട്ട പോളിംഗ് നടക്കുന്ന മെയ് 19ന് ശേഷം അവസാനിച്ചേക്കും.…
Read More » - 9 May
പലിശ നിരക്കുകള്‍ : സുപ്രധാന നടപടിക്കൊരുങ്ങി റിസര്‍വ് ബാങ്ക്
വരും മാസങ്ങളില്‍ രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍
Read More » - 9 May
അപകീര്‍ത്തിപ്പെടുത്തി എന്ന കേസ്; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്സ ചാനലിനെതിരെ കോടതി വിധി ഇങ്ങനെ
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്കിനും അവരുടെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ് 24 X 7…
Read More » - 9 May
ഇനിമുതല്‍ ഇവര്‍ പാകിസ്ഥാനി സാവന്ത്; ഇന്ത്യന്‍ താരം പാക് പതാക നെഞ്ചിലേറ്റിയതെന്തിന്
പാക്കിസ്ഥാന് പതാക നെഞ്ചിലേറ്റിയ ചിത്രം പങ്കുവെച്ചതിന് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വിവാദത്തില്‍
Read More » - 9 May
തേജ് ബഹാദൂര്‍ യാദവിന്റെ ഹര്‍ജി; സുപ്രീംകോടതിയുടെ വിധിയിങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്ത്രി മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാനിരുന്ന മുന്‍ ബിഎസ്എഫ് സൈനികന് തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ചീഫ്…
Read More » - 9 May
ദേശീയ പാത വികസനം: കേരളത്തെ ഒഴിവാക്കിയതില്‍ സുപ്രധാന തീരുമാനം, പുതിയ നടപടി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരം
ന്യൂഡല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴുവാക്കിയ വിഞ്ജാപനം കേന്ദ്രം റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരമാണ് നടപടിയെന്ന് നിതിന്‍ ഗഡ്കരി…
Read More » - 9 May
പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി
കൊല്‍ക്കത്ത: പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി നല്കി ആദരിച്ച് കൊൽക്കത്ത പോലീസ്. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിങ്…
Read More » - 9 May
രാഹുലിന്റെ പൗരത്വ വിവാദം: ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വിദേശ കമ്പനിയുടെ…
Read More » - 9 May
ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി ഇന്ത്യന്‍ റെയില്‍വേയുമായി യുവാവിന്റെ നിയമപോരാട്ടം; ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ
ജയ്പൂര്‍: ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി ഇന്ത്യൻ റയിൽവെയുമായി യുവാവ് പോരാടിയത് രണ്ട് വർഷം. രണ്ട് വര്‍ഷത്തിന് ശേഷം ഒടുവില്‍ രണ്ട് രൂപ…
Read More » - 9 May
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി; സുപ്രീംകോടതിയുട തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ്…
Read More » - 9 May
ജനങ്ങളെ വഞ്ചിച്ചു: മമതയ്ക്കെതിരെ വീണ്ടും മോദി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിലെ സാമ്പത്തിക രംഗത്തെ തകര്‍ത്തു. ബംഗാളിലെ ജനങ്ങളെ മമത വഞ്ചിച്ചുവെന്നും മോദി…
Read More » - 9 May
വോട്ടെടുപ്പില്‍ ക്രമക്കേട്: 13 ബൂത്തുകളില്‍ റീപോളിംഗ്
ചെന്നൈ: വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ്…
Read More » - 9 May
മുഖ്യമന്ത്രി പിണറായി വിജയന് നെതര്ലന്റസിലെത്തി : പിന്നീട് പാരീസ് സന്ദർശിക്കും
തിരുവനന്തപുരം: പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നെതര്‍ലന്റ്സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി…
Read More » - 9 May
ഇങ്ങനെയുമുണ്ടൊ ഒരു കുടി; ഈ റിപ്പോര്‍ട്ട് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ബര്‍ലിന്‍ : ചുരുങ്ങിയ കാലം കൊണ്ട് മദ്യത്തിന് അടിമകളായിരിക്കുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മദ്യ ഉപഭോഗം 7 വര്‍ഷം കൊണ്ട് കൂടിയത് 38% ആണെന്നാണ് റിപ്പോര്‍ട്ട്. …
Read More » - 9 May
നവ്ജ്യോത് സിംഗ് സിദ്ദുവിന് നേരെ ചെരുപ്പേറ്
റോത്തക്ക്: പഞ്ചാബ് മന്ത്രി നവ്ജ്യോത് സിംഗ് സിദ്ദുവിന് നേരെ ചെരുപ്പെറിഞ്ഞ സ്ത്രീ പിടിയിൽ. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ…
Read More » - 9 May
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബയുടെ യാഗം: പരാതിയില്‍ അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ ലോക്സഭ സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള് ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്…
Read More » - 9 May
ഇനി അല്‍പ്പം രാജ്യസേവനം; ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ സൈന്യത്തിലേക്ക്
വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തില്‍ നിയമിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ വൈദികര്‍ക്ക് നല്കുന്ന ഏക ജോലിയാണിത്. എല്ലാ മതങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുക, മതഗ്രന്ഥങ്ങള്‍ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങള്‍ പകര്‍ന്നു…
Read More » - 9 May
വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായി ആക്ഷേപം : മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയ്ക്കെതിരെ രംഗത്ത്
ചെന്നൈ : വൈദ്യുതി നിലച്ചപ്പോള്‍ വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായി ആക്ഷേപം. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയ്ക്കെതിരെ രംഗത്തുവന്നു. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയിലെ…
Read More » - 9 May
സിഖ് വിരുദ്ധ കലാപം:രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയാണ് ബിജെപി. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ്…
Read More » - 9 May
ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന വിളിക്കാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് : എതിർപ്പുമായി സിപിഎം
കല്‍ക്കത്ത: ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന വിളിക്കാന്‍ കഴിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകരാശ് കാരാട്ടിന്റെ നിലപാട് നേരത്തെ വലിയ ചര്ച്ചക്കള്ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു…
Read More » - 9 May
നെഹ്റു കുടുംബം അവധി ആഘോഷിച്ചത് നാവികസേനയുടെ യുദ്ധക്കപ്പലില്‍: വിമര്‍ശനവുമായി മോദി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധി രാജ്യ…
Read More » - 9 May
പരീക്ഷയിലെ തോല്‍വി പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ഒടുവില്‍ സംഭവിച്ചത്
എന്നാല്‍ ഫലം വന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം അരങ്ങേറിയത്. സമീക്ഷിത റൗട്ട് എന്ന പെണ്‍കുട്ടിയാണ് പരീക്ഷാപേടിയില്‍ മരണം വരിച്ചത്. ഇംഗ്ലീഷ് പേപ്പറില്‍ തോല്‍ക്കും എന്ന…
Read More » - 9 May
മാധവിക്കുട്ടിയെ മതംമാറ്റാന്‍ മുസ്ലിം ലീഗ് നേതാവ് വിദേശഫണ്ട് കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകനും ചിന്തകനുമായ എ.പി. അഹമ്മദ്
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളര്‍ കിട്ടിയെന്നും ആരോപിച്ച് എഴുത്തുകാരനും…
Read More »