India
- May- 2019 -10 May
രാജീവ് ഗാന്ധി ആദ്യം അഴിമതിക്കാരനായിരുന്നില്ല: വെളിപ്പെടുത്തലുമായി സത്യപാല്‍ മാലിക്
ശ്രീനഗര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവിമതിക്കാരന് എന്ന നരേന്ദ്ര മേദിയുടെ പ്രസ്താവനം വലിയ വിവാദമാണുണ്ടാക്കിയത്. അതിനു പിന്നാലെ സിഖ് വിരുദ്ധ കലാപത്തില്‍ കൊല നടത്താന്‍ രാജീവ്…
Read More » - 10 May
അധ്യാപകർ വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതി, 32 ഉത്തരക്കടലാസുകള്‍ തിരുത്തി : സസ്പെൻഷൻ
തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ചില വിദ്യാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്ത അധ്യാപകര്‍ക്കും കൂട്ടുനിന്ന ഹയര്‍…
Read More » - 10 May
ജയിലില്‍ കിടന്ന് 16 കിലോ കുറഞ്ഞു: ക്രിസ്റ്റ്യന്‍ മിഷേലിന്റെ പരാതികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജയിലില്‍ താന്‍ രുപാട് ദുരിതമനുഭവിക്കുന്നതായി അഗസ്റ്റ വെസ്റ്റ് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതെന്നും, ജയിലിലെ ഭക്ഷണം കഴിച്ച് 16…
Read More » - 10 May
മധ്യസ്ഥ ചര്‍ച്ച ഫലം കാണുമോ; അയോധ്യ കേസ് ഇന്ന് സുപ്രിംകോടതിയില്‍
അയോധ്യ കേസ് ഇന്ന് സുപ്രിംകോടതിയില്‍, മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Read More » - 10 May
വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് എ.എ.പി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: എതിര് സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ലഘുലേഖ വിതരണം ചെയ്യുന്നുവെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് കിഴക്കന്‍ ഡല്‍ഹിയിലെ…
Read More » - 10 May
16-ാം വയസിലെ ശൈശവ വിവാഹവും തുടര്‍ന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ വീണ്ടും വിവാഹം : തന്റെ ജീവിതത്തിലെ രണ്ട് വിവാഹങ്ങളെ പറ്റി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ വിറപ്പിച്ച ഐഎഎസ് ഓഫീസര്‍ ടിക്കാറാം മീണ മനസ് തുറക്കുന്നു
ന്യൂഡല്‍ഹി : ഇന്ന് ഏറെക്കുറെ എല്ലാവര്ക്കും ഏറെ പരിചിതനാണ് ഐഎഎസ് ഓഫീസറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുമായ ടിക്കാറാം മീണ. ഏത് രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നിലും അദ്ദേഹം മുട്ടുമടക്കില്ല. ലോക്സഭാ…
Read More » - 10 May
ഇന്ത്യയിലെ മദ്യപാനികളില്‍ ഏഴ് വര്‍ഷത്തിനിടെ വന്‍ വര്‍ധനവ്
ന്യൂഡല്‍ഹി: ഇന്ത്യയിലെ വാര്‍ഷിക മദ്യപാനത്തിന് 38 ശതമാനം വര്‍ധനവുണ്ടായതായി ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠന റിപ്പോര്‍ട്ട്. 1990ന് ശേഷം ലോകത്തിലെ മദ്യപാനത്തില്‍ 70 ശതമാനം വര്‍ധനവുണ്ടായതായും…
Read More » - 9 May
ലോക്സഭ തിരഞ്ഞെടുപ്പ്; ബംഗാളില്‍ വെല്‍ഫെയര്‍ പാര്‍ടി കോണ്‍ഗ്രസിനെതിരെ
ന്യൂഡല്‍ഹി: ലോക്സഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്ന കാര്യത്തതില്‍ കേരളത്തിലും ബംഗാളിലും വ്യത്യസ്ത നിലപാട് സ്വീകരിച്ചതില്‍ ജമാഅത്തെ ഇസ്ലാമിയില്‍ അതൃപ്തി. കേരളത്തില്‍ യുഡിഎഫിനെ പിന്തുണച്ച ജമാഅത്തെ ഇസ്ലാമി ബംഗാളില്‍…
Read More » - 9 May
സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും നരേന്ദ്ര മോഡിയുടെയും ബിജെപി സര്‍ക്കാരിന്റെയും വിമര്‍ശകനുമായ സഞ്ജീവ് ഭട്ടിന്റെ ജാമ്യാപേക്ഷ തള്ളി. സുപ്രീം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 22 വര്‍ഷം…
Read More » - 9 May
ചട്ടലംഘന പരാതി: മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം അനുവദിച്ചു
പരാതി പരിശോധിച്ച കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു
Read More » - 9 May
എ.എ.പി സ്ഥാനാര്‍ത്ഥിക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലേനയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. ബി.ജെ.പിയും ഗൗതം ഗംഭീറും തനിക്കെതിരെ…
Read More » - 9 May
‘രാജീവും സോണിയയും അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിച്ചത് ഐ എൻ എസ് വിരാട് യുദ്ധ കപ്പൽ തന്നെ’, സാക്ഷിയുടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഐഎസ്എസ് വിരാട് വ്യക്തിഗത ടാക്സി പോലെ ഉപയോഗിച്ചുവെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് പല തെളിവുകളും നിരത്തുകയും ചെയ്തിരുന്നു,…
Read More » - 9 May
ട്രെയിനിൽ തീപിടിത്തം
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 9 May
ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസ്സുകളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രതിചേർക്കാൻ നിർദ്ദേശം
തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെയും മറ്റും ശബരിമല കേസുകളിൽ പ്രതി ചേർക്കാൻ ഉന്നത പോലീസ് യോഗത്തില്‍ ഡിജിപി ലോക നാഥ് ബെഹ്റ വാക്കാല്‍ നിര്‍ദ്ദേശം…
Read More » - 9 May
റഫാൽ വിഷയത്തിൽ കേന്ദ്രം പുതിയ സത്യവാങ്മൂലം നല്കി : വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ ക്ലീന്‍ ചിറ്റ് നല്കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ സത്യ വാങ് മൂലം നല്കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍…
Read More » - 9 May
രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രിയുടെ പരാമർശം : മറുപടിയുമായി കോൺഗ്രസ്
വ്യാജ പ്രചാരണങ്ങൾക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു കോൺഗ്രസ്
Read More » - 9 May
ഇമ്രാൻ ഖാനുമായി ചർച്ചയ്ക്കില്ലെന്ന് പുടിൻ : ഒഴിവാക്കിയതിനു പിന്നിൽ നരേന്ദ്രമോദിയെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് : ബെൽറ്റ് ആന്റ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് ക്ഷണിച്ച ഇമ്രാൻ ഖാനെ അവഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുചിൻ . ചർച്ചയ്ക്ക് പകരം സാധാരണ…
Read More » - 9 May
നിധീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കുയര്‍ത്തി ജെഡിയു നേതാവ്
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗിലേക്കടുക്കുമ്പോള് പ്രധാനമന്ത്രി സ്ഥാനത്തിനായി അവകാശ വാദമുയര്‍ത്തി ജെഡിയു നേതാവും. എന്‍ഡിഎയ്ക്ക് 23ന് ശേഷം ഭൂരിപക്ഷം നേടാനാകില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ്…
Read More » - 9 May
മട്ടണ്‍കറി കഴിച്ച മൂന്നു കുട്ടികള്‍ മരിച്ചു: 24 പേര് ആശുപത്രിയില്‍
തെലങ്കാന: തെലങ്കാനയിലെ അദിലബാദില്‍ മട്ടണ്‍കറി കഴിച്ച മൂന്നു കുട്ടികള്‍ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്ന 24 പേര് ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാത്രി നര്നൂല് ബ്ലോക്കിലെ കോത്തപള്ളി എച്ച് ഗ്രാമപഞ്ചായത്തിലെ…
Read More » - 9 May
- 9 May
ഒഡീഷയെ ഇരുട്ടിലാക്കി ഫോനി തീരം വിട്ടു
35 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി പുനരുദ്ധരിക്കാനുള്ള ബാധ്യത സര്‍ക്കാറിന് ബാക്കിയാക്കി ഫോനി ഒഡീഷ തീരം വിട്ടു. പുരി, കുര്‍ദ്ദ, കട്ടക്ക് ജില്ലകളിലാണ് വൈദ്യുതി വകുപ്പിന് ഏറ്റവും…
Read More » - 9 May
താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ കല്യാണത്തന് പോയി ; പ്രതിഷേധവുമായി നാട്ടുകാര്‍
കൊല്ലം: വിവാഹത്തില്‍ പങ്കെടുക്കാന്‍ പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ മുങ്ങിയതില്‍ നാട്ടുകാരുടെ പ്രതിഷേധം. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനായിരുന്നു സപ്ലൈ ഓഫീസിലെ…
Read More » - 9 May
യുവാവും കാണാമറയത്തുള്ള യുവതിയുമായുള്ള വാട്സ് ആപ്പ് ചാറ്റിംഗ് അവസാനം ചീറ്റി : ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയ്ക്ക് കൊടുത്തുവിട്ട് ബ്ലാക്ക്മെയിലിംഗ് : അവസാനം പൊലീസ് പിടികൂടിയ ആളെ കണ്ട് യുവാവ് ഞെട്ടി
മുംബൈ : യുവാവും കാണാമറയത്തുള്ള യുവതിയുമായുള്ള വാട്സ് ആപ്പ് ചാറ്റിംഗ് അവസാനം ചീറ്റി . ഭര്‍ത്താവിന്റെ സ്വകാര്യ ചിത്രങ്ങള്‍ ഭാര്യയ്ക്ക് കൊടുത്തുവിട്ട് ബ്ലാക്ക്മെയിലിംഗ് . അവസാനം യുവാവിന്റെ…
Read More » - 9 May
ബംഗാളില്‍ മോദി-മമത വാക്പോര് തുടരുന്നു
പശ്ചിമബംഗാളിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള വാക് പോര് തുടരുകയാണ്. രണ്ടു തവണ മുഖ്യമന്ത്രിയായ…
Read More » - 9 May