Latest NewsIndia

ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന് നേ​രെ ചെ​രു​പ്പേ​റ്

റോ​ത്ത​ക്ക്: പ​ഞ്ചാ​ബ് മ​ന്ത്രി ന​വ്ജ്യോ​ത് സിം​ഗ് സി​ദ്ദു​വി​ന് നേ​രെ ചെ​രുപ്പെറിഞ്ഞ സ്ത്രീ പിടിയിൽ. വ്യാഴാഴ്ച രാ​ത്രി​യാണ് സംഭവം നടന്നത്. ഹ​രി​യാ​ന മു​ന്‍ മു​ഖ്യ​മ​ന്ത്രി ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ മ​ക​നും റോ​ത്ത​ക്കി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ദീ​പേ​ന്ദ​ര്‍ ഹൂ​ഡ​യു​ടെ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സിദ്ദു സം​സാ​രി​ക്കുമ്പോൾ ഇവർ ചെരുപ്പ് എറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button