India
- May- 2019 -13 May
പദവി ദുര്‍വിനിയോഗം: മുന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ കുറിച്ചന്വേഷിക്കാനൊരുങ്ങി കെപിസിസി
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളുടെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കാനൊരുങ്ങി കെപിസിസി. പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിച്ചുവെന്ന് ആരോപണം…
Read More » - 13 May
വനിതകളെ സ്വാധീനിച്ച് വോട്ട് ചെയ്യിച്ചെന്ന് ആരോപണം; ദൃശ്യങ്ങള്‍ പുറത്ത്
ആറാംഘട്ട വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റ് അറസ്റ്റില്‍
Read More » - 13 May
നാഥൂറാം ഗോഡ്സയെ ആദ്യത്തെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച് കമല്‍ ഹാസന്
മഹാത്മ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡസെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയാണെന്ന് മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന്റെ പരാമര്‍ശം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അറവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍…
Read More » - 13 May
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി സംയമീന്ദ്ര തീര്‍ത്ഥ: പോലീസ് കേസെടുത്തു
കര്‍ണാടക: ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംയമീന്ദ്ര തീര്‍ത്ഥയ്ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. കാശീമഠത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയും 21-മത് മഠാധിപതിയുമായ ശ്രീ രാഘവേന്ദ്ര തീര്‍ത്ഥ സ്വാമി നല്കിയ പരാതിയുടെ…
Read More » - 13 May
മമതയുടെ ട്രോൾ ഫോട്ടോ ഷെയർ ചെയ്ത യുവമോര്‍ച്ച വനിതാ നേതാവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു
കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം തകര്‍ക്കുന്നെന്ന് ആരോപിക്കുന്ന മമത ബാനര്‍ജിയുടെ ബംഗാളില്‍ യുവമോര്‍ച്ച വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, അതും മമതയുടെ കാരിക്കേച്ചര്‍ ഫേസ്ബുക്കില്‍…
Read More » - 13 May
മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതകളും
പോലീസിനും സൈന്യത്തിനുമൊപ്പമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ്വരി നന്ദ് പറഞ്ഞു. ഇവര്‍ക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
Read More » - 13 May
ബ്രിട്ടനിലെ അതിസമ്പന്നര്‍ ഇവര്‍; ഇന്ത്യയുടെ യശ്ശസുയര്‍ത്തി ഈ ഇന്ത്യന്‍ സഹോദര്‍മാര്‍
ഇന്ത്യക്കാരായ ഹിന്ദുജ സഹോദരങ്ങള്‍ ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ വ്യക്തികളെന്ന ബഹുമതി തിരിച്ചുപിടിച്ചു
Read More » - 13 May
ഇനി വരാനുള്ള വര്‍ഷങ്ങള്‍ നരേന്ദ്ര മോദിക്ക് നല്ല സമയവും വന്‍ വിജയമായിരിക്കുമെന്ന് ഇന്ത്യയിലെ പ്രശസ്ത ജ്യോതിഷികൾ: വിവരങ്ങൾ ഇങ്ങനെ
ന്യൂദല്‍ഹി: ജാതക പ്രകാരം ഇനി വരാനുള്ള വര്‍ഷങ്ങള്‍ നരേന്ദ്ര മോദിക്ക് നല്ല സമയവും വന്‍ വിജയമായിരിക്കുമെന്ന് ഇന്ത്യയിലെ അതി പ്രഗത്ഭരായ ഒട്ടനവധി ജോതിഷന്മാര് ഒരേപോലെ വിലയിരുത്തുന്നു. ജന്മഭുമിയാണ്…
Read More » - 13 May
അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കില്ലെന്ന് ബംഗാൾ സർക്കാർ
ന്യൂഡല്‍ഹി : ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കാൻ അനുവദിക്കില്ലെന്ന് ബംഗാൾ സർക്കാർ. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ അമിത് ഷാനടത്തുന്ന റോഡ് ഷോയ്ക്കാണ് വിലക്ക്.അതിനാൽ…
Read More » - 13 May
വോട്ടു ചെയ്ത ഫോട്ടോയ്ക്കൊപ്പം ഇന്ത്യൻ പതാകയ്ക്ക് പകരം പരാഗ്വേയുടെ പതാക വെച്ച് റോബർട്ട് വാദ്ര
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്ത…
Read More » - 13 May
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് രണ്ടര മുഖ്യമന്ത്രിമാരാണ് ഉള്ളതെന്ന് പ്രധാനമന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോൺഗ്രസിന് രണ്ടര മുഖ്യമന്ത്രിമാരാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ ആരുടെ ഉത്തരവുകളാണ് പിന്തുടരേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലുമറിയില്ല. ഗുണ്ടകള്‍ക്കും കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കുമെല്ലാം യഥേഷ്ടം ചുറ്റിത്തിരിയാന്‍ സ്വാതന്ത്ര്യം…
Read More » - 13 May
തലയിലൊരു കെട്ടും കെട്ടി മുണ്ടു മടക്കിക്കുത്തി പൂരം കൂടണമെന്നു സുരേഷ് ഗോപിയുടെ ആഗ്രഹം
തൃശൂര്‍: കഴിഞ്ഞ കുറേ ദിവസങ്ങളായി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തൃശൂരിലെ ജനതയ്ക്കൊപ്പം നില്ക്കാന് കഴിഞ്ഞ തനിക്ക് പൂരത്തിന്റെ ഭാഗമാകാന്‍ കൂടി കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി. ആദ്യമായിട്ടാണ്…
Read More » - 13 May
ഒഡീഷയിൽ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരരുടെ ആക്രമണം; രണ്ട് ജവാന്മാര്ക്ക് പരിക്ക്
കാലാഹണ്ടി : ഒഡീഷയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ലഞ്ചിഗര് പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ത്രിലോചന്പുര്, ബിജെപ്പുര് എന്നീ സ്ഥലങ്ങളിലെ…
Read More » - 13 May
മഞ്ഞില്‍ക്കുടുങ്ങി 300 യാക്കുകള്‍ ചത്തു
കനത്ത മഞ്ഞുവീഴ്ചയും കൊടുംതണുപ്പും മൂലം തീറ്റ കിട്ടാതെ വടക്കന്‍ സിക്കിമില്‍ 300ല്‍ അധികം യാക്കുകള്‍ ചത്തു. സിക്കിമിലെ അതിര്‍ത്തി പ്രദേശത്ത് നിന്നും യാക്കുകളുടെ ജഡങ്ങള്‍ കണ്ടടുത്തു
Read More » - 13 May
ഔദ്യോഗിക വസതിയും വാഹനവും ഡ്രൈവറും ഒന്നര ലക്ഷവും പോരാ, തന്റെ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നു പി.എസ്.സി. ചെയര്മാന്
തിരുവനന്തപുരം: തന്റെ ഔദ്യോഗിക യാത്രകളില്‍ ഒപ്പം വരുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നു പി.എസ്.സി. ചെയര്മാന് എം.കെ. സക്കീറിന്റെ ആവശ്യം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ ചെയര്മാന്…
Read More » - 13 May
ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ തന്റേതല്ലെന്നു നിയമപോരാട്ടത്തിലൂടെ തെളിയിച്ച വീട്ടമ്മ ശോഭയുടെ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു
കൊച്ചി: ഭര്‍ത്താവിന്റെ ഓഫീസില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ തന്റേതല്ലെന്നു നിയമപോരാട്ടത്തിലൂടെ തെളിയിച്ച കൊച്ചി സ്വദേശിയായ വീട്ടമ്മ ശോഭ സാജുവിന്റെ കേസ് പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു . ശോഭയുടേതെന്ന…
Read More » - 13 May
കെ.എസ്.ആര്.ടി.സി. കിതയ്ക്കുന്നതിനിടെ മന്ത്രി എ.കെ. ശശീന്ദ്രന് പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിന് :മുഖ്യമന്ത്രിയുടെ യൂറോപ്പ് പര്യടനം തുടരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന് പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു. കെ.എസ്.ആര്.ടി.സി. കിതയ്ക്കുന്നതിനിടെ, ബ്രിട്ടനിലെ ഗതാഗതസംവിധാനങ്ങള്‍ പഠിക്കാനാണു യാത്ര.…
Read More » - 13 May
വീട്ടിൽ വരുന്നത് തളർന്നു കിടക്കുന്ന അച്ഛനോട് പറയുമെന്ന് പറഞ്ഞ എട്ടുവയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു ; അമ്മയുടെ കാമുകന് അറസ്റ്റില്‍
കട്ടപ്പന: എട്ടുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പുറതറയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കാനെത്തിയ…
Read More » - 13 May
വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ തല്ലിയ എംഎല്‍എയ്ക്കെതിരെ കേസ്
ലക്നൗ : വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ തല്ലിയ സംഭവത്തിൽ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട ലോക്സഭാ വോട്ടെടുപ്പിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.ദോഹി മണ്ഡലത്തിലെ ഔറായിലുള്ള 359-ാം നന്പര്…
Read More » - 13 May
മുൻചക്രം പുറത്തേക്ക് വന്നില്ല; സാഹസികമായി വിമാനം താഴെയിറക്കി പൈലറ്റ്
നേയ്പിഡോ: മുൻചക്രമില്ലാതെ വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി. ക്യാപ്റ്റൻ മിയാത് മോയ് ഓങ് ആണ് മ്യാൻമാറിലെ മണ്ടാലെ വിമാനത്താവളത്തിൽ 89 യാത്രക്കാരുള്ള വിമാനം താഴെയിറക്കിയത്. റൺവേയിൽ ഇറങ്ങാൻനേരം…
Read More » - 13 May
ഡിഎംകെയെ വിടാതെ കെസിആർ; , കൂടിക്കാഴ്ചയ്ക്ക് വീണ്ടും സമയം ആവശ്യപ്പെട്ടു
ടിആർഎസ്സുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കുമില്ലെന്ന് ഡിഎംകെ ആവർത്തിക്കുമ്പോഴും പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്ന് സൂചിപ്പിക്കുന്നതാണ് കെസിആറിന്റെ ഇപ്പോഴത്തെ നടപടി. മുമ്പും കൂടിക്കഴ്ചയ്ക്ക് അവസരം ചോദിച്ചപ്പോൾ പ്രചാരണ തിരക്കുകൾ ചൂണ്ടിക്കാട്ടി…
Read More » - 13 May
ദിഗ്വിജയ് സിംഗ് വോട്ടു ചെയ്യാത്തതിനെ വിമര്‍ശിച്ച് ശിവരാജ് സിംഗ് ചൗഹാന്
ഇന്‍ഡോര്‍: ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ദിഗ്വിജയ് സിംഗ് വോട്ട് നഷ്ടപ്പെടുത്തിയതിനെ വിമര്‍ശിച്ച് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്. മുഖ്യമന്ത്രി…
Read More » - 13 May
ജെറ്റ് എയർവേസിന്റെ ആപ്ലിക്കേഷനുകൾ ഇപ്പോഴും പ്രവർത്തനസജ്ജം; പ്രതീക്ഷയോടെ അധികൃതർ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാതോടെ പൂട്ടിയ ജെറ്റ് എയർവേസിന്റെ ആപ്ലിക്കേഷനുകൾ ഇപ്പോഴും പ്രവർത്തനസജ്ജം. ജെറ്റ് എയർവെയ്സിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ ഈ മാസം ആദ്യത്തിലും ദിവസങ്ങൾക്കും മുൻപും അപ്ഡേറ്റ്…
Read More » - 12 May
സി.ആര്.പി.എഫ് ക്യാംപിന് സമീപം ഇരട്ട സ്ഫോടനം
ഭുവനേശ്വര്‍•ഒഡിഷയിലെ സി.ആര്.പി.എഫ് ക്യാംപിന് സമീപം ഇരട്ട സ്ഫോടനം. കലാഹാണ്ടിയിലെ ക്യാംപിന് സമീപമാണ് സംഭവം. ആദ്യ സ്ഫോടനം തൃലോചന് പുരി ക്യാംപിനു സമീപവും രണ്ടാമത്തെത്തേത് അംബാഗുഡ ചൗക്കിന് സമീപവുമാണ്…
Read More » - 12 May
ലോക്സഭാതെരഞ്ഞെടുപ്പ് ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു : രേഖപ്പെടുത്തിയത് 60 % പോളിംഗ്
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആറ് മണി വരെ 60 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ 80 ശതമാനം പോളിങ്…
Read More »