ന്യൂ ഡൽഹി : കെട്ടിടത്തിൽ വൻ തീപിടിത്തം. ഡൽഹിയിലെ പാർലമെൻറ് സ്ട്രീറ്റിന് സമീപമുള്ള ജീവൻ ദീപ് എന്ന കെട്ടിടത്തിലെ നാലാം നിലയിലുള്ള സ്റ്റോർ റൂമിനാണ് തീപിടിച്ചത്.
Delhi: Fire broke out at a store room on the 4th floor of Jeevan Deep building near Parliament Street; 7 fire tenders rushed to the site. Around 50 people evacuated from the building. No injuries/casualties reported. pic.twitter.com/CyhXo1Qhzp
— ANI (@ANI) June 7, 2019
അഗ്നിശമന സേനയുടെ ഏഴു യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അൻപതോളം പേരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Post Your Comments