India
- Jun- 2019 -13 June
മസാജ് സർവീസ്; റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്; പരാതിയുമായി ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: യാത്രക്കാർക്ക് മസാജ് സേവനം നല്‍കാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം വിവാദത്തിലേക്ക്. ട്രെയിനുകളില്‍ മസാജിങ് നല്‍കുന്നതിനെതിരെ ബി.ജെ.പിയുടെ ഇന്ദോര്‍ എം.പി ശങ്കര്‍ ലാല്‍വാനി കേന്ദ്ര റെയില്‍വേ മന്ത്രി…
Read More » - 13 June
യു.എന്‍.എയിലെ ജാസ്മിൻ ഷായുടെയും കൂട്ടരുടെയും നേതൃത്വത്തിലുള്ള സാമ്പത്തിക ക്രമക്കേട് ആസൂത്രിതം- ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനുമായി (യു.എന്‍.എ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതി ജാസ്മിന് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നും വിശ്വാസ വഞ്ചന…
Read More » - 13 June
മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി; വിവരങ്ങളിങ്ങനെ
ബെംഗളൂരു: മക്കളെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചു. ബെംഗളൂരു തീര്‍ഥന ഹള്ളി സ്വദേശിയായ പുഷ്പവതി(30) യാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇവരുടെ…
Read More » - 13 June
ആദ്യം തോക്കുചൂണ്ടിനില്ക്കുന്ന സെല്‍ഫി, പിന്നാലെ പരസ്പരം വെടിവച്ച് ആത്മഹത്യ മദ്യലഹരിയില്‍ കമിതാക്കള്‍ ജീവനൊടുക്കിയത് ഇങ്ങനെ
രാജസ്ഥാനിലെ ബാര്‍മറില്‍ മദ്യപിച്ച യുവതിയും കാമുകനും പരസ്പരം വെടിവച്ച് ആത്മഹത്യ ചെയ്തു. 21 വയസുവീതമുള്ള അന്‍ജു സുതാറും ഷംകാര് ചൗധരിയുമാണ് ആത്മഹത്യ ചെയ്തത്. യുവതി വിവാഹിതയാണെന്നും…
Read More » - 13 June
വീട്ടിലിരുന്നുള്ള മന്ത്രിമാരുടെ ജോലി വിലക്കി പ്രധാന മന്ത്രി, ഇനി മുതല്‍ കൃത്യസമയത്ത് മന്ത്രിമാര്‍ ഓഫീസില്‍ എത്തണം
ദില്ലി: വീട്ടിലിരുന്നു ജോലി ചെയ്യുന്ന സഹമന്ത്രിമാരുടെ ശീലത്തിൽ മാറ്റം വരുത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി .ഇനി മുതൽ എല്ലാ മന്ത്രിമാരും കൃത്യ സമയത്തു ഓഫീസിൽ എത്തണമെന്നും അവരവരുടെ…
Read More » - 13 June
രാഹുല്‍ഗാന്ധിയുടെ രാജി സന്നദ്ധത : പ്രതികരണവുമായി സിദ്ധരാമയ്യ
ബംഗളൂരു: രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിനെതിരെ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റായി തുടരണം. പാര്‍ട്ടിക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വം ആവശ്യമുള്ള…
Read More » - 13 June
2022 ഓഗസ്റ്റ് 15 ന് മൂന്ന് ഇന്ത്യാക്കാർ ത്രിവർണ്ണ പതാകയുമായി ബഹിരാകാശത്തേക്ക് യാത്ര തിരിക്കും: ചരിത്ര ദൗത്യവുമായി ഇന്ത്യ
2022ല്‍ ഇന്ത്യ സ്വതന്ത്രയായി 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കയ്യില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഇന്ത്യയുടെ ഒരു മകനോ മകളോ ബഹിരാകാശത്തേക്ക് പോകുമെന്ന് 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി…
Read More » - 13 June
സൂപ്പര്‍സ്റ്റാറിന്റെ മരുമകനെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചു, പത്ത് പേര് പിടിയില്‍
സൂപ്പര്‍ സ്റ്റാര്‍ ചിരംഞ്ജീവിയുടെ മരുമകനെ സോഷ്യല്‍ മീഡിയിയില്‍ അപമാനിച്ച പത്തുപേര്‍ പിടിയില്‍. 2000 ലെ വിവര സാങ്കേതിക വകുപ്പിന്റെ 67-ാം വകുപ്പ് പ്രകാരം ഹെദരാബാദ് പോലീസാണ് ഇവര്‍ക്കെതിരെ…
Read More » - 13 June
ബോളിവുഡ് താരം തനുശ്രീ ദത്തയുടേത് വ്യാജ പരാതി ; നാനാ പടേക്കര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കി പോലീസ്
മുംബൈ: പ്രശസ്ത ബോളിവുഡ് നടന് നാന പടേക്കര്‍ ലൈയിംഗിക അതിക്രമം നടത്തിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് .അന്ധേരിയിലെ ജില്ലാ കോടതിയില്‍ കേസ് പരിഗണിക്കുന്ന…
Read More » - 13 June
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; കാരണം ഇങ്ങനെ
കൊച്ചി: പക്ഷി ഇടിച്ചതിനെ തുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചെന്ന സംശയത്തെ തുടർന്ന് അടിയന്തരമായി…
Read More » - 13 June
വ്യോമസേനാ വിമാനം തകർന്ന് മരിച്ച 13 പേരുടെയും മൃതദേഹം കണ്ടെത്തി
വിമാനത്തിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു.
Read More » - 13 June
ലോക്സഭാ തെരഞ്ഞെടുപ്പ്; പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാത്തവരെ കണ്ടെത്തുമെന്ന് പ്രിയങ്ക ഗാന്ധി
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാത്തവരെ താൻ കണ്ടെത്തുമെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…
Read More » - 13 June
സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉഗ്രശാസനയുമായി മമത; ജോലിയില്‍ കയറിയില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ്
പശ്ചിമ ബംഗാളിലെ മെഡിക്കല്‍ കോളേജുകളില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് കര്‍ശന അന്ത്യശാസനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. നാല് മണിക്കുറിനുള്ളില്‍ സമരം അവസാനിപ്പിച്ച് ജോലിക്ക് കയറിയില്ലെങ്കില്‍ ശക്തമായ നടപടി…
Read More » - 13 June
ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ
ബെംഗളൂരു: ബഹികാശത്തേയ്ക്ക് മനുഷ്യനെ അയക്കുമെന്ന് ഐഎസ്ആര്‍ഒ. ഗംഗയാന്‍ പദ്ധതിയില്‍ മൂന്ന് ബഹിരാകാശ യാത്രികര്‍ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ബഹിരാകാശ യാത്രികരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പുതിയ…
Read More » - 13 June
ഒപ്പമുണ്ടായിരുന്ന ആറ് പൊലീസുകാരും ഉറങ്ങി; ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണതടവുകാരന്‍ രക്ഷപ്പെട്ടു
പൊലീസിനെ കബളിപ്പിച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണത്തടവുകാരന് രക്ഷപ്പെട്ടു. ആഗ്രയിലാണ് പൊലീസിനെപോലും അമ്പരിപ്പിച്ച് പ്രതി സിനിമ സൈറ്റൈലില് കടന്നുകളഞ്ഞത്. 26കാരനായ ഈ വിചാരണത്തടവുകാരനൊപ്പം ആറ് പൊലീസുകാരുണ്ടായിരുന്നു…
Read More » - 13 June
ആര്‍പ്പോ ആര്‍ത്തവമല്ല, അത് ഇപ്പോഴും അവര്‍ക്ക് ദുരിതം തന്നെ; പുതിയ കണക്കുകളും കാണിക്കുന്നത് ഗര്‍ഭപാത്രം നീക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ലെന്ന്
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സ്ത്രീകള്‍ കൂട്ടത്തോടെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരാകുന്നു എന്ന വാര്‍ത്ത ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കരിമ്പിന് തോട്ടത്തില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ആര്‍ത്തവം…
Read More » - 13 June
ഐടി മേഖലയില്‍ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആഹ്വാനം
ചെന്നൈ: ഐടി മേഖലയില്‍ ജീവനക്കാരോട് വീട്ടിലിരുന്ന ജോലി ചെയ്യാന്‍ ആഹ്വാനം. വെള്ളമില്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി രംഗത്തെത്തിയതി. ചെന്നൈയിലെ ഒ…
Read More » - 13 June
അലൂമിനിയം പാളി തകര്‍ന്ന് വീണു: ഒരാള്‍ മരിച്ചു
മുംബൈ: റെയില്‍വേ സ്റ്റേഷന് സമീപം അലൂമിനിയം പാളി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ ചര്‍ച്ച്ഗേറ്റ് റെയില്വേക്കടുത്താണ് സംഭവം. കനത്ത കാറ്റിനേയും മഴയേയും തുടര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍…
Read More » - 13 June
രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്; വണ്ടി വാങ്ങാന്‍ ആളില്ല
രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2019 മെയ്…
Read More » - 13 June
ഒരുമാസത്തിനിടെ മരിച്ചത് 43 കുട്ടികള്‍; മെഡിക്കൽ റിപ്പോർട്ട് ഇങ്ങനെ
മുസാഫര്‍പുര്‍: ഒരുമാസത്തിനിടെ 43 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ബീഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. എ.ഇ.എസ് (അക്യൂട്ട് എന്സിഫാലിറ്റിക്സ് സിന്‍ഡ്രോം) ലക്ഷണങ്ങളോടെ ആശുപത്രിയില്‍…
Read More » - 13 June
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഞായറാഴ്ച ചേരും. പുനസംഘടന നടത്തിയതിന് ശേഷമുള്ള ആദ്യത്തെ മീറ്റിങ്ങാണിത്. പാര്‍ലമെന്റിന്റെ ആദ്യ സെഷന് തിങ്കളാഴ്ച ആരംഭിക്കുന്നതിനു തൊട്ടുമുമ്പായാണ് കമ്മിറ്റി…
Read More » - 13 June
കാണാതായ എ എന്‍ 32 വിമാനത്തിലെ 13 പേരും മരിച്ചെന്ന് റിപ്പോര്‍ട്ട്
ഇറ്റാനാഗര്: അരുണാചലില്‍ കാണാതായ വ്യോമസേന വിമാനമായ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 1 പേരും മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 13 June
ഒരേസമയം രണ്ട് അപകടങ്ങള്‍: തീപിടിച്ച രാജധാനിയുടെ ബോഗിയില്‍ കേരള എക്സ്പ്രസ് ഇടിച്ചു
ഇറ്റര്സിറ്റി: രണ്ടു ട്രെയിനുകള്‍ അപകടത്തില്‍പെട്ടു. കേരളത്തില്‍ നിന്നും ചൊവ്വാഴ്ച പുറപ്പെട്ട 12625 നമ്പര്‍ കേരള എക്സ്പ്രസും രാജധാനി എക്സ്പ്രസുമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11-മണിയോടെയായിരുന്നു അപകടം.…
Read More » - 13 June
ആഭ്യന്തര വിപണിയില്‍ റബ്ബറിന് ക്ഷാമം; വില കുതിച്ചുയരുന്നു
റബ്ബര്‍ വില ഉയര്‍ന്നിട്ടും വില്ക്കാന് റബറില്ലാതെ കര്‍ഷകര്‍. 150 രൂപയാണ് റബ്ബറിന്റെ ഇപ്പോഴത്തെ വില. നേരത്തെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് വ്യാപാരികളും കര്‍ഷകരും സംഭരണം നിര്‍ത്തിയതു കാരണമാണ് ആഭ്യന്തര…
Read More » - 13 June
‘ഇന്ത്യ അടുത്ത തവണയും മോദി ഭരിക്കും, രാഹുലിന് റോഡ് ബ്ലോക്ക് ചെയ്യാനല്ലാതെ വയനാടിന് വേണ്ടി ഒന്നും ചെയ്യാനാവില്ല’ : വെള്ളാപ്പള്ളി
വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന് അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി…
Read More »