India
- Jun- 2019 -17 June
ജലക്ഷാമം പരിഹരിക്കാൻ യോഗി ആദിത്യനാഥിന് പ്രധാനമന്തിയുടെ നിർദേശം
ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ജലക്ഷാമത്തിന് 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. ജലക്ഷാമം പരിഹരിക്കാന്‍ 9,000 കോടിരൂപ ഉത്തര്‍പ്രദേശിന്…
Read More » - 17 June
കേരള കോണ്‍ഗ്രസ് ചെയര്മാൻ സ്ഥാനത്തിന്റെ സ്റ്റേയ്ക്ക് പിന്നാലെ ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ജോസഫിനൊപ്പം
തിരുവനന്തപുരം: ജോസ് കെ മാണിയ്ക്ക് വീണ്ടും തിരിച്ചടി. കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സിഎഫ് തോമസ് പിജെ ജോസഫിനൊപ്പം നിൽക്കും. ജോസ് കെ മാണി ചെയർമാനായ കേരള…
Read More » - 17 June
പുൽവാമയിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ വീണ്ടും ഭീകരാക്രമണം
സ്ഫോടനത്തിനു ശേഷം വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിര്‍ത്തു പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
Read More » - 17 June
ഡോക്ടര്‍മാര്‍ക്ക് പിന്നാലെ അധ്യാപകരും പ്രക്ഷോഭത്തിലേക്ക്: ബംഗാളിൽ പ്രകടനത്തിനിടെ സംഘര്‍ഷം
കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരത്തിനു പിന്നാലെ ബംഗാള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി അധ്യാപകരുടെ സമരം. സര്‍ക്കാര്‍ വേതന വര്‍ദ്ധനവുമായി ബന്ധപ്പെട്ട് നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് അധ്യാപകര്‍ തെരുവിലിറങ്ങിയത്. കരാര്‍…
Read More » - 17 June
അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവം; നിര്‍ണായക വിവരങ്ങളിങ്ങനെ
ഡാലസ്: അമേരിക്കയില്‍ നാലംഗ ഇന്ത്യന്‍ കൂടുംബം വെടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചു. മരണപ്പെട്ട ഗൃഹനാഥന് ചന്ദ്രശേഖര്‍ സുങ്കറയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പൊലീസിനോട്…
Read More » - 17 June
ഒരു എം.എല്‍.എയും 12 കൗണ്‍സിലര്‍മാരും ഉൾപ്പടെ 21 തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു
നേരത്തെ രണ്ട് തൃണമൂൽ എംഎൽഎമാരും, 56 കൗണ്‍സിലർമാരും ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.
Read More » - 17 June
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, മുന്‍ എംപി പീതാംബരക്കുറുപ്പിനും കോൺഗ്രസ് നേതാക്കൾക്കുമെതിരെ കേസ്
തൃശൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ കൊല്ലം മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എന്‍. പീതാംബരക്കുറുപ്പ്, കോണ്‍ഗ്രസ് നേതാവ് എം.പി വിന്‍സന്റ് എന്നിവര്‍ക്ക്…
Read More » - 17 June
മകളുടെ അഴുകിയ മൃതദേഹം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ച് റിട്ടയേര്‍ഡ് പൊലീസുകാരനും ഭാര്യയും
മിര്‍സാപൂര്‍: മകളുടെ അഴുകിയ മൃതദേഹം മാസങ്ങളോളം വീട്ടില്‍ സൂക്ഷിച്ച് റിട്ടയേര്‍ഡ് പൊലീസുകാരനും ഭാര്യയും. ഹയാത് നഗറില്‍ താമസിക്കുകയായിരുന്ന ദിലാവര്‍ സിദ്ദിഖും ഭാര്യയുമാണ് മകളുടെ മൃതദേഹം സൂക്ഷിച്ച് വെച്ചത്.…
Read More » - 17 June
- 17 June
വിദേശി യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തി
ഹൈദരാബാദ്: ഉസ്ബക്കിസ്ഥാന് സ്വദേശിയായ യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ച് പൊലീസ്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പോലീസാണ് യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. പെണ്‍വാണിഭത്തിന്റെ ഭാഗമായി…
Read More » - 17 June
സി.ഐ നവാസ് കേസിലെ വിവാദനായകന്‍ എസ്.പി സുരേഷിനെതിരെ ലൈംഗികാരോപണവുമായി മേജർ രവിയുടെ സഹോദരന്റെ ഭാര്യ
എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണം നേരിടുന്ന അസി. പൊലീസ് കമ്മിഷണര്‍ പി എസ് സുരേഷിനെതിരേ ലൈംഗികാരോപണ…
Read More » - 17 June
പ്രഗ്യാസിങ് ഠാക്കൂറിന്റെ സത്യ പ്രതിജ്ഞ വിവാദമാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി : പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സഭയില്‍ ബഹളമായത്. ശരിയായ പേര്…
Read More » - 17 June
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്ക; അമേരിക്ക യോഗയുടെ രണ്ടാം വീടെന്ന് ഇന്ത്യന്‍ അംബാസിഡര്‍
വാഷിങ്ടണ്‍: അന്താരാഷ്ട്ര യോഗദിനം ആചരിച്ച് അമേരിക്ക. ഞായറാഴ്ച്ച വാഷിംഗ്ടണില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഹര്ഷവര്ധന് ഷിംഗ്ല യോഗദിനത്തിനായെത്തിയവരെ സ്വാഗതം ചെയ്തു. അമേരിക്കയില്‍…
Read More » - 17 June
ലൈംഗികചേഷ്ടകള്‍ കാണിക്കാന്‍ വിസമ്മതിച്ചതിന് ബാര്നര്ത്തകിക്ക് കൂട്ടമര്‍ദ്ദനം; ബലാത്കരമായി വസ്ത്രം അഴിച്ചുമാറ്റി അപമാനിച്ചത് സഹനര്‍ത്തകിമാര്‍
ലൈംഗികചേഷ്ടകള്‍ കാണിക്കാന്‍ വിസമ്മതിച്ചതിന് ഹൈദരാബാദില്‍ ബാര്‍ നര്‍ത്തകിക്ക് നേരെ കയ്യേറ്റം. കൂടെയുണ്ടായിരുന്ന നാലു നര്‍ത്തകിമാരും ഒരു പുരുഷനും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതെന്ന് ഇവര്‍ നല്കിയ…
Read More » - 17 June
സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ എത്താന്‍ വൈകിയത് ചര്‍ച്ചയായി; മറുപടിയുമായി രാഹുല്‍ രംഗത്ത്
പതിനേഴാം ലോക്സഭയിലേക്കുള്ള എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാക്കി എന്‍.ഡി.എ. സത്യപ്രതിജ്ഞ ചടങ്ങിനുള്ള പ്രൊ ടെം സ്പീക്കറായി വീരേന്ദ്ര കുമാര്‍ ചുമതലയേറ്റതോടെയാണ്…
Read More » - 17 June
ജലശക്തി; പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ട് മോദി സര്‍ക്കാര്‍
ഡല്‍ഹി: വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലായി ചിതറിക്കിടന്ന ജലവുമായി ബന്ധപ്പെട്ട വകുപ്പുകളെ ഒന്നിപ്പിച്ച് ജലശക്തി മന്ത്രാലയത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. രണ്ടാം മോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി…
Read More » - 17 June
ഐഎസ് അനുകൂലികള്‍ അറസ്റ്റില്‍; ആരാധനാലയങ്ങള്‍ ലക്ഷ്യം വെച്ച് നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂലികളായ മൂന്ന് യുവാക്കള്‍ കോയമ്പത്തൂരില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. മുഹമ്മദ് ഹുസൈന്, ഷാജഹാന്, ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്നാട് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങിന്റെ…
Read More » - 17 June
ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സൊസൈറ്റി തെരഞ്ഞെടുപ്പ്; നാലിലൊന്നുപോലും നേടാനാകാതെ സിഐടിയു
തൃശൂർ: ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സൊസൈറ്റിയുടെ പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനു വമ്പൻ വിജയം നേടാനായപ്പോൾ സിഐടിയു പാനലിനു പരാജയം. ഇന്ത്യൻ…
Read More » - 17 June
ഉഷ്ണക്കാറ്റ് : സ്കൂളുകള്‍ അടച്ചു നൽകാനാവില്ലെന്ന്
പാറ്റ്ന: ഉഷ്ക്കാറ്റും നൂറിലേറെ കുട്ടികളുടെ ജീവനെടുത്ത മസ്തിഷ്കജ്വരവും വെല്ലുവിളിയായി തുടരുന്ന ബീഹാറിലെ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ സ്കൂളുകളും അടച്ചു. സംസ്ഥാനത്തെ എല്ലാ ഗവര്ണ്മെന്റ് സ്കൂളുകള്‍ക്കും എയ്ഡഡ്…
Read More » - 17 June
ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കൊടിക്കുന്നില്‍ സുരേഷിനെ ശകാരിച്ച് സോണിയ ഗാന്ധി
ന്യൂഡൽഹി: ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കേരളത്തില്‍ നിന്നുള്ള എം.പിയായ കൊടിക്കുന്നില്‍ സുരേഷിനെ ശാസിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിറകെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ…
Read More » - 17 June
വിവാഹമോചിതരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പ്രവേശനം നൽകാനാവില്ലെന്ന് അധികൃതർ; സംഭവം ഇങ്ങനെ
ന്യൂഡൽഹി : വിവാഹമോചിതരായ മാതാപിതാക്കളുടെ മക്കള്‍ക്ക് പ്രവേശനം നല്‍കാനവില്ലെന്ന സ്കൂള്‍ അധികൃതരുടെ നിലപാട് വിവാദത്തില്‍. നവി മുംബൈയില്‍ റയാന് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ലോറന്‍സ് സ്കൂളിനെതിരെയാണ് സുജാത…
Read More » - 17 June
മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി ; കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഈ മാസം ഒന്നു മുതൽ സർക്കാർ വക ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (എസ്കെഎംസിഎച്ച്) 197 കുട്ടികളെയും കേജ്രിവാൾ ആശുപത്രിയിൽ 91 കുട്ടികളെയും മസ്തിഷ്കജ്വരം (അക്യൂട്ട്…
Read More » - 17 June
‘അണ്ടര്‍വാട്ടര്‍ എസ്കേപ് ട്രിക്’ അവതരിപ്പിച്ച മജീഷ്യനെ നദിയിൽ കാണാതായി
കൊല്‍ക്കത്ത: ‘അണ്ടര്‍വാട്ടര്‍ എസ്കേപ് ട്രിക്’ അവതരിപ്പിച്ച മജീഷ്യനെ കൊല്‍ക്കത്തയിലെ ഹൂഗ്ളി നദിയില്‍ കാണാതായി. ഞായറാഴ്ച ജനക്കൂട്ടം നോക്കി നില്‍ക്കുമ്ബോള്‍ സ്റ്റേജില്‍ മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരി എന്ന…
Read More » - 17 June
ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു : വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ടോള്‍ നിരക്ക് കൂടും : ടോള്‍ നയം പുതുക്കുന്നത് 2008നു ശേഷം
ന്യൂഡല്‍ഹി : ദേശീയപാതകളിലെ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നു . ഇതോടെ വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ടോള്‍ നിരക്ക് കൂടും . കേന്ദ്രസര്‍ക്കാര്‍ പുതിയ ടോള്‍ നയമാണ് പാസാക്കാനിരിക്കുന്നത്. വാഹനങ്ങളുടെ…
Read More » - 17 June
പോലീസ് ജീപ്പുമായി കൂട്ടിയിടിച്ച ടെംപോവാനിന്റെ ഡ്രൈവറെ പൊലീസ് തല്ലിച്ചതയ്ക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവം : വന്‍ വിവാദമാകുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുതല്‍ പൊലീസിന് ശനിദശയാണ്. പൊലീസുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ കൂടുതലായും മാധ്യമങ്ങളില്‍ ഇടം പിടിയ്ക്കുന്നത്. ഇന്ന് ഡല്‍ഹിയില്‍ നിന്നുള്ള പൊലീസിന്റെ വാര്‍ത്തയാണ് ഏറെ…
Read More »