India
- Jun- 2019 -25 June
ഉജ്വലയോജന വഴി കേരളത്തിൽ വിതരണം ചെയ്തത് ദശലക്ഷക്കണക്കിന് പാചകവാതക കണക്ഷനുകള്‍
ന്യൂഡൽഹി: ഉജ്വല യോജന വഴി രാജ്യത്ത് ഈ മാസം 19 വരെ വിതരണം ചെയ്തത് 7.23 കോടി പാചകവാതക കണക്ഷനുകൾ. 2018-19 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 3.62…
Read More » - 25 June
രാജ്യത്തിന്റെ ആത്മാവ് ഞെരിച്ചു കളഞ്ഞ രാത്രിയാണത്; ആ കളങ്കം മായ്ച്ചുകളയാനാകില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രവും ചരിത്ര നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടി മറന്നെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചക്ക് ലോക്സഭയില്‍ മറുപടി പറയുമ്പോഴാണ്…
Read More » - 25 June
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഥമ ബജറ്റ് ജൂലൈ അഞ്ചിന്; പട്ടിക തയ്യാര്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഥമ ബജറ്റ് ജൂലൈ അഞ്ചിന് പാർലമെന്റിൽ അവതരിപ്പിക്കും. പൊതുമേഖല സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം ഖജനാവിലെത്തിക്കാന്‍…
Read More » - 25 June
രാജ്യത്ത് ഇതുവരെ പിടിയിലായ ഭീകരരുടേയും അനുഭാവികളുടേയും പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു
രാജ്യത്ത് ഇതുവരെ പിടിയിലായ ഇസ്ലാമിക ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളും ഉള്‍പ്പെടുന്ന പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്താകെ 155 പേര് ഇതുവരെ പിടിയിലായി.…
Read More » - 25 June
ഷവോമി റെഡ്മീ കെ20 ഇന്ത്യയിലെത്താന്‍ ഇനി ഒരു മാസം
ന്യൂഡല്‍ഹി: ഷവോമി റെഡ്മീ കെ20 അടുത്ത മാസത്തോടെ ഇന്ത്യയിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി ഷവോമിയുടെ സബ് ബ്രാന്റ് പോക്കോ പോക്കോ എഫ്1 ന്റെ വിലയില്‍ കുറവ്…
Read More » - 25 June
പ്രളയ ദുരിതത്തെ മറികടക്കാൻ മൂന്ന് വർഷം വേണമെന്ന് പിണറായി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രളയ ദുരിതത്തെ മറികടന്ന് നവകേരള നിർമ്മാണം നടത്തണമെങ്കിൽ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നവകേരള നിര്‍മാണം പരാജയമെന്നു പറയുന്നവര്‍…
Read More » - 25 June
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉയര്ത്തെന്നേല്ക്കുന്നു : അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉയര്ത്തെന്നേല്ക്കുന്നു : അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു…
Read More » - 25 June
200 കോടി ചെലവിട്ട് കല്യാണം പൊടി പൊടിച്ചു; മാലിന്യം നീക്കാൻ ഒരു ലക്ഷം പോലും ചെലവാക്കാതെ ശതകോടീശ്വരൻ
കഴിഞ്ഞ ആഴ്ച ഉത്തരാഖണ്ഡിലെ ആൗലി ഹിൽസ്റ്റേഷൻ ഇതുവരെ കാണാത്ത ആഢംബര പൂർണ്ണമായ വിവാഹത്തിനാണ് സാക്ഷ്യംവഹിച്ചത്. ആഡംബരത്തിന്റെ പരകോടിയിൽ നടത്തിയ വിവാഹം ആൗലിയിൽ ബാക്കിയാക്കിയത് 4000 കിലോയുടെ മാലിന്യമാണ്.…
Read More » - 25 June
നിറതോക്കുമായി അമേരിക്കന്‍ പൗരന് നെടുമ്പാശ്ശേരിയില്‍ പിടിയിൽ
കൊച്ചി: വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരന് പിടിയില്‍. പെരെസ് ടാസെ പോള്‍ എന്നയാളെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ അമേരിക്കയിലെ ടെക്സാസ് സ്വദേശിയാണ്.…
Read More » - 25 June
അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയെ തീവ്രമായും ധീരമായും നേരിട്ടവരെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂട്ടത്തില്‍ അടിയന്തരവാസ്ഥയെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ വീഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികം…
Read More » - 25 June
ബീഹാറിലും ബി.ജെ.പി വിരുദ്ധ മഹാസഖ്യം പൊളിയുന്നു
പാറ്റ്ന: യു.പിക്ക് പിന്നാലെ ബീഹാറിലും ബി.ജെ.പി വിരുദ്ധ സഖ്യം പൊളിഞ്ഞു. ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ലോക്ദളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസും ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയും ആര്.എസ്.എസ്.പിയും ഉള്‍പ്പെടുന്ന സഖ്യം…
Read More » - 25 June
സ്വപ്നത്തില്‍ സര്‍പ്പരാജാവ്; പെണ്‍കുട്ടി പാമ്പിനെ വിവാഹം കഴിച്ചു
പലതരത്തിലുള്ള വിചിത്ര വിവാഹങ്ങള്‍ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ യുപിയില്‍ പ്രായപൂര്‍ത്തിപോലുമാകാത്ത ഒരു ചെറിയ പെണ്‍കുട്ടിയുടെ വിവാഹത്തെക്കുറിച്ച് കേട്ടാല്‍ ഞെട്ടും. യുപിയിലെ ബാല്‍രാംപുര്‍ ജില്ലയിലെ കനക്പൂര്‍ ഗ്രാമത്തിലെ ദുര്‍ഗാവതി എന്ന…
Read More » - 25 June
ബിനോയ് കോടിയേരിയെ തല്ക്കാലം അറസ്റ്റ് ചെയ്യില്ല; യുവതിയുടെ മൊഴിയെടുക്കും
മുംബൈ: ബിനോയ് കോടിയേരിയെ തല്ക്കാലം അറസ്റ്റ് ചെയ്യുന്നില്ലെന്ന് മുംബൈ പോലീസ്. എന്നാല്‍ അതേസമയം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് മജിസ്ട്രേറ്റിന് മുമ്പാകെ…
Read More » - 25 June
ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും കൈയടി : കേന്ദ്രസര്‍ക്കാറിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ആരോഗ്യരംഗത്ത് കേരളത്തിന് വീണ്ടും കൈയടി . കേന്ദ്രസര്‍ക്കാറിന്റെ നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത് . രാജ്യത്തെ ആരോഗ്യ മേഖലയിലെ സമഗ്ര പ്രകടനം വിലയിരുത്തിയ നിതി ആയോഗിന്റെ…
Read More » - 25 June
നരേന്ദ്ര മോദിയുടെ തന്ത്രങ്ങൾ വിജയത്തിലേക്ക്; ‘മെഹുല്‍ ചോക്സിയെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി
വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ ബിസിനസ്സുകാരൻ മെഹുൽ ചോക്സിയുടെ പൗരത്വം തിരിച്ചെടുക്കാൻ ആന്റിഗ്വ തയ്യാറായെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദ്ദത്തിന് ആന്റിഗ്വ പ്രധാനമന്ത്രി…
Read More » - 25 June
പ്രേമചന്ദ്രന് തിരിച്ചടി; ആചാരലംഘനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ബില്‍ ലോക്സഭ ചര്‍ച്ച ചെയ്യില്ല
ന്യൂഡല്‍ഹി: ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിച്ച സ്വകാര്യ ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യില്ല. ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന് സമര്‍പ്പിച്ച ബില്ലാണ് ചര്‍ച്ച ചെയ്യാത്തത്. ചര്‍ച്ചയ്ക്കെടുക്കേണ്ട സ്വകാര്യ…
Read More » - 25 June
ജിഎസ്ടിയുമില്ല, നികുതിയുമില്ല; തെരുവോരത്തെ കച്ചവടക്കാരന്റെ വരുമാനം കാണിച്ച് ആദായ വകുപ്പ്; ഞെട്ടലോടെ നാട്ടുകാര്‍
അലിഗഡ്: തെരുവോരത്തെ ചെറിയകടയില്‍ സമൂസയും കചോരിയും വില്‍ക്കുന്ന വ്യക്തിയുടെ വരുമാനം കേട്ട് ഞെട്ടി ആദായ വകുപ്പും നാട്ടുകാരും. ഈ വ്യക്തിക്ക 1 കോടിയുടെ വരുമാനമുണ്ടെന്ന് ആദായ നികുതി…
Read More » - 25 June
തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നുള്ള നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അംബിക കൃഷ്ണയും ബിജെപി പാളയത്തിലേക്ക്
തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്നുള്ള നാല് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അംബിക കൃഷ്ണയും ബിജെപിയിൽ ചേർന്നു. അംബിക കൃഷ്ണ ടിഡിപിയുടെ എല്ലൂരിൽ നിന്നുള്ള എം എൽ…
Read More » - 25 June
അടിയന്തരാവസ്ഥയ്ക്ക് 44 വയസ്സ്; ഇന്ത്യക്ക് ജനാധിപത്യം തിരികെ നല്‍കിയവരെ ആദരിക്കേണ്ട ദിനം- ജനാധിപത്യ കശാപ്പിനെതിരെ സമരം ചെയ്തവരെ മറക്കരുത്
ഇന്ത്യ കണ്ട ഏറ്റവും ഭയാനകമായ ഏകധിപത്യ ഭരണത്തിന്, അടിയന്തരാവസ്ഥക്ക്, 44 വയസാവുകയാണ്. 1975 ജൂണ്‍ 25 ന് അര്‍ത്ഥരാത്രിയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. അലഹബാദ് ഹൈക്കോടതി…
Read More » - 25 June
കര്‍ഷക ആത്മഹത്യയില്‍ ഉന്നതതല അന്വേഷണം: കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
ജയ്പൂര്‍: രാജസ്ഥാനിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്ഷകന് സോഹന്‍ ലാല്‍ മേഘ്വാള് (45) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. തന്റെ മരണത്തിന് ഉത്തരവാദികള്‍…
Read More » - 25 June
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ : കേന്ദ്രസര്‍ക്കാറിന്റെ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഉടന്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ഇനി റോഡിലേയ്ക്ക് വഹനങ്ങള്‍ ഇറക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇതിനായി കേന്ദ്രം…
Read More » - 25 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് മരണം
റാഞ്ചി : ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര് മരിച്ചു. ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. 43 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ്…
Read More » - 25 June
ബാലക്കാട്ടിന് ശേഷം പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്ന് വ്യോമസേന മേധാവി
ഗ്വാളിയര്‍: ഫെബ്രുവരിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ ബാലാകോട്ടില്‍ ആക്രമണം നടത്തിയതിന് ശേഷം പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് വ്യോമസേന മേധാവി. ഗ്വാളിയാറില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ്…
Read More » - 25 June
കള്ളപ്പണത്തെക്കുറിച്ച് വിശ്വസനീയമായ കണക്ക് നല്‍കാനാകില്ലെന്ന് പാര്‍ലമെന്ററി സമിതി
ന്യൂദല്‍ഹി: രാജ്യത്തെയും വിദേശത്തെയും കള്ളപ്പണത്തെക്കുറിച്ച് വിശ്വസനീയമായ ഒരു കണക്ക് നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് പാര്‍ലമെന്ററി പാനല്‍. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലിയുടെ നേതൃത്വത്തിലുള്ള മുന്‍ ലോക്സഭാ സമിതിയാണ്…
Read More » - 25 June
സംസ്കൃത യൂണിവേഴ്സിറ്റികളില്‍ ഒഴിഞ്ഞുകിടക്കുന്നത് 800 അധ്യാപകതസ്തികകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ സംസ്കൃത യൂണിവേഴ്സിറ്റികളില്‍ അധ്യാപകരുടെ 800 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്രം. സംസ്കൃത സര്‍വകലാശാലകളിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായമുള്ള സ്ഥാപനങ്ങളിലുമായി അധ്യാപകരുടെ 1,748 തസ്തികകള്‍ ഉള്ളതില്‍ 800…
Read More »