India
- Jul- 2019 -25 July
ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി ജോയ്സിന്റെ ബന്ധുവാണോ എന്ന് കോടതി
കൊച്ചി : കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി പ്രതിയുടെ പരിചയക്കാരനാണോ എന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ…
Read More » - 25 July
മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി
ന്യൂ ഡൽഹി : മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി. 303 പേർ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 82 പേർ അനുകൂലിച്ചു. മുത്തലാഖ് ബിൽ…
Read More » - 25 July
മനോരോഗിയായ യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് ഒന്നര കിലോ ആഭരണങ്ങളും നാണയങ്ങളും
മാനസികരോഗിയായ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നരകിലോ ആഭരണങ്ങളും നാണയങ്ങളും. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 90 നാണയങ്ങള്‍, മാലകള്‍, മൂക്കുകുത്തി, മോതിരം,…
Read More » - 25 July
ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് തൂങ്ങിമരിച്ചു
മുംബൈ: ചികിത്സയ്ക്കായി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25കാരന് തൂങ്ങിമരിച്ചു. മുംബൈയിലെ വൈല് പാര്‍ലെ ഇര്‍ല പ്രദേശത്തെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിത് റായ്…
Read More » - 25 July
ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസ്; കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാതെ കേജരിവാള്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു) ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാതെ ഡൽഹി മുഖ്യമന്ത്രി കേജരിവാള്‍. ഡൽഹി സര്‍ക്കാറിന്റെ…
Read More » - 25 July
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക് പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരവാദത്തിന് എതിരെ ശക്തമായ നടപടിയെടുക്കാന്‍ സമയമായെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യവക്താവ് രവീഷ് കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ക്യാമ്പുകളെക്കുറിച്ച് പാക്…
Read More » - 25 July
രാഖി കൊലപാതകം: കാമുകനായ സൈനികന് അഖിലിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു. താനിപ്പോള്‍ ലഡാക്കിലെ സൈനികതാവളത്തിലുണ്ട്.…
Read More » - 25 July
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കണം;- സുപ്രീംകോടതി
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം രാജ്യത്ത് വർദ്ധിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ പ്രത്യേക പോക്സോ കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്…
Read More » - 25 July
ഉത്തരേന്ത്യയിൽ റെയില്‍വെ സ്റ്റേഷന് ബോംബ് വെച്ച് തകർക്കും; ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി
നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീൻ ഉത്തര്‍പ്രദേശിലെ ബറേയ് റെയില്‍വെ സ്റ്റേഷന് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി. ഭീകര സംഘടനയുടെ ഏരിയ കമ്മാന്റര്‍ മുന്നെ ഖാന്റെ…
Read More » - 25 July
വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ഡൽഹി : വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു.കുഞ്ഞിനെ ചികിത്സയ്ക്കായി പാറ്റ്നയില്‍ ഡൽഹിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. സ്പൈസ് ജെറ്റിലായിരുന്നു യാത്ര. വ്യാഴാഴ്ചയാണ്…
Read More » - 25 July
കശ്മീര്‍ താഴ്വരയില് പെട്രോളിംഗിന് ഇറങ്ങുന്ന ലഫ്നന്റ് കേണല്‍ മഹേന്ദ്രസിംഗ് ധോണി
ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വെസ്റ്റിന്‍ഡീസില്‍ മത്സരത്തിന് പോകാൻ ഒരുങ്ങുമ്പോൾ കശ്മീര്‍ താഴ്വരയില് പെട്രോളിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻ ക്യാപ്റ്റനായ ലഫ്നന്റ് കേണല്‍…
Read More » - 25 July
മുത്തലാഖ് ബിൽ : സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ
ഡൽഹി : മുത്തലാഖ് ബില്‍ വിഷയത്തിൽ സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ പറഞ്ഞു.ഓർഡിനൻസ് തുടർച്ചയായി കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം…
Read More » - 25 July
ലോക്കപ്പിന് മുന്നില്‍ ടിക് ടോക് വീഡിയോ; സംഭവം വൈറലായതോടെ പോലീസുദ്യോഗസ്ഥയ്ക്ക് എട്ടിന്റെ പണി – വീഡിയോ
അഹമ്മദാബാദ് : പൊലീസ് സ്റ്റേഷനില്‍ ടിക് ടോക്ക് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ലന്ഘ്നജ് പൊലീസ് സ്റ്റേഷനിലാണ്…
Read More » - 25 July
മുത്തലാഖ് ബില്‍ ലോകസഭയില്‍
ന്യൂ ഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭയില്‍. ബില്‍ അവതരണത്തെ പ്രതിപക്ഷം തടഞ്ഞു. മുത്തലാഖ് ബി്ല്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമന്ത്രി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍…
Read More » - 25 July
കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി: രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തേക്കും
ബെംഗുളൂരു: കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണതിനു പിന്നാലെ കര്‍ണാടകയില്‍ ബെജെപി അധികാരത്തിലെത്തുന്നത് വീണ്ടും വൈകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ…
Read More » - 25 July
മോചനത്തിനായി ശ്രമം തുടരുന്നു; ഇറാന് കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിച്ച് ഹൈക്കമ്മീഷന്
ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന് തടവിലാക്കിയ ഇറാന് കപ്പലിലുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരായ ജി.വി നിധി, അനില്‍ നൌട്ടിയാല്‍, ഡി.പി സിംഗ് എന്നിവരാണ്…
Read More » - 25 July
പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലുള്ള ഇന്ത്യന്‍ വംശജര്‍ ഇവര്‍
ലണ്ടന്‍: ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയിലുള്ളത് മൂന്നു ഇന്ത്യന്‍ വംശജര്‍. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവായ ഋഷി സുനാകിനെ…
Read More » - 25 July
രാജീവ് ഗാന്ധി വധക്കേസ് ; പ്രതി നളിനി പുറത്തിറങ്ങി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീ ഹരന് പരോളിൽ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് ലഭിച്ചത്.ജൂലൈ അഞ്ചിന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചാണ് പരോള്‍…
Read More » - 25 July
ശസ്ത്രക്രിയക്കു വിധേയയാക്കിയ യുവതിയുടെ വയറിനുള്ളിലെ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി
രാംപുരഹട്ട്: ശസ്ത്രക്രിയക്കിടെ ഇരുപ്പത്തിയൊമ്പതുകാരിയുടെ വയറ്റില്‍ നിന്നും ആഭരണങ്ങളും നാണയങ്ങളും കണ്ടെടുത്തു. ഒന്നര കിലോ വരുന്ന ആഭരണങ്ങളും 90 നാണയങ്ങളുമാണ് കണ്ടെത്തി്യയത്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ച…
Read More » - 25 July
റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി
ലഖ്നൗ : റെയിൽവെ സ്റ്റേഷൻ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഉത്തർപ്രദേശിലെ ബറേയ്ലി റെയിൽവെ സ്റ്റേഷൻ തകർക്കുമെന്ന് ഇന്ത്യൻ മുജാഹിദാണ് ഭീഷണിപ്പെടുത്തിയത്. റെയിൽവെ സ്റ്റേഷൻ സൂപ്രണ്ട് സത്യവീർ…
Read More » - 25 July
ഇന്ത്യയിലെ ‘ഇന്‍സ്റ്റഗ്രാം സമ്പന്നരില്‍’ ഒന്നാമത് ഈ ബോളിവുഡ് താരസുന്ദരി; ഒരു പ്രൊമോഷന് പോസ്റ്റിന് ലഭിക്കുന്നത് 2.71 ലക്ഷം ഡോളര്‍
പരസ്യങ്ങളിലൂടെ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കോടികള്‍ സമ്പാദിക്കുന്നവരാണ് നമ്മുടെ സെലിബ്രിറ്റികള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന് പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം…
Read More » - 25 July
ഗള്‍ഫിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കാമുകിയുമായി അജ്ഞാതവാസം, യഥാര്‍ത്ഥ ഭാര്യയുടെ പരാതിയില്‍ കാമുകനെ പോലീസ് പൊക്കി
മല്ലപ്പള്ളി: ഗള്‍ഫില്‍ ജോലിയിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും നാട്ടിലെത്തി കാമുകിയെയും കൂട്ടി വാടകവീട്ടില്‍ താമസമാക്കുകയും ചെയ്ത യുവാവിനെ ബന്ധുക്കളുടെ പരാതിയിന്മേല് കോടതിയില്‍ ഹാജരാക്കി. ഇന്നലെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷന്,…
Read More » - 25 July
വ്യജന്മാരെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി യുജിസി; അംഗീകാരമില്ലാത്ത സര്‍വകലാശാലകളുടെ പട്ടിക പുറത്തു വിട്ടു
ന്യൂഡല്‍ഹി : എന്തിനും ഏതിനും വ്യാജന്മാര് ഇറങ്ങുന്ന കാലമാണ്. അത്തരത്തിലുള്ള തട്ടിപ്പുകള്‍ എല്ലാ മേഖലയിലും പതിവാണ്. വിദ്യാഭ്യാസ മേഖലയിലും ഇത് കുറവല്ല എന്ന് തെളിയിക്കുകയാണ് യുജിസി പുറത്തുവിട്ട…
Read More » - 25 July
ബിനോയ് കോടിയേരി യുവതിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചു, ശബ്ദരേഖ പുറത്ത്
മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീർപ്പിന്റെ ശബ്ദരേഖയാണ്…
Read More » - 25 July
കസ്റ്റഡി കൊലപാതകത്തിൽ അറസ്റ്റിലായ 3 പൊലീസുകാര്‍ക്കും ദേഹാസ്വാസ്ഥ്യം
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ 3 പൊലീസുകാര്‍ക്കും ദേഹാസ്വാസ്ഥ്യം. എഎസ്ഐ റോയ് പി വര്‍ഗീസ്, സിപിഒ ജിതിന് കെ ജോര്‍ജ്, ഹോം ഗാര്‍ഡ് കെ എം…
Read More »