India
- Sep- 2019 -6 September
ചങ്കിടിപ്പോടെ പാക്കിസ്ഥാൻ, ഇന്ത്യൻ അതിർത്തിക്കു ചുറ്റും സംരക്ഷണത്തിന്റെ ഉരുക്കു കോട്ട സൃഷ്ടിക്കാൻ കരുത്തനായ ഹീറോ വരുന്നു; ആദ്യ ചിത്രങ്ങൾ പുറത്ത്
പാക്കിസ്ഥാന് ചങ്കിടിപ്പ് സമ്മാനിച്ചുകൊണ്ട് ഇന്ത്യൻ അതിർത്തിക്കു ചുറ്റും സംരക്ഷണത്തിന്റെ ഉരുക്കു കോട്ട സൃഷ്ടിക്കാൻ കരുത്തനായ ഹീറോ റഫേൽ ഈ മാസം എത്തും. ഈ മാസം 20 ന്…
Read More » - 6 September
സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച പോലീസുകാരനെ തടഞ്ഞ് നാട്ടുകാർ; ഒടുവിൽ സംഭവിച്ചതിങ്ങനെ
പുതിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പിടിയിലാകുന്നത്. പിഴത്തുക വര്‍ധിപ്പിച്ചതോടെ പലര്‍ക്കും ലഭിക്കുന്ന പിഴ സ്വന്തം വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ്.…
Read More » - 6 September
ഭാരത മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവർത്തിച്ചു; പീപ്പിള്‍സ് മൂവ്മെന്റ് നേതാവിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി
ഭാരത മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യത്തിനെതിരെ പ്രവർത്തിച്ച പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി.
Read More » - 6 September
ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം; കശ്മീര്‍ താഴ്വരയിലെ ജനങ്ങൾ മോദിക്ക് ജയ് വിളിക്കുമ്പോൾ ലോക രാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി പാക്കിസ്ഥാൻ
കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോൾ കശ്മീര്‍ താഴ്വരയിലെ ജനങ്ങൾ നരേന്ദ്ര മോദിക്ക് ജയ് വിളിക്കുന്നു. ഓഗസ്റ്റ് 5-നാണ് ആര്‍ട്ടിക്കിള്‍…
Read More » - 6 September
ജനാധിപത്യത്തിന് വിമർശനം; യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു
ജനാധിപത്യ വ്യവസ്ഥയെ ശക്തമായി വിമർശിച്ച് യുവ ഐഎഎസ് ഓഫീസര്‍ കര്‍ണാടകയില്‍ രാജിവെച്ചു.
Read More » - 6 September
റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീ നിയന്ത്രിക്കാന്‍ സ്ഥലത്ത് എട്ട് ഫയര്‍ ടെന്ഡറുകളെത്തി. READ ALSO: സംസ്ഥാനത്തെ റോഡുകളുടെ…
Read More » - 6 September
തീഹാര്‍ ജയിലിലെ തന്റെ ആദ്യ ദിവസം അസ്വസ്ഥനായി ചിലവഴിച്ച് ചിദംബരം; പുറത്ത് നടക്കാനും മറ്റ് തടവുകാരോട് സംസാരിക്കാനും അനുമതി
ന്യൂഡല്‍ഹി: തീഹാര്‍ ജയിലിലെ തന്റെ ആദ്യ ദിവസം അസ്വസ്ഥനായി ചിലവഴിച്ച് പി.ചിദംബരം. ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്കുന്ന സൗകര്യങ്ങളല്ലാതെ വി.ഐ.പി പരിഗണനയൊന്നും ചിദംബരത്തിന് നല്‍കില്ലെന്ന് അതികൃതർ വ്യക്തമാക്കിയിരുന്നു.…
Read More » - 6 September
കെ കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ പണം കിട്ടാനുള്ള കരാറുകാരൻ ജീവനൊടുക്കിയ നിലയിൽ: പരാതിയുമായി ബന്ധുക്കൾ
ചെറുപുഴ: കണ്ണൂരില്‍ കെ കരുണാകരന് സ്മാരക ആശുപത്രി കെട്ടിടം നിര്‍മ്മിച്ച കരാറുകാരന് മരിച്ച നിലയില്‍. ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഇദ്ദേഹത്തിന് 1.4 കോടി രൂപ കിട്ടാനുണ്ടായിരുന്നു. ഇതില്‍…
Read More » - 6 September
‘പഴയതായാലും വേണ്ടില്ല, ഇന്ത്യയുടെ മുന്നിൽ ആളാവണം’ 36 ‘ആക്രി’ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പാക്കിസ്ഥാന്
ലാഹോര്‍: പാക്കിസ്ഥാനിലെ പ്രതിസന്ധി വ്യക്തമാക്കി പുതിയ റിപ്പോര്‍ട്ട്. ദരിദ്ര രാഷ്ട്രമായി മാറുമ്പോഴും പാകിസ്താന്റെ യുദ്ധക്കൊതി മാറുന്നില്ലെന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇന്ത്യയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ യുദ്ധ വിമാനം…
Read More » - 6 September
പ്രശസ്ത എഴുത്തുകാരൻ അന്തരിച്ചു
മുംബൈ: പ്രശസ്ത എഴുത്തുകാരൻ കിരൺ നഗാർക്കർ (77) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഈ ആഴ്ച ആദ്യം മസ്തിഷ്ക്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം…
Read More » - 6 September
ആയിരം രൂപ പിഴ അടയ്ക്കുന്നവര്‍ക്ക് പൊലീസിന്റെ ‘വമ്പന്‍’ ഓഫര്‍ ഇങ്ങനെ
പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 1000 രൂപയാണ് പിഴ. 100 രൂപയില്‍ നിന്നാണ് 1,000 രൂപയായി വര്‍ദ്ധിപ്പിച്ചത്. പിഴ വര്‍ദ്ധിപ്പിച്ചതോടെ ചിലരില്‍ അത്…
Read More » - 6 September
മാളയിൽ ടീനേജ് പെൺകുട്ടിയെ നിരന്തരമായി പീഡിപ്പിച്ചു പെൺവാണിഭം നടത്തിയ സംഭവം, മുഖ്യപ്രതി അറസ്റ്റില്‍
മാള: അഷ്ടമിച്ചിറ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭക്കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. വാടാനപ്പള്ളി സ്വദേശി ചിറയത്ത് ചന്ദ്രമോഹന് (71) ആണ് അറസ്റ്റിലായത്. ഇയാളാണ് ഒന്നാംപ്രതി. കഴിഞ്ഞ ദിവസം ദമ്പതിമാരായ അന്നമനട…
Read More » - 6 September
വാഹനാപകടത്തിനു പിന്നിൽ ആരെന്ന് മൊഴി നൽകി ഉന്നാവ് പെൺകുട്ടി
ഉന്നാവ് : വാഹനാപകടത്തിനു പിന്നിൽ താന്‍ നല്കിയ ബലാത്സംഗ കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറെന്ന് മൊഴി നൽകി ഉന്നാവ് പെൺകുട്ടി. തന്നെ ഇല്ലാതാക്കുക എന്നതായിരുന്നു കുൽദീപിന്റെ…
Read More » - 6 September
ചിദംബരത്തിനു കിടക്കാന്‍ മരപ്പലക കട്ടില്, ഉപയോഗിക്കാൻ യൂറോപ്യന്‍ ടോയ് ലറ്റ് , തിഹാറിലെ ഏഴാം നമ്പര്‍ മുറിയിലെ വിശേഷങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഐഎന്‍ എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ തിഹാര്‍ ജയിലിലാക്കി. സെഡ് വിഭാഗം സുരക്ഷയുള്ളതിനാല്‍ തിഹാറിലെ 7ാം നമ്പര്‍ ജയിലില്‍…
Read More » - 6 September
74ാം വയസ്സില്‍ കന്നിപ്രസവം- 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മങ്കയമ്മയ്ക്ക് ‘ഇരട്ട’ മധുരം
ഗുണ്ടൂര്‍: 54 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മങ്കയമ്മയ്ക്ക് ഇരട്ടക്കുട്ടികള്‍. ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശി എരമാട്ടി മങ്കയമ്മയാണ് 74-ാമത്തെ വയസില്‍ അമ്മയായത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടി പ്രസവിച്ച…
Read More » - 6 September
കെഎസ്യു ജയിക്കാതിരിക്കാന്‍ വോട്ട് വിഴുങ്ങി എസ്എഫ്ഐ നേതാവ്: തൃശൂര്‍ ലോ കോളജിൽ നാടകീയ രംഗങ്ങൾ
തൃശൂര്‍: കെഎസ്യു സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി തൃശൂര്‍ ലോ കോളജിലെ എസ്എഫ്ഐ നേതാവ്. വോട്ടു വിഴുങ്ങലിനെത്തുടര്ന്ന് കെഎസ്യു-എസ്എഫ്ഐ…
Read More » - 6 September
യു.എന്‍.എയുടെ 55 ലക്ഷം രൂപ ജാസ്മിന്‍ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി; തൃശൂരില്‍ നാല് ഫ്ളാറ്റുകള്‍ വാങ്ങി: ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രസിഡന്റ് ജാസ്മിന് ഷായുടെ ഭാര്യഷബ്നയ്ക്കും സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്നു…
Read More » - 6 September
ജയിലിലേയ്ക്കാണ് താന്‍ പോകുന്നതെന്നറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് മുന്‍ കേന്ദ്രധന മന്ത്രി പി.ചിദംബരം
ന്യൂഡല്‍ഹി: താന്‍ ജയിലേയ്ക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന് ഒരു കുലുക്കവുമില്ല. തിഹാര്‍ ജയിലേക്ക് പോകുംമുമ്പെ കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു. തനിയ്ക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നതെന്ന്…
Read More » - 6 September
കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്
കൊച്ചി : ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്കിയ കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്. എസ്…
Read More » - 6 September
ജമ്മു കാശ്മീരിൽ എൻസിപി മുതിർന്ന നേതാവ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബിജെപിയിലേക്ക്
ശ്രീനഗർ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ ജമ്മു കാശ്മീരിൽ എൻസിപിയുടെ മുതിർന്ന നേതാവ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബിജെപിയിലേക്ക്. എന്‍ സിപി…
Read More » - 6 September
ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍: ഇത് ലഭ്യമാക്കൻ ചെയ്യേണ്ടത്
മുംബൈ : ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍. മൂന്നാം വാര്‍ഷിക ദിനത്തില്‍ വിവിധ പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചു. ജിയോ ബ്രോഡ്ബാന്റ് പ്ലാനിനൊപ്പം 700 രൂപ മുതല്‍…
Read More » - 5 September
‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിൻ; ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരന്മാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാറിന്റെ പദ്ധതി
‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ എന്ന പേരിൽ ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരമാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
Read More » - 5 September
വീടിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍
ഹര്‍ദോ: വീട് നിര്‍മാണത്തിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതെന്നാണ്…
Read More » - 5 September
തിഹാറിലേക്ക് പോകുന്നതിനിടെ തന്റെ ആശങ്ക സമ്പദ് വ്യവസ്ഥയെ കുറിച്ചോർത്തെന്ന് ചിദംബരത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: തനിക്ക് ജയിലില്‍ പോകുന്നതിലല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോച്ചിട്ടാണ് ആശങ്കയെന്ന് ചി. ചിദംബരം. സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച് തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.…
Read More » - 5 September
ബൈക്കിൽ അനധികൃതമായി നാല് കോടി രൂപ കടത്താൻ ശ്രമം : മൂന്ന് പേർ പിടിയിൽ
ഭോപ്പാല്‍ : ബൈക്കിൽ അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബൈക്കിന് പുറകില്‍ പെട്ടികള്‍ക്കുള്ളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു പണം കണ്ടെത്തിയത്. സംഭവവുമായി…
Read More »