ബംഗളൂരു: ജയനഗര്‍ ആര്‍ടിഒ ഓഫീസില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ റെയ്ഡില്‍ 2.7 ലക്ഷം രൂപ പിടികൂടി. കണക്കില്‍പെടാത്ത പണമാണ് പിടികൂടിയത്.നിരവധി പേരുടെ പരാതിയെ തുടര്‍ന്നായിരുന്നു എസിബി റെയ്ഡ്. പണത്തിനു പുറമേ സ്മാര്‍ട്ട് കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളും എസിബി പിടികൂടി.
Post Your Comments