Latest NewsIndiaNews

അ​വ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​; പാ​ക് അ​ധീ​ന കാശ്മീരിനെ കുറിച്ച് കേന്ദ്രമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പാ​ക് അ​ധീ​ന കാശ്മീ​രി​ലെ ആ​ളു​ക​ള്‍ അ​സ​ന്തു​ഷ്ട​രാണെന്നും അ​വ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും വ്യക്തമാക്കി കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ഠാ​വാ​ല. പാ​ക് അ​ധീ​ന കാശ്മീർ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. ന​രേ​ന്ദ്ര മോ​ദി പ്രാ​ഗ​ല്‍​ഭ്യ​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കാ​ന്‍ അ​ദ്ദേ​ഹം ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്തു. എന്നാൽ പാകിസ്ഥാന് ഇത് ദഹിച്ചില്ല. പാ​ക് അ​ധീ​ന കാശ്മീർ കൈ​മാ​റി​യാ​ല്‍ അ​വി​ടെ നി​ര​വ​ധി വ്യ​വ​സാ​യ​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വ്യാ​പാ​ര​ത്തി​ലും ദാ​രി​ദ്ര്യ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കും എ​തി​രെ പോ​രാ​ടാ​നും പാ​ക്കി​സ്ഥാ​നെ ത​ങ്ങ​ള്‍ സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Read also: പുതുക്കിയ മോട്ടോര്‍വാഹന പിഴ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button