India
- Oct- 2019 -15 October
യുവാവിന് അമ്മായിയുമായി അവിഹിത ബന്ധം: അമ്മാവന് കണ്ടു പിടിച്ചു; പിന്നെ നടന്നത്
രാജ്കോട്ട്•അമ്മായിയുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന യുവാവ് അമ്മാവനെ അമ്മായിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ മഹുവ താലൂക്കില്‍ ഞായറാഴ്ചയാണ് സംഭവം. ഭരത് സര്‍വയ്യ എന്ന 28…
Read More » - 15 October
പ്രശസ്ത ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്
റാഞ്ചി: പ്രശസ്ത ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ പരാതിയിലാണ്…
Read More » - 15 October
2000 രൂപയുടെ വ്യാജ നോട്ട് പാകിസ്ഥാനില്‍ അച്ചടിക്കുന്നു : നിർണായക വിവരങ്ങൾ കണ്ടെത്തി ഡൽഹി പോലീസ്
ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രിന്റ് ചെയ്തിരുന്ന അതേരീതിയിൽ 2000 രൂപയുടെ നോട്ടുകൾ കിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്നതായി റിപ്പോർട്ട്. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍സെല്‍ ആണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. 2,000…
Read More » - 15 October
പണത്തെച്ചൊല്ലി തര്‍ക്കം: ലൈംഗിക തൊഴിലാളിയെ യുവാവ് കുത്തിക്കൊന്നു
മുംബൈ•കാമാത്തിപ്പുര മുറിയിൽ ലൈംഗികത്തൊഴിലാളിയെ 28 കാരൻ കുത്തിക്കൊലപ്പെടുത്തി. ഒരു സിനിമാ ഹാളിൽ പ്യൂണായി ജോലി ചെയ്യുന്ന ജിതേന്ദ്ര സിംഗ് ആണ് പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 30 കാരിയായ രേഷ്മ…
Read More » - 15 October
സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും- വീഡിയോ
ലഖ്നൗ: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും നല്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ സീതാപുരിലെ പിസാവാന് ബ്ലോക്കിലെ ബിച്ചാരിയ പഞ്ചായത്തിലെ സ്കൂളിലാണ് സംഭവം. പച്ചക്കറികള്‍ നല്‍കേണ്ട…
Read More » - 15 October
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍; ഞെട്ടിപ്പോയ ഭര്‍ത്താവ് ചെയ്തത്
ചെന്നൈ•കുട്ടികളില്ലാത്തതിലെ മനോവിഷമം മൂലം കാരിയായ യുവതി തിങ്കളാഴ്ച രാവിലെ മനാലിയില്‍ വച്ച് തൂങ്ങിമരിച്ചു. സംഭവത്തില്‍ ഞെട്ടിയ ഭര്‍ത്താവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ…
Read More » - 15 October
ജമ്മു- കശ്മീരിൽ മുൻമുഖ്യമന്ത്രിമാരെ വീട്ടു തടങ്കലിലാക്കിയ സംഭവം; നിലപാട് വ്യക്തമാക്കി അമിത് ഷാ
ജമ്മു- കശ്മീരിൽ മുൻമുഖ്യമന്ത്രിമാരെ വീട്ടു തടങ്കലിലാക്കിയ സംഭവത്തിന്റെ കാരണം വിശദീകരിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയെയും മെഹ്ബൂബ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയത് പൊതുസുരക്ഷാ നിയമം ചുമത്തിയാണെന്ന്…
Read More » - 15 October
കാമുകൻ ആത്മഹത്യ ചെയ്തതറിഞ്ഞ്, പെൺകുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു
ബറേലി: കാമുകൻ ആത്മഹത്യ ചെയ്തതറിഞ്ഞ് പെൺകുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ സിബി ഗഞ്ച് പ്രദേശത്ത് 12ാംക്ലാസ് വിദ്യാർത്ഥിയായ 17കാരൻ തൂങ്ങി മരിച്ചത് അറിഞ്ഞാണ് ഒൻപതാം…
Read More » - 15 October
മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപെട്ട ക്യാപ്റ്റനാണ് രാഹുൽ ഗാന്ധി , വിമർശനവുമായി ഒവൈസി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുന്നതു കണ്ടു രക്ഷപ്പെട്ടുപോയ ക്യാപ്റ്റനാണെന്ന് എഐഎംഐഎം നേതാവ് അസദുദീന് ഒവൈസി. നടുക്കടലില്‍ കപ്പല്‍ മുങ്ങുന്പോള്‍, ക്യാപ്റ്റന്‍…
Read More » - 15 October
‘അയോധ്യ വിധി ഹിന്ദുക്കളും മുസ്ലിങ്ങളും സ്വീകരിക്കും’: അമിത് ഷാ
ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി എന്ത് തന്നെയായാലും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിധി…
Read More » - 15 October
നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് പിടിയിൽ
തിരുവനന്തപുരം: നേമത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ കല്ലിയൂർ സ്വദേശി രാജീവാണ് പിടിയിലായത്. ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന…
Read More » - 15 October
ഞങ്ങൾ സർബത്തിന് ഉപയോഗിക്കുന്ന നാരങ്ങാ അദ്ദേഹം പൂജയ്ക്ക് ഉപയോഗിച്ചു, പരിഹാസവുമായി ഒവൈസി
റഫാല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ ഹിന്ദു വിശ്വാസത്തെ പരിഹസിച്ച് മജ്ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന് തലവന്‍ അസദുദ്ദീന്‍ ഒവൈസി. സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്കാന് നമ്മള്…
Read More » - 15 October
അയോധ്യ കേസ്: സംസ്ഥാന സുന്നി വഖഫ് ബോര്‍ഡ് മേധാവിക്ക് സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി നിർദ്ദേശം
ലക്നൗ: അയോദ്ധ്യ കേസ് വിധിവരാനിരിക്കെ വൻ സുരക്ഷ സംവിധാനവുമായി സർക്കാർ. ഡിസംബർ വരെ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൂടാതെ യുപി സുന്നി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്…
Read More » - 15 October
മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്
തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 20ലക്ഷം തട്ടിയെടുത്തു എന്ന പരാതിയില്‍ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ വെള്ളറട പൊലീസ്…
Read More » - 15 October
2000 രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന വാര്‍ത്ത , വിശദീകരണവുമായി ആര്.ബി.ഐ
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങൾ വഴിയും പരക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ).…
Read More » - 15 October
ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഷിംല: ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും ഹിമാചൽപ്രദേശിൽ ഭൂചലനം…
Read More » - 15 October
തീവ്രവാദ ഭീഷണി; ശബരിമലയിൽ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം
തീവ്രവാദ ഭീഷണിയെ തുടർന്ന് ശബരിമലയെ പതിനൊന്ന് സുരക്ഷാ മേഖലകളാക്കി തിരിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി. പൊലീസ് ആക്ട് 83ാം വകുപ്പ് പ്രകാരമാണ് പ്രത്യേക സുരക്ഷാ മേഖല പ്രഖ്യാപനം.ശബരിമലയ്ക്കുള്ള…
Read More » - 15 October
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാതയില്‍ സുരക്ഷ ശക്തമാക്കി
സൈന്യത്തിന് നേരെയും രാഷ്ട്രീയക്കാര്‍ക്ക് നേരെയും ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ സുരക്ഷ ശക്തമാക്കി. സുരക്ഷാ സേനയെ ലക്ഷ്യമാക്കി കാര്‍ ബോംബുകള്‍ പ്രയോഗിക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read More » - 15 October
വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
തന്നെ വിമർശിച്ച സ്ത്രീയ്ക്കെതിരെ മോശം ഭാഷ പ്രയോഗം നടത്തിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധിപേർ വിമർശനവുമായി എത്തി. നേരത്തെ മുസ്ലിം ലീഗിന്റെ പ്രചാരണത്തിനായി…
Read More » - 15 October
ശരിയായ സമയത്ത് ബുദ്ധമതം സ്വീകരിക്കും; മായാവതി
ന്യൂഡല്‍ഹി: ശരിയായ സമയം എത്തുമ്പോൾ താൻ ബുദ്ധമതം സ്വീകരിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അംബേദ്കർ ബുദ്ധമതത്തിലേക്ക് മാറിയിരുന്നു.…
Read More » - 15 October
മിസാ തടവുകാര്‍ക്കുള്ള പെന്ഷന് റദ്ദാക്കി
ജയ്പൂർ: മിസാ നിയമപ്രകാരം ജയിലിലായവര്‍ക്ക് നല്കിവന്നിരുന്ന പെന്ഷന് രാജസ്ഥാന് സര്‍ക്കാര്‍ റദ്ദാക്കി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പെൻഷൻ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. 1975 -1977…
Read More » - 15 October
ജോളിയുമായുള്ള ബന്ധം, ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോലിയെ സഹായിച്ച മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത്.മുസ്ലിം…
Read More » - 15 October
‘ഞാൻ സംഘടനാ ചുമതല ഒഴിഞ്ഞിരിക്കുന്നത് എ.എച്ച്.പി എന്ന പ്രവീൺതൊഗാഡിയ സംഘടനയിൽ നിന്നാണ്, ആർഎസ്എസിൽ നിന്നല്ല: സംഘത്തിനും ബിജെപിക്കും എതിരെത്തന്നെയാണ് ഈ സംഘടന പ്രവർത്തിച്ചു വരുന്നത്’ – ഗോപിനാഥൻ കൊടുങ്ങല്ലൂർ
തൃശൂർ: തന്റെ പേരിൽ കേസ് വന്നപ്പോൾ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ച് പാർട്ടി വിട്ട രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവും തൃശൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോപിനാഥൻ കൊടുങ്ങല്ലൂർ മാധ്യമങ്ങളുടെ കണ്ടെത്തലുകളിൽ…
Read More » - 15 October
ഇന്ത്യ ചൈന ഉച്ചകോടിയ്ക്ക് പിന്നാലെ മഹാബലിപുരത്തേക്കു സഞ്ചാരികളുടെ ഒഴുക്ക്
ചെന്നൈ: മഹാബലിപുരത്തെ ബീച്ചിലെ പ്രഭാത നടത്തവും, ശില്പ കാഴ്ചകളും ലോകത്തിന് പരിചയപ്പെടുത്തുവാന്‍ രണ്ട് ദിവസം കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കായി. മോദിയും ഷിയും ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്ത…
Read More » - 14 October
വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതംഗംഭീര്‍
വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ സംരക്ഷണം മുൻ ക്രിക്കറ്റ് താരവും, ബി ജെ പി എം പിയുമായ ഗൗതംഗംഭീര്‍ ഏറ്റെടുത്തു. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളായ…
Read More »