ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുന്നതു കണ്ടു രക്ഷപ്പെട്ടുപോയ ക്യാപ്റ്റനാണെന്ന് എഐഎംഐഎം നേതാവ് അസദുദീന് ഒവൈസി. നടുക്കടലില്‍ കപ്പല്‍ മുങ്ങുന്പോള്‍, ക്യാപ്റ്റന്‍ എല്ലാവരെയും സുരക്ഷിതരാക്കാന്‍ ശ്രമിക്കും. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് കപ്പല്‍ മുങ്ങുന്നതു കണ്ട് ആദ്യതന്നെ സ്വയം രക്ഷപ്പെട്ടു.
‘അയോധ്യ വിധി ഹിന്ദുക്കളും മുസ്ലിങ്ങളും സ്വീകരിക്കും’: അമിത് ഷാ
മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഒവൈസിയുടെ വിമര്‍ശനം. 70 വര്‍ഷമായി മുസ്ലിങ്ങള്‍ കോണ്‍ഗ്രസിന്റെ കരുണയിലല്ല കഴിയുന്നത്. ഭരണഘടനയും ദൈവത്തിന്റെ കാരുണ്യവുമാണ് അതിനു കാരണമെന്നും ഒവൈസി പറഞ്ഞു.
Post Your Comments