ഷിംല: ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസവും ഹിമാചൽപ്രദേശിൽ ഭൂചലനം ഉണ്ടായിരുന്നു. കാഷ്മീര്‍- ഹിമാചല്‍ അതിര്‍ത്തിപ്രദേശമായ ചാംബയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
Read also: തീവ്രവാദ ഭീഷണി; ശബരിമലയിൽ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം
Post Your Comments