India
- Dec- 2019 -16 December
ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ, എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍…
Read More » - 16 December
പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ല : ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഉന്നാവ്: പീഡന കേസുകളിലെ വേണ്ടത്ര ഗൗനിയ്ക്കുന്നില്ലെന്ന് ഉന്നാവ് പൊലീസിനെതിരെ വീണ്ടും പരാതി. പീഡനക്കേസില്‍ പൊലീസില്‍ നിന്ന് നീതി ലഭിക്കാതായതോടെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലിയില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍…
Read More » - 16 December
സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന് അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി
ലക്നൗ : സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ മകന് അബ്ദുള്ള അസം മത്സരിച്ച തെരഞ്ഞെടുപ്പ് അസാധുവാക്കി കോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കികൊണ്ടുളള ഉത്തരവ്…
Read More » - 16 December
കേരളത്തില്‍ മലയാളം മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി, ഗുരുതരാവസ്ഥയിൽ
പടന്നക്കാട്: വീട്ടില്‍ വച്ച് മലയാളത്തില്‍ മാത്രമേ സംസാരിക്കാവൂ എന്ന് പറഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിയെ അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് കരുവളത്ത് വാടക കോട്ടേഴ്സില്…
Read More » - 16 December
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധം വര്‍ഗീയ ലഹളകളായി മാറുന്നു : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ വര്‍ഗീയ സമരമായി മാറുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ…
Read More » - 16 December
ആര്‍എസ്എസ് നേതാവിന്റെ സ്കൂളില്‍ നടത്തിയ ബാബറി മസ്ജിദ് പൊളിക്കല്‍ നാടകം വിവാദത്തിലേക്ക്
കര്‍ണാടക : ദക്ഷിണ കര്‍ണാടകയിലെ കല്ലടകയില് ആര്‍എസ്എസ് നേതാവിന്റെ സ്കൂളില്‍ നടത്തിയ ബാബറി മസ്ജിദ് പൊളിക്കല്‍ നാടകം വിവാദമാകുന്നു. ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്കൂള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ്…
Read More » - 16 December
പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതും രാജ്യത്തിന്റെ ധാർമികതയ്ക്കു ചേർന്നതല്ല : പ്രധാനമന്ത്രി
ന്യൂ ഡൽഹി : പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്നതും രാജ്യത്തിന്റെ ധാർമികതയ്ക്കു ചേർന്നതല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ…
Read More » - 16 December
തിരക്കേറിയ റോഡില്‍ കാറോടിച്ച് പത്തുവയസുകാരന്; വീഡിയോ വൈറല്‍, നടപടിയുമായി പോലീസ്
ഹൈദരാബാദ്•ഹൈദരാബാദില്‍ 10 വയസുള്ള ഒരു ആൺകുട്ടി തിരക്കേറിയ റോഡിൽ കാർ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കുട്ടിയുടെ സാഹസം. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ 10…
Read More » - 16 December
ഉന്നാവ് ബലാത്സംഗ കേസ് : നിർണായക തീരുമാനവുമായി കോടതി
ന്യൂ ഡൽഹി : ഉത്തർപ്രദേശിലെ ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി മുൻ എംഎൽഎ സെനഗർ കുറ്റക്കാരനെന്നു ഡൽഹി ടീസ് ഹസാരി കോടതി കണ്ടെത്തി. ഒൻപതു പ്രതികളിൽ ഒരാളെ…
Read More » - 16 December
ജാമിയ, അലിഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി
കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി. മാധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ്…
Read More » - 16 December
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക പിന്തുണയുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ഏറെ കാത്തിരുന്ന വിപ്ലവമാണെന്നും നമ്മുടെ സഹോദരിമാര്‍ ഇതിനെ അതിജീവിക്കുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ…
Read More » - 16 December
സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് ട്രംപിന്റെ തൊപ്പി ധരിച്ച മാള്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്റാക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജോലിക്കാരന് പിന്നീട് മാപ്പു പറഞ്ഞു.…
Read More » - 16 December
സ്വന്തം ഭടന്മാര്ക്കായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി സൈന്യം
ന്യൂഡല്‍ഹി: അവിവാഹിതര്‍ക്കും, വിവാഹമോചിതര്‍ക്കും, ഭാര്യയോ ഭര്‍ത്താവോ മരിച്ചവര്‍ക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി വൈവാഹിക പോര്‍ട്ടല്‍ തുടങ്ങി അര്‍ധ സൈനിക വിഭാഗം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി) ആണ് സ്വന്തം…
Read More » - 16 December
ഇന്ത്യയിലുള്ള അനധികൃത ബംഗ്ലാദേശികളെ സംരക്ഷിക്കാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി
ധാക്ക: ഇന്ത്യയില്‍ അനധികൃതമായി താസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ സംരക്ഷിക്കാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മോമെന്‍. ബംഗ്ലാദേശികളുടെ കൃത്യമായ വിവരങ്ങള്‍ നല്കിയാല് അവര്‍ക്ക് സ്വന്തം രാജ്യത്ത തിരികെയെത്താമെന്നും…
Read More » - 16 December
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി മരുമകള്‍
പാട്ന: ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവിക്ക് എതിരെ മരുമകള്‍ ഐശ്വര്യ റായ് ഗാര്‍ഹിക പീഡന പരാതി നല്കി. കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട്…
Read More » - 16 December
പൊലീസുകാരെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
പൊലീസുകാരെ വെറുംകൈകളോടെ നേരിടുന്ന വിദ്യാര്‍ത്ഥിനികളുടെ ധീരതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ജാമിയ മിnിയ ഇസ്ലാമിയ സര്‍വ്വകലാശാലാ ക്യാമ്പസ്സിനകത്തേക്ക് അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയ പൊലീസുകാരെയാണ് വിദ്യാര്‍ത്ഥിനികള്‍…
Read More » - 16 December
അയോധ്യ റെയില്‍വേ സ്റ്റേഷന് രാമക്ഷേത്ര മാതൃകയില്‍ പുനര്‍നിര്‍മിക്കും
ന്യൂഡല്‍ഹി: അയോധ്യ റെയില്‍വേ സ്റ്റേഷന് രാമക്ഷേത്ര മാതൃകയില്‍ പുനര്‍നിര്‍മിക്കും. ഉത്തര റെയില്‍വേയുടെ ലക്നൗ ഡിവിഷന് പുതിയ റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കി. 80 കോടി രൂപയാണ് നിര്‍മ്മാണ…
Read More » - 16 December
കാമുകിയുടെ പെണ്മക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന കുട്ടികളുടെ മുത്തശ്ശിയെ യുവാവ് കൊലപ്പെടുത്തി, യുവാവിനോട് നാട്ടുകാർ ചെയ്തത്
നാമക്കല്‍: കാമുകിയുടെ മകളെ വേശ്യാവൃത്തിക്ക് അയക്കുന്നതില്‍ തടസ്സം നിന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ നാമക്കല്ലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ധര്‍മ്മപുരി ജില്ലക്കാരനായ…
Read More » - 16 December
ആസിഡ് ആക്രമണത്തിന് ഇരയായി വികൃതമായ യുവതിയുടെ മുഖം പൂര്‍വസ്ഥിതിയിലാക്കി : ഡോക്ടര്‍മാര്‍ക്കും ആശുപത്രിയ്ക്കും നന്ദി പറഞ്ഞ് യുവതി
മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ നേപ്പാള്‍ യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മധുര ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇപ്പോള്‍ ജനശ്രദ്ധനേടുന്നത്. നേപ്പാളുകാരിയായ…
Read More » - 16 December
ഡൽഹി കലാപത്തിന് പിന്നിൽ ആം ആദ്മിയോ? ആപ്പ് എംഎൽഎ അമാനത്തുള്ള ഖാന്റെ വീഡിയോ പുറത്തു വിട്ട് മാധ്യമങ്ങൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി ജാമിയ നഗറിൽ കലാപ ശ്രമത്തിനു തിരികൊളുത്തിയത് ആം ആദ്മി ആണെന്ന് ബിജെപി ആരോപണം. ഇത് ശരിവെക്കുന്ന തരത്തിലുള്ള വീഡിയോ ആണ്…
Read More » - 16 December
യുഎന്‍ കപ്പലിന് സുരക്ഷയൊരുക്കി ഇന്ത്യയുടെ ത്രികണ്ഡ് : ഇന്ത്യയ്ക്ക് അഭിമാനം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യയുടെ ത്രികണ്ഡ് കപ്പല്‍. കെനിയയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ടുപോയിരുന്ന യുഎന്‍ വ്യാപാര കപ്പലിന് സുരക്ഷ ഒരുക്കി ഇന്ത്യന്‍ നാവിക കപ്പല്‍.…
Read More » - 16 December
രാജ്യത്ത് പ്രതിഷേധം ആളിക്കത്തിച്ച ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്നേയ്ക്ക് ഏഴ് വര്‍ഷം : പ്രതികളുടെ വധശിക്ഷ ഉടന്‍
ന്യൂഡല്‍ഹി :രാജ്യത്ത് പ്രതിഷേധം ആളിക്കത്തിച്ച ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ഇന്നേയ്ക്ക് ഏഴ് വര്‍ഷം. കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച 5 പേരില്‍ നാലു പേര് തിഹാര്‍ ജയിലിലാണ്. ഒരാള്‍ വിചാരണയ്ക്കിടെ…
Read More » - 16 December
വേട്ടയാടപ്പെട്ട് ഇന്ത്യയില്‍ എത്തിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം, ഇതിനെതിരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത് കോൺഗ്രസ്: നരേന്ദ്രമോദി
ന്യൂഡല്‍ഹി : പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ വേട്ടയാടപ്പെട്ട് അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ എത്തുന്ന ന്യൂനപക്ഷ വിഭാഗത്തിന് പൗരത്വം നല്‍കുന്നതാണ് നിയമമായിരിക്കുന്നത്. 1000 ശതമാനവും ഇത് ശരിയായിരുന്നെന്ന് പ്രധാനമന്ത്രി…
Read More » - 16 December
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 81 സീറ്റുകളില്‍ 15 സീറ്റുകളിലേക്കാണ്…
Read More » - 16 December
ശബരിമലയില്‍ കാണിക്കവരവ് കൂത്തനെ ഉയരുന്നു : ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല; കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങള്‍
ശബരിമല : ശബരിമലയില്‍ കാണിക്കവരവ് കൂത്തനെ ഉയരുന്നു. ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല. കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങളാണ്. തീര്‍ത്ഥാടനകാലം തുടങ്ങി…
Read More »