India
- Dec- 2019 -17 December
മറ്റൊരു നുണ കൂടി പൊളിഞ്ഞതായി രാജ്ദീപ് സർദേശായ്, പോലീസ് നാട്ടുകാർ നൽകിയ വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി
ഡൽഹി: പൗരത്വ ഭേദഗതി ബില്ലിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിപക്ഷവും ആം ആദ്മി പാർട്ടിയും ഏറ്റവും കൂടുതൽ കൊട്ടിഘോഷിച്ച ഒന്നായിരുന്നു പോലീസ് മനഃപൂർവ്വം ബസിനു തീയിടുന്നതായും പെട്രോൾ…
Read More » - 17 December
ജാമിയ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം : സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
ന്യൂഡല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യം. ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം അടക്കം…
Read More » - 17 December
ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ കൊടുംഭീകരന് എന്‍ഐഎ പിടിയിൽ
ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ കൊടുംഭീകരന് എന്‍ഐഎ പിടിയിൽ. ജെഎംബി ബെംഗളൂരു മൊഡ്യൂള്‍ കേസില്‍ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകരന് മൊസറഫ് ഹുസൈനെ ആണ് എന്‍ഐഎ…
Read More » - 17 December
കടകള്‍ അടപ്പിക്കാന്‍ ശ്രമം: രണ്ട് ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടകള്‍ അടപ്പിക്കാനും…
Read More » - 17 December
സംയുക്ത പ്രതിഷേധത്തില്‍ യുഡിഎഫില്‍ പൊട്ടിത്തെറി ; സത്യാഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്ന് പ്രതിഷേധം നടത്തിയതില്‍ യുഡിഎഫില്‍ അതൃപ്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സത്യഗ്രഹ വേദിയില്‍ നിന്നും യുഡിഎഫ് യോഗത്തില്‍ നിന്നും…
Read More » - 17 December
കൊല്ലത്തും സദാചാരക്കൊല, കേരളത്തിൽ ഇന്നലെ മാത്രം നടന്നത് രണ്ട് ആൾക്കൂട്ട കൊലപാതകങ്ങൾ
കൊട്ടാരക്കര (കൊല്ലം): കൊല്ലത്തും സദാചാരക്കൊല. കൊട്ടാരക്കര വാളകത്ത് അവിഹിതബന്ധം ആരോപിച്ച് യുവാവിനെ നിരവധിപേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വാളകം അണ്ടൂര്‍ രത്നവിലാസത്തില്‍ അനില്‍കുമാറാണ് (42) കൊല്ലപ്പെട്ടത്. ജീപ്പ് ഡ്രൈവറായിരുന്ന…
Read More » - 17 December
ലഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ പുതിയ കരസേനാ മേധാവി
ന്യൂഡല്‍ഹി : പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേല്‍ക്കും. നിലവിലെ മേധാവി ജനറല്‍ വിപിന്‍ റാവത്ത് ഈ മാസം 31 ന്…
Read More » - 17 December
രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു റാലിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്കിയ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഝാര്‍ഖണ്ഡ് മുഖ്യ…
Read More » - 17 December
പൗരത്വ ബില്ലിൽ പ്രതിഷേധം വേണ്ട, എതിരല്ല : ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍
ലഖ്നൗ: പൗരത്വ നിയമം രാജ്യത്തെ മുസ്ലിംകള്ക്ക് എതിരല്ലെന്നും അതിനെതിരായ പ്രതിഷേധം അനാവശ്യമാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന് അധ്യക്ഷന്‍ സയ്യിദ് ഗൈറുള്‍ ഹസന് റിസ്വി.പ്രതിഷേധിക്കുകയാണെങ്കില്ത്തന്നെ, അതു സമാധാനപരമായി വേണം.…
Read More » - 17 December
ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കി. സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച വൈകീട്ടോടെ പോലീസ് സംഘത്തെ വിന്യസിച്ച് പിക്കറ്റിങ് ഏര്‍പ്പെടുത്തി.അടിയന്തര സാഹചര്യം നേരിടാന്‍…
Read More » - 17 December
സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം : സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. 35,298 കോടി രൂപയാണ് അനുവദിച്ചത്. ബുധനാഴ്ച് ജിഎസ്ടി കൗൺസിൽ യോഗം ചേരാനിരിക്കെയാണ് സർക്കാർ നിർണായക…
Read More » - 16 December
മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി
ന്യൂഡല്‍ഹി: ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാഷ്ട്രീയ താല്പര്യങ്ങള് വെച്ചുകൊണ്ട് രാജ്യത്ത് അസ്ഥിരത…
Read More » - 16 December
പൗരത്വനിയമ ഭേദഗതി ബില്ലിനെ കുറിച്ച് നിങ്ങള്‍ ശരിയ്ക്ക് പഠിയ്ക്കൂ എന്നിട്ട് സമരത്തിനിറങ്ങൂ… സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കേന്ദ്ര-ആഭ്യന്തരമന്ത്രി അമിത് ഷാ
ഡല്‍ഹി : പൗരത്വനിയമ ഭേദഗതി ബില്ലിനെ കുറിച്ച് നിങ്ങള്‍ ശരിയ്ക്ക് പഠിയ്ക്കൂ എന്നിട്ട് സമരത്തിനിറങ്ങൂ… സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കേന്ദ്ര-ആഭ്യന്തരമന്ത്രി അമിത് ഷാ. Read Also : പൗരത്വ…
Read More » - 16 December
പൗരത്വ ഭേദഗതി ബിൽ; പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ ബില്ലിനെക്കുറിച്ച് പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം…
Read More » - 16 December
പൗരത്വബിൽ: മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം
കൊല്ലം: കരുനാഗപ്പള്ളിയില്‍ പൗരത്വ ബില്ലിനെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ 108 ആംബുലന്‍സിന് നേര്‍ക്ക് ആക്രമണം. രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു.ജീവനക്കാരെ കൈയേറ്റം ചെയ്തപ്പോള്‍…
Read More » - 16 December
വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ : ഇന്ത്യൻ ജവാന് വീരമൃത്യു
ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്ഥാൻ. ജമ്മു കാശ്മീരിൽ. രാജൗരി ജില്ലയിൽ നൗഷെറ സെക്ടറിൽ കലാലിലെ നിയന്ത്ര രേഖയ്ക്ക് സമീപം 08:30തോടെയാണ് പാകിസ്താന് വെടി നിര്‍ത്തല്‍…
Read More » - 16 December
ആ നുണ പടച്ചുവിട്ടതാണ്, ഈ വാർത്തയെത്തുടർന്നാണ് സെക്രട്ടറിയേറ്റിനുമുന്നിൽ മയ്യത്തുനമസ്കാരമടക്കം നടന്നത്.: കെ. സുരേന്ദ്രന്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ മനപ്പൂര്‍പ്പം പ്രചരിപ്പിച്ചതാണെന്ന…
Read More » - 16 December
ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്തോളൂ : വെല്ലുവിളിയുമായി മമത
കൊൽക്കത്ത : തന്റെ സര്‍ക്കാരിനെ ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്തോളൂവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ…
Read More » - 16 December
വീണ്ടും മധു ആവർത്തിക്കുന്നു, തിരുവനന്തപുരത്ത് മോഷണകുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് 30 കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മുട്ടക്കാട് സ്വദേശി അജേഷാണ് മരിച്ചത്.കഴിഞ്ഞ…
Read More » - 16 December
കേരളാ പോലീസ് ശ്വാനസേനയിലേയ്ക്ക് 20 നായ്ക്കുട്ടികൾ കൂടി
തിരുവനന്തപുരം•കേരളാ പോലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികളെ കൂടി ചേർത്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇൻഡക്ഷൻ…
Read More » - 16 December
സ്ത്രീധന പീഡനം: റാബ്റി ദേവിയ്ക്കും തേജ്പ്രതാപിനുമെതിരെ പരാതിയുമായി ഐശ്വര്യാറായ്
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു യാദവിന്റെ മരുമകളായ ഐശ്വര്യ റായ് സ്ത്രീധന പീഡനത്തിന് ലാലുവിന്റെ റാബ്റി ദേവി, മകന് തേജ്പ്രതാപ് യാദവ്, സഹോദരി മിസ ഭാരതി എന്നിവര്‍ക്കെതിരെ…
Read More » - 16 December
തലശേരിയില്‍ ട്രെയിന്‍ തടഞ്ഞ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു
തലശ്ശേരി: പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ അക്രമം നടത്തിയ പൊലിസ് നടപടിക്കെതിരെ ട്രെയിന്‍ തടഞ്ഞു പ്രതിഷേധിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ തലശേരി റെയില്‍വേ പൊലിസ് കേസെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ…
Read More » - 16 December
ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നത് മൂലമാണ് രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ മനസിലാകാത്തതെന്ന് അമിത് ഷാ
റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാലാണ് കാര്യങ്ങളൊന്നും മനസിലാകാത്തതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്ക്കുന്ന ആയിരക്കണക്കിന് യുവാക്കള്‍…
Read More » - 16 December
പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മും സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം സുപ്രീം കോടതിയിലേക്ക്. സുപ്രീം കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.പുതിയ പൗരത്വ നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന്…
Read More » - 16 December
ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധവുമായി പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ, എ.കെ ആന്റണി, കെ.സി.വേണുഗോപാല്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍…
Read More »