India
- Dec- 2019 -23 December
ജാര്‍ഖണ്ഡ്: സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി•ജാർഖണ്ഡിലെ 81 നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണല്‍ 24 ജില്ലാ ആസ്ഥാനങ്ങളില്‍ പുരോഗമിക്കുന്നു. നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്.…
Read More » - 23 December
ജെറ്റ് എയര്‍വേസിനെ നിയമപരമായ ബാധ്യതകളിൽ നിന്ന് ഒഴിവാക്കിയാൽ വാങ്ങാൻ തയ്യാറെന്ന് പ്രമുഖ കമ്പനി
ലണ്ടൻ : പ്രവർത്തനരഹിതമായ പ്രമുഖ വിമാന കമ്പനി ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാൻ തയ്യാറായി ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പ്. നിയമപരമായ ബാധ്യതകളിൽ നിന്ന് ജെറ്റ് എയര്‍വേസിനെ ഒഴിവാക്കി…
Read More » - 23 December
നരേന്ദ്ര മോദി ഭഗവാനേക്കാള്‍ ഒട്ടും താഴെയല്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദൈവത്തോട് താരതമ്യപ്പെടുത്തി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പിനേതാവുമായ ശിവരാജ് സിങ് ചൗഹാന്. പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്‍ഡോറില്‍…
Read More » - 23 December
ജാര്‍ഖണ്ഡ്: സ്ഥിരതയില്ലാതെ ലീഡ് നില: ഏറ്റവും ഒടുവിലെ ലീഡ് നില ഇങ്ങനെ
റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലീഡ് നില മാറി മറിഞ്ഞ് ലീഡ് നില. ഒരു ഘട്ടത്തില്‍ 43 സീറ്റുകളിലേക്ക് മുന്നേറിയ മഹാസഖ്യം ഏറ്റവും…
Read More » - 23 December
പൗരത്വ ഭേദഗതി നിയമം : ഗവർണറുടെ നിലപാടിനെതിരെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ
തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുകൂല നിലപാടിനെതിരെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ഗവര്‍ണറുടെ…
Read More » - 23 December
കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ട് പോയ 18 ഇന്ത്യക്കാരെ വിട്ടയച്ചു
നൈജീരിയ: നൈജീരിയന്‍ തീരത്തുനിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 18 ഇന്ത്യക്കാര്‍ മോചിതരായി. ഇന്ത്യക്കാരെ വിട്ടയച്ച കാര്യം നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അധികൃതരാണ് പുറത്ത് വിട്ടത്. ഡിസംബര്‍ മൂന്നിനാണ് ബോണി…
Read More » - 23 December
നിങ്ങള്‍ ഇന്ത്യക്കാരനാണെന്നും ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടത് അനിവാര്യമാണ്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കുചേരാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട വിദ്യാര്‍ഥികളേ, യുവജനങ്ങളെ, ഇന്ത്യക്കാരനാണെന്ന് തോന്നിയാല്‍ മാത്രം പോരാ. ഇതുപോലുള്ള…
Read More » - 23 December
ജാര്‍ഖണ്ഡ്: ജെ.എം.എം-കോണ്‍ഗ്രസ്-ആര്.ജെ.ഡി സഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് : ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി
റാഞ്ചി•ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഒടുവില്‍ ലഭിക്കുന്ന വിവര പ്രകാരം ജെ.എം.എം-കോണ്‍ഗ്രസ്-ആര്.ജെ.ഡി സഖ്യത്തിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. മഹാസഖ്യം ഇപ്പോള്‍ 43 സീറ്റുകളിലാണ്…
Read More » - 23 December
തന്റെ പ്രവർത്തനത്തിന്റെ ‘ട്രാക്ക് റെക്കോർഡ്’ നോക്കൂ, എതിരാളികളുടെ ‘ടേപ്പ് റിക്കോർഡർ’ കേൾക്കരുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: തന്റെ പ്രവർത്തനത്തിന്റെ ‘ട്രാക്ക് റെക്കോർഡ്’ നോക്കണമെന്നും എതിരാളികളുടെ ‘ടേപ്പ് റിക്കോർഡർ’ കേൾക്കാൻ പോകരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്താനാണ് എതിരാളികളുടെ ശ്രമം. അവർ ഭയവും കലാപവും…
Read More » - 23 December
ചിലർ അധികാരത്തിന്റെ അഹങ്കാരത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് ടിക്കാറാം മീണ, പൗരത്വ ബില്ലിനെതിരെ വിമർശനവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ, ബില്ലിനെതിരെ വിമര്‍ശനവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഭരണത്തിന്റെ അഹങ്കാരത്തില്‍ ചിലര്‍ ജനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്.…
Read More » - 23 December
ഡൽഹിയിൽ വസ്ത്രനിർമാണ ഫാക്ടറിയിൽ തീപിടുത്തം, 9 മരണം, 10 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു
ന്യൂഡൽഹി: ഡൽഹി കിരാരിയിൽ വസ്ത്രനിർമാണ ഫാക്ടറിയിൽ തീപിടിത്തം. 9 പേർ മരിച്ചു. പത്ത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിന്റെ…
Read More » - 23 December
പൗരത്വ ബിൽ: നിയമനിർമാണത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം
ദേശിയ പൗരത്വ നിയമ നിയമനിർമാണത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ രാജ്യ വ്യാപക പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ…
Read More » - 23 December
വീടുകളില്‍ ത്രിവര്‍ണ പതാക വീശി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ഒവൈസി; ആദ്യം സ്വന്തം ഭവനത്തില്‍ ത്രിവര്‍ണ പതാക വീശിക്കാണിക്കണമെന്നും അങ്ങനെയെങ്കിലും അദ്ദേഹത്തിന് കുറച്ച് ബുദ്ധി ലഭിക്കട്ടെയെന്നും ഖട്ടര്‍
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി വീടുകളില്‍ ത്രിവര്‍ണ പതാക വീശി കാണിക്കാൻ ആഹ്വാനം ചെയ്ത് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി
Read More » - 23 December
ജാർഖണ്ഡ് തെരഞ്ഞെടുപ്പ്, ആദ്യ ഫലസൂചനകൾ ഇങ്ങനെ
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.81 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ ആദ്യഫലസൂചനകള്‍ ജെഎംഎമ്മിനു അനുകൂലവുമാണ്. ജെഎംഎം 25…
Read More » - 23 December
കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായാണ് എത്തുന്നത്. അടുത്ത ദിവസം കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കും.…
Read More » - 23 December
പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേർപെട്ട് ഉടൽ മാത്രം ഭ്രൂണത്തിനുള്ളിൽ; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതർ ചെയ്തത്
തെലങ്കാനയില്‍ പ്രസവത്തിനിടെ കുഞ്ഞിന്റെ തലവേർപെട്ട് ഉടൽ മാത്രം ഭ്രൂണത്തിനുള്ളിൽ അകപ്പെട്ടതായി പരാതി. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതർ മറ്റൊരു ആശുപത്രിയിലേക്കയച്ചു.
Read More » - 23 December
പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കാമ്പസില്‍ കയറാന്‍ പോലീസിന് അനുമതി നല്കിയ കുറ്റം, വിസിയെയും റെജിസ്ട്രാറെയും കോളേജിൽ കയറ്റില്ലെന്നു പ്രക്ഷോഭക്കാർ
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കാമ്പസില്‍ കയറാന്‍ പോലീസിന് അനുമതി നല്കിയ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്സൂറിനെയും രജിസ്ട്രാര്‍ എസ്.…
Read More » - 23 December
സര്‍ക്കാര്‍ സ്കൂളുകളില്‍ ഹിന്ദു കുട്ടികൾ തൊട്ടുകൂടാത്തവർ; അവർക്ക് ഇരിക്കാൻ പ്രത്യേക ബഞ്ചുകൾ; ദുരിതപൂര്‍ണമായ അനുഭവങ്ങൾ; പാകിസ്താനിലെ ന്യൂനപക്ഷ കുടിയേറ്റക്കാര്‍ മനസ്സു തുറക്കുന്നു
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപ ശ്രമങ്ങള്‍ വ്യാപിപ്പിക്കുമ്പോൾ പാകിസ്താനിലെ തങ്ങളുടെ ദുരിതപൂര്‍ണമായ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് നിരവധി കുടുംബങ്ങളാണ് രംഗത്തു വരുന്നത്.
Read More » - 23 December
ജാര്‍ഘണ്ഡിലേക്ക് ഉറ്റുനോക്കി രാജ്യം; ഇരു മുന്നണികൾക്കും നിർണ്ണായകം : വോട്ടെണ്ണൽ ഇന്ന്
റാഞ്ചി: ജാര്‍ഖണ്ഡിലെ 81 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്നാണ് . പൗരത്വ ബില്‍ ഭേദഗതിയുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പായതിനാൽ രാജ്യം ഉറ്റുനോക്കുകയാണ് തെരഞ്ഞെടുപ്പ്…
Read More » - 23 December
ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം; വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുന്നു
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ കൂടുതൽ നിക്ഷേപത്തിന് തയ്യാറായതിനാൽ ഓഹരി സൂചികയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. അതേസമയം ആഭ്യന്തര ഫണ്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്.
Read More » - 23 December
വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ എം.എല്‍.എ. മുതല്‍ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ വരെ
തിരുവനന്തപുരം : വാഗമണില്‍ പട്ടയം പോലുമില്ലാത്ത ഭൂമി സ്വന്തമാക്കിയവരില്‍ വമ്പന്മാര് ഒട്ടേറെ. കൈയേറ്റമൊഴിപ്പിക്കാന്‍ എത്തിയ ദൗത്യസംഘത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രമുഖ മന്ത്രിയുടെ സഹോദരപുത്രന്, മുന്‍മന്ത്രി, എം.എല്‍.എ,…
Read More » - 23 December
പൗരത്വനിയമ ഭേദഗതി ബില്‍ : ഡിഎംകെയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ കൂറ്റന്‍ റാലി നടത്തും : റാലിയ്ക്ക് ഹൈക്കടതിയുടെ അനുമതി
ചെന്നൈ: ചെന്നൈയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ തിങ്കളാഴ്ച റാലി നടത്താന്‍ ഡിഎംകെയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഞായറാഴ്ച രാത്രി വൈകിയാണ് ഹൈക്കോടതി റാലിക്ക് അനുമതി നല്‍കിയത്. റാലി…
Read More » - 23 December
ജാമിയ മില്യയില്‍ നടന്നത് കരുതിക്കൂട്ടി ആസൂത്രണത്തോടെയുള്ള അക്രമങ്ങള്‍ ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി : ജാമിയ മില്യ സര്‍വകലാശാലയിലെ അക്രമകാരികള്‍ നടത്തിയ കലാപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ദേശീയ മാദ്ധ്യമം . പൊലീസുകാര്‍ക്ക് നേരെ അക്രമാസക്തരായ ജനക്കൂട്ടം കല്ലെറിയുന്നതും ,പൊതുമുതല്‍ നശിപ്പിക്കുന്നതും…
Read More » - 23 December
കനത്ത മൂടല്‍മഞ്ഞ്; വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ മുടങ്ങി
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ മുടങ്ങി. ഡല്‍ഹിയിലേക്കുള്ള 22 ട്രെയിനുകള്‍ റദ്ദാക്കി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് ഹൈദരാബാദ്, ഡല്‍ഹി, ബാഗ്ദോഗ്ര, പോര്‍ട്ട്…
Read More » - 23 December
ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ കലാപ പ്രേരണ കുറ്റം
ന്യൂഡല്‍ഹി: അറസ്റ്റിലായ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ ഡല്‍ഹി പോലീസ് ചുമത്തിയത് കലാപപ്രേരണാക്കുറ്റം. പ്രകോപനപരമായ പ്രസംഗത്തിലൂടെ ജനങ്ങളെ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു ആസാദെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍…
Read More »