
ശ്രീനഗർ : സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ . പുൽവാമ ജില്ലയിലെ ത്രാലിൽ ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലിൽ മൂന്നു തീവ്രവാദികളെയാണ് വധിച്ചതെന്നു പോലീസ് അറിയിച്ചു.
#UPDATE Kashmir Zone Police on Tral encounter: 3 terrorists killed. Arms & ammunition recovered. Identities & affiliations being ascertained. https://t.co/Fgll5zhpcH
— ANI (@ANI) January 12, 2020
തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ചു വിവരം ലഭിച്ചതോടെ രാവിലെ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. സേനയും ശക്തമായി തിരിച്ചടിയിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
Post Your Comments