India
- Feb- 2020 -6 February
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍; കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം ഇങ്ങനെ. വ്യക്തികളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജവാര്‍ത്തകളും…
Read More » - 6 February
വിജയ്യുടെ കസ്റ്റഡി : സിനിമാഫണ്ട് ഇടപാടുകാരനില്‍ നിന്ന് കണക്കിൽ പെടാത്ത കോടികളും നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന രേഖകളും പിടിച്ചുവെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി നടന് വിജയയിയുടെ വസതിയില്‍ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. കൂടല്ലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍…
Read More » - 6 February
ശബരിമല: തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം മന്ത്രി; പുന:പരിശോധനാ ഹര്‍ജികളില്‍ വാദം ഇന്നു മുതല്‍
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം അയ്യപ്പന്റേത് തന്നെയെന്നും തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം…
Read More » - 6 February
‘ചരിത്രത്തെ മാറ്റി മറിക്കും, എതിർ ശബ്ദങ്ങളെ അടിച്ചമർത്തും, മെർസ്സൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് അത്രമാത്രം തടയിട്ടിട്ടുണ്ട് എന്ന് വ്യക്തം,’ ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ വിജയിയെ പിന്തുണച്ച് പിവി അൻവർ എംഎൽഎ
ഇളയ ദളപതി വിജയ്യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തതിൽ താരത്തിനു പിന്തുണയുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവറും പോസ്റ്റിട്ടു. മെർസൽ എന്ന ചിത്രം ദ്രാവിഡ മണ്ണിൽ ബിജെപിയുടെ വളർച്ചയ്ക്കു…
Read More » - 6 February
കാസർകോട്ട് വൻ സ്വർണ്ണ വേട്ട, മുംബൈയിലേക്കു കടത്താന്‍ ശ്രമിച്ച കോടികളുടെ സ്വര്‍ണം പിടിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോട്ട് വന്‍ സ്വര്‍ണവേട്ട. കാറില്‍ കടത്തുകയായിരുന്ന പതിനഞ്ചരക്കിലോ വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് 6.30 നു ബേക്കല്‍ ടോള്‍…
Read More » - 6 February
യെദിയൂരപ്പ സർക്കാർ: വിമത എംഎൽഎമാര്‍ മന്ത്രിമാരാകുമോ? കർണാടകത്തിൽ ഇന്ന് മന്ത്രിസഭാ വികസനം
മന്ത്രിസഭാ വികസന നീക്കവുമായി യെദിയൂരപ്പ സർക്കാർ. കർണാടകത്തിൽ ഇന്ന് മന്ത്രിസഭാ വികസനം നടക്കും. പാർട്ടി എംഎൽഎമാരിൽ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് കേന്ദ്രനേതൃത്വം ഇടപെട്ടിരുന്നു.
Read More » - 6 February
പുത്തന്‍ വാഹന നിരയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
ന്യൂഡല്‍ഹി: അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ‘ഭാവിയിലേക്കുള്ള ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന ‘ഡ്രൈവ് ബൈ പര്‍പ്പസ്’ എന്ന ലക്ഷ്യവുമായി പതിനഞ്ചാമത് ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര ആന്‍ഡ്…
Read More » - 6 February
അഞ്ചേക്കർ ഞങ്ങൾക്ക് തന്നിരുന്നെങ്കിൽ അവിടെ രാമക്ഷേത്രം പണിതേനെ : ഷിയാ വഖഫ് ബോർഡ്
ലഖ്നൗ: സുന്നി വഖഫ് ബോർഡിന് പള്ളിപണിയാൻ അനുവദിച്ച അഞ്ചേക്കർ സ്ഥലം തങ്ങൾക്ക് തന്നിരുന്നെങ്കിൽ അവിടെ രാമക്ഷേത്രം പണിതേനേയെന്ന് ഷിയാ വഖഫ് ബോർഡ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് സർക്കാർ…
Read More » - 6 February
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം, പ്രചരണം കൊഴുപ്പിച്ച് ബിജെപിയും കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട പ്രചാരണ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്ന് പാര്‍ട്ടികളും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഈ മാസം 8-ാം തീയതിയാണ്…
Read More » - 6 February
ദില്ലിയിലെ ജനകീയരായ എംഎൽഎമാരുടെ പട്ടികയിൽ അരവിന്ദ് കേജരിവാൾ പിന്നിൽ
ദില്ലി: ഡല്‍ഹിയിലെ ഏറ്റവും ജനകീയനായ എംഎല്‍എയായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തെരഞ്ഞെടുക്കപ്പെട്ടു. ഐഎഎന്‍എസ്-നേതാ ആപ് നടത്തിയ സര്‍വേയിലാണ് ജനകീയരായ എംഎല്‍എമാരെ തെരഞ്ഞെടുത്തത്. ഉപ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്ത്…
Read More » - 6 February
ഷഹീന്‍ബാഗില്‍ വെടിവെച്ചയാളുടെ രാഷ്ട്രീയം പരസ്യമായി പറഞ്ഞ ഡിസിപിയെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി
ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ആള് ആം ആദ്മി പാര്ട്ടക്കാരനാണെന്ന് പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നീക്കം…
Read More » - 6 February
വിജയിന്റെ കസ്റ്റഡി, ചെന്നൈയിലെത്തിച്ചു തെളിവെടുപ്പ് നടത്തി ; രാത്രി വൈകിയും പരിശോധനകള്‍
ചെന്നൈ: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴ് സൂപ്പര്‍ താരം വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. അദ്ദേഹത്തെ ചെന്നൈ പനയൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്…
Read More » - 6 February
‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്’ 15 അംഗങ്ങളെ പ്രഖ്യാപിച്ചു, അംഗങ്ങളുടെ പേര് വിവരങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തനായി രൂപീകരിച്ച ട്രസ്റ്റിലെ 15 അംഗങ്ങളെ പ്രഖ്യാപിച്ചു. സ്വതന്ത്ര സംവിധാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റില്‍ 15 അംഗങ്ങളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ…
Read More » - 6 February
ഭാര്യയ്ക്ക് അശ്ലീല വീഡിയോകളില്‍ അമിത താത്പര്യം, അത് അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു, നിരവധി പുരുഷന്മാരുമായി ബന്ധം: വിവാഹമോചനം തേടി ഭര്‍ത്താവ്
ബംഗളൂരു•32 വയസുള്ള ഒരു ഡോക്ടർ തന്റെ ടെക്കി ഭർത്താവിനെ അശ്ലീല വീഡിയോ കാണാനും അവരോടൊത്ത് ആ പ്രവൃത്തികൾ അനുകരിക്കാനും നിർബന്ധിച്ചതായി ആരോപണം. അതിനിടെ, ഭാര്യയുടെ ലൈംഗിക വീഡിയോകള്‍…
Read More » - 6 February
കൊറോണ വൈറസിനെ കൊല്ലാൻ രാഖി സാവന്ത് ചൈനയിലേക്ക്
വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്ന സമയത്തും വിവാദവീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ കൊല്ലാൻ താൻ…
Read More » - 5 February
മൂന്ന് വയസുള്ള മകനെ കൊണ്ട് മദ്യം കുടിപ്പിച്ച സംഭവം : ഗുണ്ടാത്തലവന് ഒളിവില്‍ : ഒറ്റവലിയ്ക്ക് മദ്യം കുടിച്ചുതീര്‍ക്കണമെന്ന് ആവശ്യം
ബംഗളൂരു: മൂന്ന് വയസുള്ള മകനെ കൊണ്ട് മദ്യം കുടിപ്പിച്ച സംഭവം , ഗുണ്ടാത്തലവന് ഒളിവില്‍ ,ഒറ്റവലിയ്ക്ക് മദ്യം കുടിച്ചുതീര്‍ക്കണമെന്ന് ആവശ്യം. മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനാണ്് കുമരേശന്‍…
Read More » - 5 February
ബജറ്റിനെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2020ലെ ബജറ്റിനെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന…
Read More » - 5 February
കൊറോണ എന്ന മാരക വൈറസിന്റെ ഉത്ഭവം കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്ന് … വാര്‍ത്ത പരന്നത് നിമിഷങ്ങള്‍ക്കകം
ന്യൂഡല്‍ഹി: കൊറോണ എന്ന മാരക വൈറസിന്റെ ഉത്ഭവം കാണ്ടാമൃഗത്തിന്റെ കൊമ്പില്‍ നിന്ന് … വാര്‍ത്ത പരന്നത് നിമിഷങ്ങള്‍ക്കകം. നോവല്‍ കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ…
Read More » - 5 February
ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്ക് രണ്ടാമതും പ്രചാരണ വിലക്ക്
ന്യൂഡല്‍ഹി: ബിജെപി എംപിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് . ബിജെപി എംപി പര്‍വേഷ് വര്മ്മയ്ക്കാണ്് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. . ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
Read More » - 5 February
ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നുവെന്ന് റിപ്പോർട്ട്
ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. കടലൂരില്‍ ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വച്ചാണ് നടനെ ആദായ നികുതി…
Read More » - 5 February
നിർഭയ കേസ് : മൂന്നാമത്തെ ദയാഹർജിയും തള്ളി
ന്യൂഡൽഹി : നിർഭയ കേസിലെ മൂന്നാമത്തെ ദയാഹർജിയും തള്ളി.മൂന്നാം പ്രതി അക്ഷയ് സിംഗ് ഠാക്കൂർ സമർപ്പിച്ച ദയാഹർജിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയത്. ഈ മാസം ഒന്നിനാണ്…
Read More » - 5 February
രാജ്യസുരക്ഷയില്‍ രാഷ്ട്രീയം പാടില്ല, വെടിയുതിർത്തത് ആം ആദ്മി പ്രവർത്തകൻ ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണം, കേന്ദ്രത്തോട് കെജ്രിവാൾ
ഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടുന്നവര്‍ക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിര്‍ത്ത വ്യക്തി ആം ആദ്മി പാര്ട്ടിക്കാരന് ആണെങ്കില്‍ ഇരട്ടി ശിക്ഷ നല്കാന് ആവശ്യപ്പെട്ട് ഡല്‍ഹി…
Read More » - 5 February
കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം
പാറ്റ്ന: കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം. സോപാള് ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത ശേഷം സഹര്‍സയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. നിരവധി വാഹനങ്ങള്‍ക്ക്…
Read More » - 5 February
പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബി.ജെ.പി റാലി; പരിപാടിക്കു മുന്നോടിയായി കടകളടച്ചാല്‍ കര്‍ശന നടപടിയെന്ന് പോലിസ് നോട്ടിസ്
തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിക്കു മുന്നോടിയായി കടകളടച്ച് പ്രതിഷേധം നടത്തരുതെന്നാവശ്യപ്പെട്ട് കടയുടമകള്‍ക്ക് നോട്ടീസ് നല്കി പൊലീസ്. തൊടുപുഴ കരിമണ്ണീരിലാണ് സംഭവം. ബിജെ.പിയുടെ നേതൃത്വത്തില്‍…
Read More » - 5 February
ദില്ലി ആര്‍ക്ക് ? എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം പറയുന്നത് ഇങ്ങനെ
ദില്ലി: ദില്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എബിപി-സി വോട്ടര്‍ സര്‍വ്വെ ഫലം പുറത്ത്. ആം ആദ്മി പാര്‍ട്ടി വിജയം നേടുമെന്നാണ് സര്‍വ്വെ ഫലം പറയുന്നത്. എഎപി 55 സീറ്റ്…
Read More »