India
- Mar- 2020 -9 March
ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 42 ,കശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ മുന്‍കരുതല്‍ കര്‍ശനമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും കൊറോണ സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 42 ആയി. അടുത്തിടെ ഇറാനിലേക്ക് യാത്ര ചെയ്ത 63 കാരിക്കാണ് കൊറോണ സ്ഥിതീകരിച്ചത്. എന്നാല്‍ ഇവരുടെ…
Read More » - 9 March
അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം
ന്യൂഡല്‍ഹി: അറുപതാം വയസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയ്ക്ക് വിവാഹം. മുകുള്‍ വാസ്നിക് ആണ് വിവാഹിതനായത്. സുഹൃത്തായിരുന്ന രവീണ ഖുറനെയാണ് വധു. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍…
Read More » - 9 March
നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍
ചെന്നൈ: നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 31 പവന് നഷ്ടമായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍…
Read More » - 9 March
വൈറസിനെ തടയാന്‍ നെയ്യും കര്‍പ്പൂരവും വേപ്പിലയും ചേര്‍ത്ത് ഹോളി ആഘോഷിക്കാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്തി
ഗാന്ധിനഗര്‍: ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന് നെയ്യ്, വേപ്പില എന്നിവ ഉപയോഗിച്ച് അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ നിര്‍ദേശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍…
Read More » - 9 March
നാത്തൂൻ പോര് കൂടിയപ്പോൾ പോക്സോ കേസ് : നിരപരാധി കുടുങ്ങിയത് ഇങ്ങനെ
കോട്ടയം : സമ്പന്നകുടുംബത്തില്‍ മരുമകളായെത്തിയ യുവതിയും ഭര്‍തൃസഹോദരിയും തമ്മിലുള്ള പോര് പോക്സോ കേസായി, കോടതികയറി. പ്രശസ്തനായ ഒരു മുന്ന്യായാധിപനാണ് ഈ സംഭവം വിവരിച്ചത്. ആരോപണം കൈവിട്ടുപോകുമെന്ന അവസ്ഥയില്‍…
Read More » - 9 March
ഡൽഹിയിലെ കലാപകാരികളുടെ നേതാക്കളായ പിതാവിനെയും മകനെയും പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു, ഇരുവരും പ്രവര്‍ത്തിച്ചിരുന്നത് താഹിര്‍ ഹുസൈനു വേണ്ടി
ന്യൂഡൽഹി: ഡൽഹിയിലെ ആള്‍ക്കൂട്ട കലാപത്തിന് നേതൃത്വം കൊടുത്തതിന് പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെയും മകനെയും കോടതി പോലീസ് കസ്റ്റഡിയില്‍ അയച്ചു.വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പങ്കെടുത്ത…
Read More » - 9 March
ഹോളിയുടെ വ്യത്യസ്തമായ ആഘോഷങ്ങള്‍ ഇങ്ങനെ
നിറങ്ങളുടെ ആഘോഷമാണ് ഹോളി. നേപ്പാളില്‍ ആണ് ഹോളി ആഘോഷങ്ങള്‍ ആദ്യമായി ആഘോഷിച്ച് തുടങ്ങയിത്. എന്നാല്‍ ഉത്തരേന്ത്യയില്‍ എല്ലാം ഇന്ന് ഹോളി ആഘോഷമാക്കുന്നു. തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ…
Read More » - 9 March
കലുങ്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയ വൃദ്ധയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മകൻ അറസ്റ്റിൽ
പാലാ: മരിച്ച വൃദ്ധയായ അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ ഓടയില്‍തള്ളിയ മകന് പിടിയില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്.…
Read More » - 9 March
ഇറ്റലിയില്‍നിന്ന് വന്ന പത്തനംതിട്ടക്കാര് ആദ്യം വൈദ്യപരിശോധനാ സംഘവുമായി സഹകരിക്കാന്‍ മടിച്ചു, അവസാനം വഴങ്ങിയത് ഇങ്ങനെ
പത്തനംതിട്ട: കൊറോണ സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്ന് വന്ന പത്തനംതിട്ടക്കാര് ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിക്കാന്‍ മടിച്ചുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് ഡി.എം.ഒ. ഫോണില്‍ അറിയിച്ചതോടെയാണ് മനസ്സ് മാറിയത്.…
Read More » - 9 March
ഡൽഹി കലാപം, ഷാരൂഖിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്ന്; നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്
ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി ഷാരൂഖിന് തോക്ക് ലഭിച്ചത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. ബീഹാറിലെ മുംഗറില്‍…
Read More » - 9 March
കേരള മുൻ ഗവർണർ അന്തരിച്ചു
ന്യൂ ഡൽഹി : മുൻ കേന്ദ്ര നിയമമന്ത്രിയും, കേരള ഗവർണറുമായിരുന്ന ഹൻസ് രാജ് ഭരദ്വാജ്(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തിങ്കളാഴ്ച…
Read More » - 9 March
പക്ഷിപ്പനി ജാഗ്രത ,കോഴിയുള്പ്പെടെ 1700 വളര്‍ത്തുപക്ഷികളെ കൊന്നു
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച കോഴിയുള്പ്പെടെ 1700 വളര്‍ത്തുപക്ഷികളെ കൊന്നു. അതേസമയം, ഇരു മേഖലകളിലെയും കോഴിക്കടകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ കളക്ടര്‍…
Read More » - 9 March
വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം
ചണ്ഡിഗഡ്: വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം. പഞ്ചാബിൽ സംഗ്രൂർ ജില്ലയിലെ സുനം പട്ടണത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 30-32 വയസുള്ള ദമ്പതികളും…
Read More » - 9 March
അണ്‍എയ്ഡഡ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി, പത്തനംതിട്ട ജില്ലയിലെ അവധി നീട്ടി
കോട്ടയം: കൊറോണയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയ്ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി വൈകി കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലയ്ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുക…
Read More » - 9 March
കൊറോണ, ആലിംഗനവും ഹസ്തദാനവും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 732 പേര് നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 732 പേരില്‍ 648…
Read More » - 8 March
ധൈര്യവും അര്‍പ്പണബോധവും കൊണ്ട് ചരിത്രത്തില്‍ സ്ത്രീകള്‍ അസാധാരണമായ സംഭാവനകള്‍ കാഴ്ചവച്ചിട്ടുണ്ട്; വനിതകൾക്ക് സൈന്യത്തിൽ എല്ലാ മേഖലയിലും ജോലി ചെയ്യാൻ അവസരമൊരുക്കും;- രാജ്നാഥ് സിംഗ്
സൈന്യത്തിലെ ചില മേഖലകളിൽ ഇപ്പോഴും വനിതകളെ ജോലിക്ക് നിയോഗിക്കുന്നില്ലെന്നും എന്നാൽ വനിതകൾക്ക് സൈന്യത്തിൽ എല്ലാ മേഖലയിലും ജോലി ചെയ്യാൻ അവസരമൊരുക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
Read More » - 8 March
മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്.ആര്. ഭരദ്വാജ് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന എച്ച്.ആര്. ഭരദ്വാജ് അന്തരിച്ചു. 89 വയസായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാരില്‍ നിയമ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യാനന്തരം അശോക് കുമാര്‍ സെന്നിന് ശേഷം ഏറ്റവും…
Read More » - 8 March
ബുഖാരിയുടെ അപ്നി പാർട്ടിക്ക് മികച്ച പിന്തുണയുമായി കാശ്മീരി ജനതയും ബി ജെ പിയും .
ശ്രീനഗർ :മുൻ കശ്മീർ മന്ത്രിസഭയിലെ ധനമന്ത്രിയായ സയ്യിദ് അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ ഇന്ന് നിലവിൽ വന്ന അപ്നി പാർട്ടിക്ക് ഇന്ത്യൻ കശ്മീരികളിൽ നിന്നും മികച്ച പിന്തുണ .…
Read More » - 8 March
വനിതാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അവരെ കണ്ടെത്തി; ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച ആ എഴു വനിതകളുടെ കൂടുതൽ വിശേഷങ്ങൾ
ന്യൂഡല്‍ഹി: ഇന്ന് ലോക വനിതാ ദിനം. ഈ വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എഴു വനിതകള്‍ക്കായി വിട്ടുനല്‍കി ”ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും…
Read More » - 8 March
യെസ് ബാങ്കിന്റെ മൊറട്ടോറിയവും തിരുപ്പതി ക്ഷേത്രം 1300 കോടി രൂപ പിൻവലിച്ചതും; ചർച്ചകൾ സജീവം
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നതിന് മുമ്പ് വൻ തുക പിൻവലിച്ച് തിരുപ്പതി ക്ഷേത്രം. റിസര്‍വ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം…
Read More » - 8 March
ഓരൊറ്റ ചോദ്യം കൊണ്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വിമര്‍ശകരുടെ അടക്കമുള്ളവരുടെ വായടപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍
പൗരത്വ ഭേദഗതി നിയമത്തിലും, കശ്മീരിന്റെ വിശേഷ അധികാരങ്ങള്‍ റദ്ദാക്കിയതിലും എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രതികരണത്തിനു മറുപടിയുമായി കേന്ദ്ര വിദേശ കാര്യമന്ത്രി എസ്…
Read More » - 8 March
വനിതാ ക്രിക്കറ്റ് ടീമിന് ആത്മവിശ്വാസം പകരുന്ന ട്വീറ്റുമായി ശ്രീ . അമിത് ഷാ
ഡൽഹി : വനിതാദിനത്തിൽ ചാമ്പ്യമാരാകാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ സ്ത്രീകൾക്ക് അഭിമാനാർഹമായ ദിവസം നല്കാൻ കഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് വനിതാ ടീമിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത്…
Read More » - 8 March
പൊങ്കാലയോടു അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് സുവിശേഷ പ്രചാരകരുടെ സ്റ്റാള്‍; പ്രതിഷേധം, പ്രചരണ സ്റ്റാള്‍ പൂട്ടിച്ചു
തിരുവനന്തപുരം: ആറ്റുകാല്‍ ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് പൊങ്കാലയോട് അനുബന്ധിച്ച് സുവിശേഷ പ്രചാരകരുടെ സ്റ്റാള്‍. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റാള്‍ പൂട്ടി. ‘മദ്യപാനം നിങ്ങള്‍ക്കൊരു പ്രശ്നമാണോ… ആല്‍ക്കഹോളിക്ക്…
Read More » - 8 March
അമ്മയെയും രണ്ട് പെണ്മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
അമ്മയെയും രണ്ട് പെണ്മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോനഭദ്രയില് ആണ് സംഭവം. അമ്മയായ മീര(30) അവരുടെ മക്കളായ രഞ്ജന (5), സഞ്ജന (1.5) എന്നിവരാണ്…
Read More » - 8 March
ഡൽഹിയിൽ പൗരത്വബില്ലിനെതിരെ നടന്ന സമരത്തിൽ പിടിയിലായ കാശ്മീരി ദമ്പതികളിൽ നിന്ന് പിടിച്ചെടുത്തത് അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കൾ
ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജമ്മു കശ്മീര്‍ സ്വദേശികളായ ജഹനാസൈബ് ഇയാളുടെ ഭാര്യ ഹിന്ദ…
Read More »