India
- Mar- 2020 -20 March
നിർഭയക്ക് ഒടുവിൽ നീതി : വധശിക്ഷ നടപ്പാക്കി, നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത് ഒരുമിച്ച്
ന്യൂ ഡൽഹി : നീണ്ട വിചാരണയ്ക്കും കോടതി നടപടികൾക്കുമൊടുവിൽ നിർഭയക്ക് ഒടുവിൽ നീതി.കുറ്റവാളികളായ മുകേഷ് സിംഗ്(32), പവന് ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ് താക്കൂർ(31), എന്നിവരെ തൂക്കിലേറ്റി.…
Read More » - 20 March
നിർഭയ കേസ് : വധശിക്ഷ അൽപസമയത്തിനകം നടപ്പാക്കും
ന്യൂ ഡൽഹി : നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ അൽപസമയത്തിനകം. കുറ്റവാളികളായ മുകേഷ് സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, എന്നിവരുടെ വധശിക്ഷ…
Read More » - 19 March
നിര്‍ഭയ കേസ് ; തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ നല്കിയ ഹര്‍ജിയും തള്ളി ; വീണ്ടും ഹര്‍ജി നല്‍കുമെന്ന് സൂചന
ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി വീണ്ടും തള്ളി. വസ്തുതകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി വിധി എന്നാണ് കുറ്റവാളികളുടെ അഭിഭാഷകന് കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍…
Read More » - 19 March
നിര്‍ഭയ കേസ് ; വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതികള്‍ വീണ്ടും ഹര്‍ജിയുമായി ഹൈക്കോടതിയില്‍
ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കുറ്റവാളികള്‍ വീണ്ടും ദില്ലി ഹൈക്കോടതിയെ ഹര്‍ജിയുമായി സമീപിച്ചു. ഹര്‍ജി ഇപ്പോള്‍ കോടതി പരിഗണിക്കുകയാണ്. മരണവാറണ്ട് സ്റ്റേ…
Read More » - 19 March
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന് ഇറാനില്‍ മരിച്ചു
ന്യൂഡല്‍ഹി: ഇറാനില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധയെ തുടര്‍ന്നു മരിച്ചു. വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക്…
Read More » - 19 March
യുട്യൂബ് വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ ; പെണ്‍കുട്ടിയുടെ നില ഗുരുതരം ; യുവാവ് അറസ്റ്റില്‍
ചെന്നൈ :യുട്യൂബ് ചാനലിലെ വീഡിയോ നോക്കി കാമുകിക്ക് ഗര്‍ഭഛിദ്ര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റില്‍. ഗര്‍ഭഛിദ്രത്തിനു വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.ഗ്യാസ് ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന…
Read More » - 19 March
തമിഴ്നാട്ടില്‍ കോവിഡ് സമൂഹ വ്യാപനഘട്ടത്തിലെന്ന് ആശങ്ക; കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശികളുമായി യാതൊരുവിധ ബന്ധവുമില്ല
ചെന്നൈ: തമിഴ്നാട്ടിൽ ആശങ്ക പരാതി പുതിയ റിപ്പോർട്ട്. കോവിഡ് 19 രോഗം സമൂഹ വ്യാപന ഘട്ടത്തിലെന്നാണ് സംശയം. കൊവിഡ് സ്ഥിരീകരിച്ച യുപി സ്വദേശി വിദേശയാത്ര നടത്തുകയോ വിദേശികളുമായി…
Read More » - 19 March
രാജ്യം കൊറോണയുടെ ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്.: ഐസൊലേഷനില്‍നിന്നു പുറത്തു ചാടി പരാക്രമം
ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് വൈറസിനെക്കുറിച്ചുള്ള ഭീതിയിലും ആശങ്കയിലും കഴിയവേ ഡല്‍ഹിയില്‍ പരിഭ്രാന്തി പരത്തി മലയാളി യുവാവ്. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധ സംശയിച്ചിരുന്നു.…
Read More » - 19 March
ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാതിരുന്ന പ്രതിസന്ധി, ജനങ്ങള്‍ കുറച്ചു ദിനങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കണം, ജനതാ കർഫ്യുവായി കണ്ട് ഈ സമയങ്ങളില്‍ പുറത്തിറങ്ങരുത് : പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ന്യൂഡല്‍ഹി: കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.കൊറോണ രോഗം കാരണം ലോകമാകെ കടുത്ത പ്രതിസന്ധിയില്‍ ആണെന്നും ലോകമഹായുദ്ധ കാലത്ത് പോലും…
Read More » - 19 March
ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ ജഹാംഗിര്‍പുരി സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്നും എത്തിയ…
Read More » - 19 March
മതമൗലികവാദികളെ തോല്‍പ്പിച്ച് ഒന്നിച്ചെങ്കിലും നന്ദകിഷോറിനു നൈമയെ നഷ്ടമായത് അപകട മരണത്തിൽ, മരണ വാർത്ത ആഘോഷിച്ചും നൈമയെ അപകീർത്തിപ്പെടുത്തിയും സോഷ്യൽ മീഡിയയിൽ പ്രചാരണം, നിയമനടപടിയുമായി ഭർത്താവും കുടുംബവും
തൃശൂര്‍: സ്ക്കൂള് കാലം മുതല്‍ തുടങ്ങിയ പ്രണയം വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹത്തിൽ കലാശിച്ചെങ്കിലും വിധി നന്ദകുമാറിന് നൽകിയത് വലിയ ദുഃഖം. ടോറസിന്റെ രൂപത്തിലെത്തിയ മരണം നൈമയുടെ…
Read More » - 19 March
കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി: നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നാളെ(വെള്ളിയാഴ്ച)ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ബിജെപിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.നാളെത്തന്നെ കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീംകോടതി…
Read More » - 19 March
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു , രോഗ ബാധിതരുടെ എണ്ണം 25 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 28…
Read More » - 19 March
രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ. മാര്‍ച്ച് 22 മുതല്‍ 29 വരെ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. കൂടാതെ…
Read More » - 19 March
ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് സിങ്ങിന്റെ ഭാര്യ
ന്യൂഡല്‍ഹി : ആത്മഹത്യാ ഭീഷണിയുമായി നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാര്‍ സിങ്ങിന്റെ ഭാര്യ പുനിത ദേവി. നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ്…
Read More » - 19 March
നട്ടുച്ചയ്ക്ക് വെയില് കൊള്ളുന്നത് പേപ്പട്ടിയും സായിപ്പും മാത്രമല്ല കേന്ദ്ര ആരോഗ്യസഹമന്ത്രി കൂടിയാണ്; ശശി തരൂർ
ന്യൂഡൽഹി: വെയില് കൊണ്ടാല്‍ കൊറോണ വൈറസില്‍ നിന്ന് രക്ഷ നേടാമെന്ന കേന്ദ്ര ആരോഗ്യസഹമന്ത്രിയായ അശ്വിനി ചൗബെയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ”ഇംഗ്ലീഷിലൊരു…
Read More » - 19 March
കൊവിഡ് വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി
കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരണ സംഖ്യ നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.അല്പസമയം…
Read More » - 19 March
എന്റെ മകളെ അവർ നിഷ്കരുണം കൊന്നുകളഞ്ഞപ്പോഴേ ഞാൻ പറഞ്ഞതാ, ഇനി ഒരു പെൺകുട്ടിയോടും ഇങ്ങനെയൊന്നും ചെയ്യാൻ ആർക്കും തോന്നാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് കൊടുക്കണം എന്ന്; നിർഭയ കേസിലെ പ്രതികളെ നാളെ തൂക്കിലേറ്റുബോൾ അതീവ സന്തോഷവതിയായി ആശാ ദേവി
നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ നാളെ തന്നെ തൂക്കിലേറ്റും. നാളെ രാവിലെ 5:30 നാണ് വധ ശിക്ഷ നടപ്പിലാക്കുന്നത്. 2012 -ൽ നടന്ന കൊടും ക്രൂരകൃത്യത്തിനുള്ള…
Read More » - 19 March
രാജ്യം കാത്തിരുന്ന നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ
ജ്യം കാത്തിരുന്ന നിർഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ. വധശിക്ഷ നടപ്പാകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ഭയ പ്രതികള്‍ക്കു മുന്നിലെ അവസാന നിയമവഴികളും…
Read More » - 19 March
നിര്‍ഭയ കേസിലെ പ്രതിയുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു
ഔറംഗബാദ്: നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാറ്റിവെച്ചു. മാര്‍ച്ച് 24-ലേക്കാണ് മാറ്റിയത്. കേസ് കോടതി പരിഗണിച്ചപ്പോള്‍ പരാതിക്കാരി…
Read More » - 19 March
കൊവിഡ് ഭീതി: രാജ്യത്തെ എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവയ്ക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി യുജിസി
രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുമ്പോൾ എല്ലാ യൂണിവേഴ്സിറ്റി പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് നിർദേശവുമായി യുജിസി. മാർച്ച് 31 വരെ പരീക്ഷകൾ നീട്ടിവയ്ക്കണമെന്നാണ് യുജിസി നിർദേശം നൽകിയിരിക്കുന്നത്.
Read More » - 19 March
റെയില്‍വേക്ക് കോടികളുടെ നഷ്ടം ; ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകള്‍ ; യാത്രക്കാരുടെ പണത്തിന്റെ കാര്യത്തില്‍ റെയില്‍വേ നിലപാട് ഇങ്ങനെ
ദില്ലി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ 168 ട്രെയിനുകളാണ് സര്‍വ്വീസ് റദ്ദാക്കിയത്. അതില്‍ ഇന്ന് മാത്രം റദ്ദാക്കിയത് 84 ട്രെയിനുകളാണ്. മാര്‍ച്ച് 31 വരെയുള്ള സര്‍വ്വീസുകളാണ്…
Read More » - 19 March
കൃത്യമായ ചികിത്സയും ഭക്ഷണവും ഇല്ല; കേരളത്തിലേക്ക് മടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് തമിഴ്നാട് ഐസൊലേഷന്‍ വാര്‍ഡിൽ കഴിയുന്ന മലയാളി പെൺകുട്ടി
ചെന്നൈ: നാട്ടിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന മലയാളി യുവതി. ചെന്നൈ എയര്‍പോട്ടിലെ ജീവനക്കാരിയായ കോഴിക്കോട് സ്വദേശിയായ…
Read More » - 19 March
കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു : ഈ ദിനങ്ങള്‍ ഏറെ നിര്‍ണായകമെന്ന് പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടമായ സമൂഹ വ്യാപനമെന്ന ആശങ്കപ്പെടേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും അടുക്കുന്നു. ഉത്തര്‍പ്രദേശില്‍നിന്ന് ഡല്‍ഹി വഴി ചെന്നൈയിലെത്തി കോവിഡ്-19 സ്ഥിരീകരിച്ച 20കാരന്…
Read More » - 19 March
കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം : നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ ആ നിയമം കേന്ദ്രം പ്രാബല്യത്തില്‍ വരുത്തി
ന്യൂഡല്‍ഹി : കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ കാലത്തെ നിയമം. കേന്ദ്രം നടപ്പിലാക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ നിയമം. 1855-ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍ ആരംഭിച്ച ബ്യൂബോണിക് പ്ലേഗ്…
Read More »