India
- Mar- 2020 -21 March
കോവിഡ്-19; ഇന്ത്യയിൽ പത്തു ദിവസത്തിനിടെ അഞ്ചിരട്ടി വര്‍ധനവ്
ന്യൂഡല്‍ഹി: ഇന്ത്യയിലും കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനവ്. വെള്ളിയാഴ്ച മാത്രം നാല്‍പ്പതോളം കേസുകളാണു പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വര്‍ധനവാണിത്. 241 കേസുകളാണ്…
Read More » - 21 March
ജനത കർഫ്യു: തിരുവനന്തപുരത്ത് കർശന നടപടികളുമായി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ജനത കർഫ്യുവിൽ സഹകരിക്കുമെന്ന് ഇന്നലെ…
Read More » - 21 March
നിർഭയ കേസ്: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി
ന്യൂഡല്‍ഹി: നിര്‍ഭയക്കേസില്‍ തൂക്കിലേറ്റിയ കുറ്റവാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. സംസ്കാരവുമായി ബന്ധപ്പെട്ട് പരസ്യമായ ഒരു ചടങ്ങും അനുവദിക്കില്ലെന്നു ബന്ധുക്കളില്‍നിന്നു രേഖാമൂലം ഉറപ്പുവാങ്ങിയിരുന്നു. ഇന്നലെ പുലര്‍ച്ചെ…
Read More » - 21 March
ട്രെയിനുകളിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിർത്തലാക്കാനൊരുങ്ങി റയിൽവേ
ന്യൂ ഡൽഹി : കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മാർച്ച് 22 മുതൽ ട്രെയിനുകളിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സേവനങ്ങളെല്ലാം നിർത്തലാക്കാനൊരുങ്ങി റയിൽവേ. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള ഐആർസിടിസിയാണ് ഇക്കാര്യം…
Read More » - 21 March
ഹാര്‍ദിക് പട്ടേല്‍ അറസ്റ്റില്‍
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍ അറസ്റ്റിൽ. 2017 മാര്‍ച്ചില്‍ നടന്ന അക്രമക്കേസില്‍ അഹമ്മദാബാദ് കോടതി ഹാര്ദികിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നെന്നും ഈ കേസിലാണ് അറസ്റ്റെന്നും ഇന്‍സ്പെക്ടര്‍…
Read More » - 20 March
രാജ്യത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിലും മധ്യപ്രദേശിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കൂടുതല്‍ കൊവിഡ് രോഗബാധിതരെ കണ്ടെത്തിയതിന് പിന്നാലെ അമേരിക്ക, ബ്രിട്ടന്,…
Read More » - 20 March
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; കടുത്ത നിയന്ത്രണങ്ങളുമായി ഭരണകൂടം
രാജ്യത്ത് കൊറോണ വ്യാപനം തുടരുന്നതിനാൽ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏപ്രില്‍ 15 വരെ കേന്ദ്രഭരണപ്രദേശമെന്ന നിലയില്‍ ലഡാക്കിലേക്കുള്ള ദേശീയ പാതയടക്കം സമ്പൂര്‍ണ്ണമായി…
Read More » - 20 March
കൊവിഡ് ബാധിതര്‍ തോന്നിയപോലെ സഞ്ചരിച്ചു: കാസര്‍കോട് സ്ഥിതി അതീവ ഗുരുതരം, പരിഭ്രാന്തിയിൽ നാട്ടുകാർ
തിരുവനന്തപുരം : കൊറോണ വ്യാപനത്തെ തുടർന്ന് കാസര്‍കോട് ജില്ലയിൽ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് രോഗികളുടെ എണ്ണം എട്ട് ആയി. ഇതോടെ കടുത്ത നിയന്ത്രണങ്ങള്‍…
Read More » - 20 March
സംസ്ഥാനത്ത് സാഹചര്യം ഗുരുതരം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു പൂർണ്ണമായും സംസ്ഥാനം പാലിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന്റെ സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ട്. ഈ പ്രതിസന്ധിയെ നേരിടാന്‍ കേന്ദ്രനിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മുഖ്യമന്ത്രി…
Read More » - 20 March
ജനത കർഫ്യു: ഞായറാഴ്ച്ച മുതല്‍ മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച് താമരശ്ശേരി രൂപത
കോഴിക്കോട്: കൊറോണ രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച് താമരശ്ശേരി രൂപത. കേന്ദ്ര സര്‍ക്കാര്‍ എല്ലാവരുടേയുംസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.…
Read More » - 20 March
കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും നിരീക്ഷണത്തിൽ ; പാര്‍ലമെന്റിലും ആശങ്ക
ന്യൂ ഡല്‍ഹി: കോവിഡ് രോഗബാധിതയായ ഗായിക കനിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യയും മകനും എംപിയുമായ ദുഷ്യന്ത് സിംഗും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു.ഈ…
Read More » - 20 March
അർണാബിനെ അപമാനിച്ച കുനാല്‍ കമ്രയുടെ യാത്രാ വിലക്കിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചു; ‘ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല’
ന്യുഡല്‍ഹി: ഇന്‍ഡിഗോ, എയര്‍ വിസ്താര തുടങ്ങിയ വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെ ഹാസ്യതാരം കുനാല്‍ കമ്ര നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. വിലക്കിനെതിരെ നല്കിയ…
Read More » - 20 March
മഹാമാരിയായ കൊറോണ കോടിക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് യുഎൻ
മഹാമാരിയായ കൊറോണ കോടിക്കണക്കിന് ജനങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് റിപ്പോർട്ട്. കൊറോണ ദിവസ വേതനക്കാരെയും ഡ്രൈവർമാരെയും, ചെറുകിട വ്യാപാരികളെയുമൊക്കെ അങ്ങേയറ്റം വലച്ചിരിക്കുകയാണ്.
Read More » - 20 March
നിയമസഭ പാസാക്കിയ സിഎഎ വിരുദ്ധ പ്രമേയത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ നിയമമാക്കിക്കഴിഞ്ഞ പൗരത്വ നിയമ ഭേദഗതിക്കെതിരെ തെലങ്കാന സംസ്ഥാന നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിനെതിരെ പൊതു താല്‍പ്പര്യ ഹര്‍ജി. ബിജെപിയുടെ ഇന്ദ്രസേന റെഡ്ഡിയാണ് പൊതു താല്‍പ്പര്യ ഹര്‍ജി…
Read More » - 20 March
കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് പിന്നണി ഗായിക കനിക ലണ്ടനില്‍ പോയത് ആരുമറിയാതെ, നാട്ടില്‍ എത്തിയ ശേഷം ആഡംബര പാര്‍ട്ടിയും
ലഖ്നൗ : ബോളിവുഡ് പിന്നണി ഗായികയും ബേബി ഡോള്‍ ഫെയിമുമായ കനിക കപൂറിന് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലാണ് ചലച്ചിത്രലോകം . ഈ മാസം 15…
Read More » - 20 March
കേരളത്തിന്റെ കൊറോണ പാക്കേജ് വെറും കബളിപ്പിക്കൽ : പൊളിച്ചടുക്കി വിടി ബൽറാം
തിരുവനന്തപുരം:കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് 20000 കോടിയുടെ പ്രത്യേക കൊറോണ പാക്കേജ് പ്രഖ്യാപിച്ചത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാല്‍ കേരളത്തിന്റെ കൊറോണ പാക്കേജ് വെറും…
Read More » - 20 March
കൊറോണയാണെന്ന് ഭയന്ന് നാല് ആശുപത്രികള്‍ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിച്ചു ; ചികിത്സ വൈകിയതിനാല്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍
മുംബൈ: കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം…
Read More » - 20 March
സംഗീതം എല്ലാ മാനസിക സമ്മർദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാർ; കൊറോണ ഭീതിയിലും അവർ പാട്ടു പാടുന്നു, സംഗീത ഉപകരണങ്ങൾ വായിക്കുന്നു-(വൈറൽ വീഡിയോ)
റോം: ലോകത്ത് മഹാമാരിയായി കൊറോണ വൈറസ് പിടി മുറുകിയപ്പോൾ നിരവധി പേരാണ് ഇറ്റലിയിൽ മരിച്ചത്. എന്നാൽ സംഗീതം എല്ലാ മാനസിക സമ്മർദ്ദങ്ങളെയും കുറയ്ക്കുമെന്ന് വീണ്ടും തെളിയിക്കുകയാണ് ഇറ്റലിക്കാർ.…
Read More » - 20 March
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി ഉദ്ധവ് സർക്കാർ
ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉള്ള മഹാരാഷ്ട്രയിൽ പ്രതിരോധത്തിന്റെ ഭാഗമായി ഉദ്ധവ് സർക്കാർ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ സേവനങ്ങൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ…
Read More » - 20 March
പ്രമുഖ ഗായികയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുംബൈ•ബോളിവുഡ് ഗായിക കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്നും പരിശോധനയില്‍ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും അവര്‍ പറഞ്ഞു.…
Read More » - 20 March
ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് രാജിവെച്ചതില്‍ ആദ്യ പ്രതികരണവുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
മധ്യപ്രദേശില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കമല്‍നാഥ് രാജിവെച്ചതില്‍ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം പുറത്ത്. കമല്‍നാഥിന്റെ രാജി ജനങ്ങളുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 20 March
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക്; വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും
സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് വിലക്കേർപ്പെടുത്തി. നാടുകാണി, വാളയാർ അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്. വൈകുന്നേരത്തോടെ നിയന്ത്രണം കർശനമാകും. ഇത് സംബന്ധിച്ച് കോയമ്പത്തൂർ…
Read More » - 20 March
ഇന്ത്യൻ ഫുട്ബോളിലെ, ഇതിഹാസതാരം അന്തരിച്ചു
കൊൽക്കത്ത : ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസതാരം പി.കെ. ബാനര്‍ജി(83) വിടവാങ്ങി. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. ഫെബ്രുവരി ആറു മുതല്‍ കൊൽക്കത്തയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഈ മാസം…
Read More » - 20 March
നിർഭയ്ക്കു നീതി ലഭിച്ചു, സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കേണ്ടത് പ്രധാനം : പ്രധാനമന്ത്രി
ന്യൂ ഡൽഹി : വെള്ളിയാഴ്ച പുലർച്ചെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിർഭയ്ക്കു നീതി ലഭിച്ചെന്നും സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പാക്കേണ്ടത്…
Read More » - 20 March
കൊറോണ വൈറസ് മൂലം മരിക്കുന്ന മുസ്ലിങ്ങളെ അടക്കം ചെയ്യരുത്; ദഹിപ്പിക്കണം- ഷിയാ വഖഫ് ബോര്‍ഡ്
ലക്നോ: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന മുസ്ലീങ്ങളെ അടക്കം ചെയ്യരുതെന്ന് യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മേധാവി വസീം റിസ്വി. എന്നാല്‍ വൈറസ് വ്യാപനം തടയാന്‍…
Read More »