Latest NewsIndiaNews

കോവിഡ്-19; ഇന്ത്യയിൽ പ​ത്തു ദി​വ​സ​ത്തി​നി​ടെ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​വ്

ന്യൂഡല്‍ഹി: ഇ​ന്ത്യ​യി​ലും കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ അ​ഞ്ചി​ര​ട്ടി വ​ര്‍​ധ​ന​വ്. വെ​ള്ളി​യാ​ഴ്ച മാ​ത്രം നാ​ല്‍​പ്പ​തോ​ളം കേ​സു​ക​ളാ​ണു പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും വ​ലി​യ വ​ര്‍​ധ​ന​വാ​ണി​ത്. 241 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍136 കേസുകള്‍ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകള്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ ഉണ്ടായതാണ്. കോവിഡ്-19 ബാധിച്ച്‌ ഇന്ത്യയില്‍ ഇതുവരെ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read also: കൊവിഡ് 19 : ഗൾഫ് രാജ്യത്ത് രണ്ടു പേർ മരിച്ചു, വൈറസ് ബാധിച്ചുള്ള ആദ്യ മരണം

ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 10ന് 50 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ വീണ്ടും പത്ത് ദിവസം കഴിയുമ്പോൾ വൻ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button