മുംബൈ : 37 പോലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈയിൽ ജോലി ചെയ്യുന്ന പോലീസുകാരിലാണ് ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചത്.ഇതിൽ 29 പേരും കോണ്സ്റ്റബിളുമാരാണ്. കോവിഡ് രോഗികളുമായുള്ള സന്പർക്കത്തിലൂടെ ആയിരിക്കാം ഇവർക്ക് രോഗം പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം.
മുംബൈയിൽ ഇന്ന് പുതുതായി 184പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇതോടെ രോഗ ബാധിതരുടെ എണ്ണം 2,269 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ആകെ ഇന്ന് 328 പുതിയ കോവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 3,648 ആയി. ശനിയാഴ്ച 11 പേർ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 211
Post Your Comments